"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 465: വരി 465:

'''ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ'''
'''ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ'''
നരിയാപുരം ജംഗ്ഷനിൽ വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ ചേർന്ന് ഗാന്ധി സ്മൃതി സംഗമത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ സംഘടിപ്പിച്ചു.ലഹരിക്ക് വിട,കുടുംബത്തിന് ഐശ്വര്യം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ പങ്കാളികളായ്.പാതയോരങ്ങളിലും ,പൊതുസ്ഥാപനങ്ങളിലും,കോളനികൾ കേന്ദ്രീകരിച്ചും ലഘുലേഖകൾ വിതരണം ചെയ്ത് ലഹരിയുടെ ചങ്ങലകളിൽ നിന്നും പുതുജീവൻറെ സാദ്ധ്യതകളിലെത്തിക്കാൻ ബോധവർക്കരണം നടത്തി.

അഡ്വ.അനിത ആനി ഫിലിപ്പ്,വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ലേഖാ ജയകുമാർ,സ്കൂൾ മാനേജർ ബിജു എം.തോമസ്,പ്രഥമാധ്യാപിക ശ്രീമതി.അനിതാ മമാത്യു,ശ്രീ.എം.പി.ജോസ്,ശ്രീ.തോമസ് മമാത്യു എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളേക്കുറിച്ച് സംസാരിച്ചു.

'''അനാഥ മന്ദിര സന്ദർശനം'''
'''അനാഥ മന്ദിര സന്ദർശനം'''
2015 ജൂൺ 30 ന് തുമ്പമണ്ണിൽ പ്രവർത്തിക്കുന്ന അഗപ്പെ അനാഥ മന്ദിരം സന്ദർശിച്ചു.

അദ്ധ്യാപകരും കുട്ടികളും ചേർന്ന് മേശ,കസേര,ബുക്കുകൾ എന്നിവ സംഭാവന നൽശി
അദ്ധ്യാപകരും കുട്ടികളും ചേർന്ന് മേശ,കസേര,ബുക്കുകൾ എന്നിവ സംഭാവന നൽകി.
 
'''ആശ്രയ (ഭവന സന്ദർശനം)'''
'''ആശ്രയ (ഭവന സന്ദർശനം)'''
സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ആശ്രയ.

പിറന്നാൾ ദിനങ്ങളിലും മറ്റും കുട്ടികൾ സ്നേഹക്കുടുക്കയിൽ നിക്ഷേപിക്കുന്ന തുക അനുയോജ്യരായ വ്യക്തികളെ കണ്ടെത്തി നൽകി വരുന്നു.

വരി 486: വരി 490:

'''ക്യാൻസർ രോഗികൾക്ക് സഹായഹസ്തം'''
'''ക്യാൻസർ രോഗികൾക്ക് സഹായഹസ്തം'''
ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാന്തന സന്ദേശ യാത്രയോടനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് സഹായ ഹസ്തമായും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിലേക്ക് ആംബുലൻസ് നൽകുന്നതിലേക്കും കുട്ടികൾ സാമ്പത്തീയ സഹായം നൽകി.

ഒരാഴ്ചയിൽ ഒരു രൂപ എന്ന രീതിയിൽ കുട്ടികൾ ശേഖരിച്ച തുക സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾക്ക് 2015 ഡിസംബർ 6 ന് പത്തനംതിട്ടയിൽ വെച്ച് കൈമാറി.

വരി 493: വരി 498:

സഹപാഠികളായ കുട്ടികളുടെ ചികിത്സക്കായി സമാഹരിച്ച തുക പത്താം ക്ലാസ് വിദ്യാർത്ഥിയായ സുമേഷിനും,ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ജസ്റ്റീനാ ഫീലിപ്പോസിനും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അഞ്ജലിക്കും കൈമാറി  

'''മഴക്കൊയ്ത്ത്'''
'''മഴക്കൊയ്ത്ത്'''

വരി 621: വരി 627:

സ്കൂളിലെ കുഞ്ഞുങ്ങളെ  യു. പി ,ഹൈസ്കൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു.

'''സർഗ്ഗോൽസവം'''
കുട്ടികളുടെ ബഹുമുഖമായ സർഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കർമമണ്ഡലങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാൻ അവസരം നൽകാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യക്തിവികാസ സർഗ്ഗോൽസവം നടത്തിവരുന്നു.
സർഗ്ഗോൽസവം വിശദാംശങ്ങൾ ഇവിടെ അറിയാം
സ്കൂളിൻെറ ചരിത്രത്തിൽ എക്കാലവും മികച്ച അക്കാദമിക പുരോഗതി നിലനിർത്തി വരുന്നു. പാഠ്യാനുബന്ധ - പാഠ്യേതര പ്രവർത്തനങ്ങളിലും ജില്ലയിൽ മികവാർന്ന പ്രവർത്തനം കാഴ്ച വെയ്ക്കുന്ന വിദ്യാലയമാണിത്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലർത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാർത്തെടുക്കുക എന്നതാണു ഈ വിദ്യാഭ്യാസത്തിൻെറ മുഖമുദ്ര.
      പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള  പ്രവർത്തനങ്ങളാണു സ്കൂളിൽ നടക്കുന്നത്. സ്കൂളിനുപുറത്ത്  സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്.

=='''സ്കൂൾ ലൈബ്രറി'''==
=='''സ്കൂൾ ലൈബ്രറി'''==
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055764" എന്ന താളിൽനിന്ന് ശേഖരിച്ചത്