"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 125: വരി 125:

*1. ശ്രീമതി. ഏലി ഈപ്പൻ
*2. ശ്രീമതി. റെയിച്ചൽ കെ തോമസ്
*3. ശ്രീമതി. സാറാമ്മ തോമസ്
*4. ശ്രീമതി. ഏ. വി ശോശാമ്മ
*5. ശ്രീമതി. ഏലിയാമ്മ ശമുവേൽ
*6. ശ്രീമതി. ഏ.വി മറിയാമ്മ
*7. ശ്രീമതി. സി.കെ ഏലിയാമ്മ
*8. ശ്രീമതി. മേഴ്സി ജോർജ്ജ്
*9. ശ്രീമതി. റെയിച്ചൽ തോമസ്
*10. ശ്രീമതി. എലിസബേത്ത് ഏബ്രഹാം
*11.  ശ്രീമതി. സൂസൻ വി. ജോർജ്
*12. മോളി എം. എബ്ര‍ഹാം
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*‍‍ഡോ. മറിയം തോമസ്
* ഡോ. സുസൻ
*റ്റി. എസ്. പൊന്നമ്മ (കവയിത്രി)
==മികവ‍ുകൾ==
==ദിനാചരണങ്ങൾ==
വിവിധ ദിനങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആചരിക്കുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ലഹരിവിരുദ്ധദിനം, ചാന്ദ്രദിനം, ഹിരോഷിമദിനം, സ്വാതന്ത്ര്യദിനം, ഹിന്ദി ഭാഷാദിനം, യോഗദിനം, കേരളപിറവിദിനം, റിപ്പബ്ലിക് ദിനം എന്നിവ ബന്ധപ്പെട്ട ക്ലബ്ബുകളുടെ മേൽനോട്ടത്തിൽ വിവിധ പരിപാടികളോടെ നടത്തുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തുകയും, വൃക്ഷത്തെ നടുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. വായനാ ദിനത്തിൽ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി നല്ല പുസ്തകങ്ങൾ വിതരണം ചെയ്യുകയും, വായന കുറിപ്പുകളും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. കൂടാതെ ക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളിൽ ശാസ്ത്രഗവേഷണ അഭിരുചി വളർത്താൻ ഉള്ള പ്രവർത്തനങ്ങൾ ചാന്ദ്രദിനത്തിൽ നടത്തുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ, ശരിയായ ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള അവബോധം എന്നിവ ലഹരിവിരുദ്ധദിനത്തിൽ കുട്ടികളെ മനസ്സിലാക്കുന്നു. യുദ്ധവിരുദ്ധ സന്ദേശവും ചിന്തകളും ഹിരോഷിമാദിനത്തിൽ നൽകുന്നു. മലയാളഭാഷ, കേരളസംസ്കാരം ഇവയെ കുറിച്ചുള്ള അവബോധം കേരളപ്പിറവിദിനത്തിൽ പങ്കുവെക്കുന്നു. വിവിധ രചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും കേരളപ്പിറവിദിനത്തിൽ നടത്താറുണ്ട്. യോഗാദിനത്തിൽ സ്കൂൾ കായിക അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യോഗ പരിശീലനം നൽകുന്നു.
==അധ്യാപകർ==
==അനധ്യാപകർ==
==പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==കലാകായിക മികവ‍ുകൾ==
കായികരംഗത്ത് പത്തനംതിട്ട ജില്ലയിൽ സ്കൂൾ പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സംസ്ഥാനതല സ്കൂൾ അത്‌ലറ്റിക് മത്സരങ്ങളിൽ കുട്ടികൾ എല്ലാ വർഷവും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. കായിക അധ്യാപികയായിരുന്ന ശ്രീമതി ടി. എൻ. രാധമ്മയുടെ ശിക്ഷണത്തിൽ സ്കൂളിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഹൈജംപിൽ ദേശീയ വിജയികളായ പി.എസ്.ബിന്ദു, നിഷ സൂസൻ ദാനിയേൽ എന്നിവർ സ്കൂളിൻ്റെ അഭിമാന താരങ്ങൾ ആയിരുന്നു. 2004ലെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ സബ്ജൂനിയർ ഹൈജമ്പിൽ ആനി റ്റി. ജോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.2012 ൽ ഇതേ വിഭാഗത്തിൽ സിമി മാത്യു സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.1995 മുതൽ കായികാധ്യാപകൻ ആയിരിക്കുന്ന ശ്രീ.ബോണി കോശി തോമസിൻ്റെ നേതൃത്വത്തിൽ സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. അത്‌ലറ്റിക്സിനൊപ്പംവോളിബോൾ, ഖോ-ഖോ, ,സൈക്കിൾ പോളോ, ഷട്ടിൽ ബാഡ്മിൻറൺ, ഹാൻഡ്ബോൾ എന്നീ ഇനങ്ങളിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്. 2012- 13 ലെ സംസ്ഥാന സ്കൂൾ ഗെയിംസ് ജൂനിയർ ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പത്തനംതിട്ട ജില്ലാ ടീമിൽ സ്കൂളിലെ 8 കുട്ടികൾ അംഗങ്ങളായിരുന്നു. കുമാരി. ഷെറിൻ ഷെൻജി സംസ്ഥാന ടീമിൽ അംഗമായി ദേശീയ മത്സരത്തിൽ പങ്കെടുക്കുകയുംചെയ്തു. 2018 ൽ സബ്ജൂനിയർ വിഭാഗം സൈക്കിൾ പോളോയിൽ സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൈക്കിൾ പോളോ  സംസ്ഥാന  ടീമിൽ അംഗത്വം നേടിയ കാർത്തിക  സോമൻ, ഷഹാന ബി. സലിം, സെറിൻ എൽസ കോശി എന്നിവർ കായിക മേഖലയിൽ മികവ് തെളിയിച്ചവരാണ്. ദേശീയ ജൂനിയർ അത്‌ലറ്റിക് മത്സരങ്ങളിൽ അൻസു എലിസബത്ത് അനു, ജിൻസു അനു, സെറിൻഎൽസ കോശി, ഹെവൻ തോമസ്  എന്നിവർ വിവിധ വർഷങ്ങളിൽ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അത്‌ലറ്റിക്സ് ഡേ -ബോർഡിങ് സെൻറർ 2011 മുതൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികളുടെ കായികക്ഷമതാ പരിശോധനയിൽ സ്കൂളിലെ വിദ്യാർത്ഥിനികൾ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി യോഗ, ഏറോബിക്സ് എന്നിവയിൽ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി വരുന്നു.

==വിജയത്തിളക്കം==
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു.  
==സ്ക‍ൂൾ ചിത്രം==
==അന‍ുഭവ ക‍ുറിപ്പ‍ുകൾ==
==പ്രളയകാല ഓർമ്മകൾ==
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കി കളഞ്ഞ വർഷമായിരുന്നു 2018. 1924-ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ ആണ് കേരളം സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് മാസത്തിൽ തെക്ക്-പടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴപെയ്തതിൻറെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം ഉണ്ടായത്. മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും മഴയും മൂലം മൂഴിയാർ, കക്കി, പമ്പ, മണിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ ഉയർത്തിയത് കോഴഞ്ചേരിയിൽ വെള്ളപ്പൊക്കത്തിന് ആഘാതം വർധിപ്പിച്ചു.

കോഴഞ്ചേരി കീഴുകര യിലെ പ്രകൃതിരമണീയമായ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഒഴികെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. സ്കൂളിലെ മുക്കാൽ പങ്ക് കുട്ടികളെയും അധ്യാപകരെയും അധ്യാപകരെയും വെള്ളപ്പൊക്കം ബാധിച്ചു. ഇവർക്കും പ്രദേശവാസികളും തണൽ ആയത് സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ആണ്. ആഗസ്റ്റ് 15 മുതൽ 26 വരെ സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ചു. 40 കുടുംബങ്ങളിൽ നിന്നായി 122 പേർക്ക് താമസസൗകര്യം നൽകുകയുണ്ടായി. സ്കൂൾ മാനേജ്മെൻറ്, പിടിഎ, സന്നദ്ധസംഘടനകൾ എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ ആഹാരം, അവശ്യവസ്തുക്കൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1056421" എന്ന താളിൽനിന്ന് ശേഖരിച്ചത്