"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 247: വരി 247:
സമീപപ്രദേശങ്ങളിൽ ആവശ്യത്തിൽ ഇരിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.നിർധനരായ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി. എസ് പി സി ജില്ലാതല സാമൂഹ്യ അടുക്കളയ്ക്ക് 5000 രൂപ സംഭാവന നൽകി .അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂർവ്വ വിദ്യാർഥിക്ക് മരുന്നു വാങ്ങാൻ 4000 രൂപ കൈമാറി. മാസ്ക്കുകൾ വിതരണംചെയ്തു .സ്കൂൾ തുറക്കുമ്പോൾ ആയിരം മാസ്ക്കുകൾ സ്കൂളുകളിൽ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് അതായത് കൈകളുടെ ശുചീകരണം മാസ്ക്കുകളുടെ ശരിയായ ഉപയോഗവും നിർമ്മാർജ്ജനവും  എന്നിങ്ങനെ കേഡറ്റുകൾ സമീപ വീടുകളിൽ കൗൺസിലിംഗ് നടത്തി.

===നൈപുണ്യ വികസനം===
===നൈപുണ്യ വികസനം===
കവിതകൾ, കഥകൾ രചിക്കുകയും കേഡററ്സ് തയ്യാറാക്കിയ സാഹിത്യരചനകൾ അക്ഷരവൃക്ഷം സ്കൂൾ വിക്കി യിലൂടെ പ്രകാശനം ചെയ്യുകയും ചെയ്തു.

കൊളാഷുകൾ, ബോട്ടിൽ ആർട്ടുകൾ ,ചിത്രരചന എന്നിവയും നടത്തി,വീഡിയോസ് നിർമ്മിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

===നിരീക്ഷണപാടവം===
===നിരീക്ഷണപാടവം===
വീടും പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളെ സഹായിച്ചു .പക്ഷികൾക്ക് തണ്ണീർതടങ്ങൾ ഒരുക്കുകയും ചെയ്തു.

===സെൽഫ് മോട്ടിവേഷൻ===
===സെൽഫ് മോട്ടിവേഷൻ===
കേഡറ്റുകൾ വീടുകളിൽ സ്വന്തമായി പച്ചക്കറിതോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഓരോ കേഡറ്റുകളും വൃക്ഷത്തൈകൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു. ലോക ലഹരി വിരുദ്ധ ദിനം ആഗസ്റ്റ് 2 എസ് പി സി ദിനം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ഒക്ടോബർ 2  ഗാന്ധിജയന്തി എന്നീ ദിവസങ്ങളിൽ വിവിധ പരിപാടികൾ സ്കൂൾ തലത്തിലും ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും നടത്തുകയുണ്ടായി ഈ ദിവസങ്ങളിൽ വിവിധ മത്സരങ്ങൾ  നടത്തി .

===നവജീവൻ 2020===
===നവജീവൻ 2020===
  [[പ്രമാണം:37001 spcpledge2.jpeg | 200px |thumb| left|  എസ് പി സി  പ്രവർത്തനം....(26/06/2020). എസ് പി സി ദിനം ]]