"സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂളത്തൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjhs (സംവാദം | സംഭാവനകൾ)
'ശാസ്ത്ര ക്ലബ് മനുഷ്യൻ്റെ വളർച്ചയിൽ ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Stjhs (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ശാസ്ത്ര ക്ലബ്
====== ===''ശാസ്ത്ര ക്ലബ്''=== ======
 
മനുഷ്യൻ്റെ വളർച്ചയിൽ ശാസ്ത്ര ത്തിനുള്ള പങ്ക് അനിഷേധ്യമാണ്. ലോകം ഇത്ര ദ്രുതഗതിയിൽ മുമ്പോട്ട് നീങ്ങുന്നുവെങ്കിൽ അതിനിട യാക്കുന്ന കണ്ടുപിടുത്തങ്ങൾ എല്ലാം ശാസ്ത്രത്തിൻ്റെ ചെറുതും വലുതുമായ സംഭാവന കൾ തന്നെ. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ശാസ്ത്ര ലോകത്തിൻ്റെ അനന്തവിഹായ സിലേക്ക് ചിറകടിച്ചുയരാൻ കുട്ടികളെ സജ്ജമാക്കുകയാണ് സെന്റ്‌ ജോസഫ്‌സ്  ഹൈ സ്കൂളിലെ സയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. ശാസ്ത്ര അന്വേഷണത്തിൻ്റെ വഴിയിൽ തങ്ങളുടേതായ ആശയങ്ങൾ അവതരിപ്പിക്കുവാനും അവയ്ക്ക് മൂർത്തരൂപം നൽകുവാനും സയൻസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പ്രാപ്തരാകുന്നു.