സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
18:56, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 48: | വരി 48: | ||
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു. | 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി അവർകളാണ്ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യ കാലങ്ങളിൽ ക്ളാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തിൽ വച്ചായിരുന്നു.1958-ൽ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യു. പി .സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽ സ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലർത്തിവരുന്നു. | ||
1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. | 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു. | ||
=='''ഭൗതികസൗകര്യങ്ങൾ''' == | =='''ഭൗതികസൗകര്യങ്ങൾ'''== | ||
നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. | നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്. | ||
ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു. | ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു. | ||
=='''സ്കൂൾ മാനേജ്മെൻറ്''' == | =='''സ്കൂൾ മാനേജ്മെൻറ്'''== | ||
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്. | 1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്. | ||
വരി 62: | വരി 62: | ||
1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ '''ശ്രീ.ബിജു.എം.തോമസ്''' പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്. | 1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ '''ശ്രീ.ബിജു.എം.തോമസ്''' പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
*സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
*സയൻസ് ക്ളബ്ബ് | *സയൻസ് ക്ളബ്ബ് | ||
*ഇക്കോ ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് | ||
വരി 90: | വരി 90: | ||
*നല്ലപാഠം | *നല്ലപാഠം | ||
=='''മുൻ സാരഥികൾ''' == | =='''മുൻ സാരഥികൾ'''== | ||
==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==. | ==സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ==. | ||
*ശ്രീ.കെ.റ്റി.മത്തായി (1957-1980)(പ്രധാനാധ്യാപകൻ,സ്ഥാപക മാനേജർ) | *ശ്രീ.കെ.റ്റി.മത്തായി (1957-1980)(പ്രധാനാധ്യാപകൻ,സ്ഥാപക മാനേജർ) | ||
വരി 101: | വരി 101: | ||
('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''') | ('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''') | ||
| | ||
=='''അവാർഡ് തിളക്കം''' == | =='''അവാർഡ് തിളക്കം'''== | ||
വരി 120: | വരി 120: | ||
'''ക്യാമ്പസ് തന്നെ പാഠപുസ്തകം''' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി. | '''ക്യാമ്പസ് തന്നെ പാഠപുസ്തകം''' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി. | ||
=='''വിജയഭേരി''' == | =='''വിജയഭേരി'''== | ||
സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചു.ആദ്യ ബാച്ച് പുറത്തിറങ്ങിയത് 1985 മാർച്ചിൽ ആയിരുന്നു.1985 മുതലുള്ള എസ്.എസ്.എൽ.സി വിജയശതമാനം താഴെ കൊടുക്കുന്നു. | സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചു.ആദ്യ ബാച്ച് പുറത്തിറങ്ങിയത് 1985 മാർച്ചിൽ ആയിരുന്നു.1985 മുതലുള്ള എസ്.എസ്.എൽ.സി വിജയശതമാനം താഴെ കൊടുക്കുന്നു. | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
!YEAR !!NO.OF PUPILS ATTENDED !!NO.OF PASSED !!PERCENTAGE OF PASS | !YEAR!! NO.OF PUPILS ATTENDED!! NO.OF PASSED!! PERCENTAGE OF PASS | ||
|- | |- | ||
|1986 MARCH ||52 || 47 ||90.5 % | |1986 MARCH|| 52|| 47 || 90.5 % | ||
|- | |- | ||
|1987 || 68 || 58 ||87 | |1987|| 68 || 58 || 87 | ||
|- | |- | ||
|1988 || 55 ||53 ||97 | |1988|| 55 || 53|| 97 | ||
|- | |- | ||
|1989 || 91 || 87 ||96 | |1989|| 91 || 87 || 96 | ||
|- | |- | ||
|1990 ||106 ||105 ||99 | |1990|| 106|| 105|| 99 | ||
|- | |- | ||
|1991 ||107 ||107 ||100 | |1991|| 107|| 107|| 100 | ||
|- | |- | ||
|1992 ||128 ||127 ||99 | |1992|| 128|| 127|| 99 | ||
|- | |- | ||
|1993 ||142 ||142 ||100 | |1993|| 142|| 142|| 100 | ||
|- | |- | ||
|1994 ||150 ||149 ||99 | |1994|| 150|| 149|| 99 | ||
|- | |- | ||
|1995 ||181 ||181 ||100 | |1995|| 181|| 181|| 100 | ||
|- | |- | ||
|1996 ||179 ||174 ||97 | |1996|| 179|| 174|| 97 | ||
|- | |- | ||
|1997 ||202 ||194 ||96 | |1997|| 202|| 194|| 96 | ||
|- | |- | ||
|1998 ||211 ||199 ||96 | |1998|| 211|| 199|| 96 | ||
|- | |- | ||
|1999 ||178 ||176 ||98 | |1999|| 178|| 176|| 98 | ||
|- | |- | ||
|2000 ||160 ||140 ||87 | |2000|| 160|| 140|| 87 | ||
|- | |- | ||
|2001 ||140 ||109 ||75 | |2001|| 140|| 109|| 75 | ||
|- | |- | ||
|2002 ||101 || 80 ||80 | |2002|| 101|| 80 || 80 | ||
|- | |- | ||
|2003 ||100 || 97 ||97 | |2003|| 100|| 97 || 97 | ||
|- | |- | ||
|2004 ||100 ||100 ||100 | |2004|| 100|| 100|| 100 | ||
|- | |- | ||
|2005 ||107 ||105 ||98 | |2005|| 107|| 105|| 98 | ||
|- | |- | ||
|2006 || 69 || 69 ||100 | |2006|| 69 || 69 || 100 | ||
|- | |- | ||
|2007 ||103 ||103 ||100 | |2007|| 103|| 103|| 100 | ||
|- | |- | ||
|2008 ||102 ||101 ||99 | |2008|| 102|| 101|| 99 | ||
|- | |- | ||
|2009 || 71 || 71 ||100 | |2009|| 71 || 71 || 100 | ||
|- | |- | ||
|2010 || 88 || 88 ||100 | |2010|| 88 || 88 || 100 | ||
|- | |- | ||
|2011 || 69 || 69 ||100 | |2011|| 69 || 69 || 100 | ||
|- | |- | ||
|2012 || 64 || 62 ||98 | |2012|| 64 || 62 || 98 | ||
|- | |- | ||
|2013 || 77 || 77 ||100 | |2013|| 77 || 77 || 100 | ||
|- | |- | ||
|2014 || 56 || 56 ||100 | |2014|| 56 || 56 || 100 | ||
|- | |- | ||
|2015 || 55 || 55 ||100 | |2015|| 55 || 55 || 100 | ||
|- | |- | ||
|2016 || 60 || 60 ||100 | |2016|| 60 || 60 || 100 | ||
|- | |- | ||
|2017 || 60 || 60 ||100 | |2017|| 60 || 60 || 100 | ||
|- | |- | ||
|2018 || 54 || 54 ||100 | |2018|| 54 || 54 || 100 | ||
|- | |- | ||
|2019 || 42 || 42 ||100 | |2019|| 42 || 42 || 100 | ||
|- | |- | ||
|2020 ||52 || 52 ||100 | |2020|| 52|| 52 || 100 | ||
|- | |- | ||
|2021 ||- ||- ||- | |2021|| -|| -|| - | ||
|- | |- | ||
|2022 ||- ||- ||- | |2022|| -|| -|| - | ||
|} | |} | ||
=='''ഡിജിറ്റൽ സ്മാർട്ട് റൂം''' == | =='''ഡിജിറ്റൽ സ്മാർട്ട് റൂം'''== | ||
വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പ്,മൾട്ടിമീഡിയ പ്രൊജക്ടർ,വൈറ്റ്ബോർഡ്,മികച്ച ശബ്ദസംവിദാനം എന്നിവ ലഭ്യമാക്കി അധ്യാപകർ ക്ലാസ്സ് എടുക്കുന്നു.ഐ.റ്റി.ലാബിൽ ഡെസ്ക് ടോപ്പ്,യൂ.പി.എസ്,ഇൻവേർട്ടർ,മൾട്ടി ഫംങ്ഷൻ പ്രിൻറർ,എച്ച്.ഡി ക്യാമറ,ടെലിവിഷൻ സെറ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.ഐ.ടി ലാബും ക്ലാസ്സ് മുറികളും തമ്മിൽ നെറ്റ് വർക്കിംഗ് സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഫൈബർ അധിഷ്ഠിത അതിവേഗ ഇൻറർനെറ്റ് സൌകര്യവും ലഭ്യമാണ്. | വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സ്മാർട്ട് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പ്,മൾട്ടിമീഡിയ പ്രൊജക്ടർ,വൈറ്റ്ബോർഡ്,മികച്ച ശബ്ദസംവിദാനം എന്നിവ ലഭ്യമാക്കി അധ്യാപകർ ക്ലാസ്സ് എടുക്കുന്നു.ഐ.റ്റി.ലാബിൽ ഡെസ്ക് ടോപ്പ്,യൂ.പി.എസ്,ഇൻവേർട്ടർ,മൾട്ടി ഫംങ്ഷൻ പ്രിൻറർ,എച്ച്.ഡി ക്യാമറ,ടെലിവിഷൻ സെറ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.ഐ.ടി ലാബും ക്ലാസ്സ് മുറികളും തമ്മിൽ നെറ്റ് വർക്കിംഗ് സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഫൈബർ അധിഷ്ഠിത അതിവേഗ ഇൻറർനെറ്റ് സൌകര്യവും ലഭ്യമാണ്. | ||
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' == | =='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''== | ||
സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി / | സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ജി / | ||
വരി 214: | വരി 214: | ||
നരിയാപുരം വേണുഗോപാൽ | നരിയാപുരം വേണുഗോപാൽ | ||
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == | =='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | ||
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ | ശ്രദ്ധേയമായ പ്രവർത്തനങ്ങൾ | ||
വരി 256: | വരി 256: | ||
=='''അധ്യാപകർ''' == | =='''അധ്യാപകർ'''== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!ക്രമനമ്പർ !!ജീവനക്കാരൻെറ പേര് !!തസ്കിക | !ക്രമനമ്പർ!! ജീവനക്കാരൻെറ പേര്!! തസ്കിക | ||
|- | |- | ||
|1 ||ശ്രീ.തോമസ് മാത്യു ||HEAD MASTER | |1|| ശ്രീ.തോമസ് മാത്യു|| HEAD MASTER | ||
|- | |- | ||
|2 ||ശ്രീമതി.വിൽസി ജോർജ് ||HST | |2|| ശ്രീമതി.വിൽസി ജോർജ്|| HST | ||
|- | |- | ||
|3 ||ശ്രീമതി.റിനി.റ്റി.മാത്യു ||HST | |3|| ശ്രീമതി.റിനി.റ്റി.മാത്യു|| HST | ||
|- | |- | ||
|4 ||ശ്രീമതി.അമ്പിളി.സി.ആർ ||HST | |4|| ശ്രീമതി.അമ്പിളി.സി.ആർ|| HST | ||
|- | |- | ||
|5 ||ശ്രീമതി.ബീനാ കുര്യൻ ||HST | |5|| ശ്രീമതി.ബീനാ കുര്യൻ|| HST | ||
|- | |- | ||
|6 ||ശ്രീ.മാത്യു. സി.ഡേവിഡ് ||HST | |6|| ശ്രീ.മാത്യു. സി.ഡേവിഡ്|| HST | ||
|- | |- | ||
|7 ||ശ്രീ.ഫൈസൽ.എം. ||HST | |7|| ശ്രീ.ഫൈസൽ.എം.|| HST | ||
|- | |- | ||
|8 ||ശ്രീമതി.കന്നി.എസ്.നായർ ||HST | |8|| ശ്രീമതി.കന്നി.എസ്.നായർ|| HST | ||
|- | |- | ||
|9 ||ശ്രീമതി.രേഷ്മാരാജ് ||HST | |9|| ശ്രീമതി.രേഷ്മാരാജ്|| HST | ||
|- | |- | ||
| 10||ശ്രീമതി.സൂസൻ ഈശോ ||UPST | |10||ശ്രീമതി.സൂസൻ ഈശോ|| UPST | ||
|- | |- | ||
| 11 ||ശ്രീമതി.ഷേർളി ജോൺ.കെ ||UPST | |11 || ശ്രീമതി.ഷേർളി ജോൺ.കെ|| UPST | ||
|- | |- | ||
| 12 ||ശ്രീമതി.രേണു.ബി ||UPST | |12 || ശ്രീമതി.രേണു.ബി|| UPST | ||
|- | |- | ||
| 13 ||ശ്രീമതി.സുജ.എസ് ||UPST | |13 || ശ്രീമതി.സുജ.എസ്|| UPST | ||
|- | |- | ||
|14 ||ശ്രീ.ഹരികുമാർ.എസ് ||LGH | |14|| ശ്രീ.ഹരികുമാർ.എസ്|| LGH | ||
|- | |- | ||
| 15 ||ശ്രീമതി.സുജാ ഫിലിപ്പ്.സി ||UPST | |15 || ശ്രീമതി.സുജാ ഫിലിപ്പ്.സി|| UPST | ||
|- | |- | ||
| - ||- ||- | | -|| -|| - | ||
|} | |} | ||
=='''അനധ്യാപകർ''' == | =='''അനധ്യാപകർ'''== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
!ക്രമനമ്പർ !!ജീവനക്കാരൻെറ പേര് !!തസ്തിക | !ക്രമനമ്പർ!! ജീവനക്കാരൻെറ പേര്!! തസ്തിക | ||
|- | |- | ||
|1 ||ഷെറിൻ കുരുവിള ||ക്ലാർക്ക് | |1|| ഷെറിൻ കുരുവിള|| ക്ലാർക്ക് | ||
|- | |- | ||
|2 ||കെ.വി.മാത്യു ||OA | |2|| കെ.വി.മാത്യു|| OA | ||
|- | |- | ||
|3 ||ഷിബു.വി.സ്കറിയ ||OA | |3|| ഷിബു.വി.സ്കറിയ|| OA | ||
|- | |- | ||
|4 ||രാജേശ്വരി.റ്റി.എൻ ||FTM | |4|| രാജേശ്വരി.റ്റി.എൻ|| FTM | ||
|- | |- | ||
| || || | | || || | ||
|} | |} | ||
=='''മികവുകൾ''' == | =='''മികവുകൾ'''== | ||
അറിവിൻെറ നിറദീപ്തിയിൽ 59 വർഷങ്ങൾ. | അറിവിൻെറ നിറദീപ്തിയിൽ 59 വർഷങ്ങൾ. | ||
വരി 330: | വരി 330: | ||
*സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക | *സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക | ||
=='''അനുഭവ കുറിപ്പുകൾ''' == | =='''അനുഭവ കുറിപ്പുകൾ'''== | ||
=='''പ്രവർത്തന റിപ്പോർട്ട്''' == | =='''പ്രവർത്തന റിപ്പോർട്ട്'''== | ||
'''2019 - 20 അധ്യയന വർഷത്തെ മികച്ച ചില പ്രവർത്തനങ്ങൾ''' | '''2019 - 20 അധ്യയന വർഷത്തെ മികച്ച ചില പ്രവർത്തനങ്ങൾ''' | ||
വരി 373: | വരി 373: | ||
ശ്രീ.തോമസ് മാത്യു ജെ.ആർ.സി കൌൺസിലറായി 2014 മുതൽ പ്രവർത്തിച്ചു വരുന്നു | ശ്രീ.തോമസ് മാത്യു ജെ.ആർ.സി കൌൺസിലറായി 2014 മുതൽ പ്രവർത്തിച്ചു വരുന്നു | ||
=='''സർഗ്ഗ വിദ്യാലയം''' == | =='''സർഗ്ഗ വിദ്യാലയം'''== | ||
5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഹിന്ദി സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുന്ന പദ്ധതി നരിയാപുരം സെൻറ് പോൾസിൽ നടപ്പിലാക്കി.ഹൈസ്കൂൾ വിബാഗം ഹിന്ദി അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ ശ്രീ തോമസ് മാത്യു സർഗ്ഗവിദ്യാലയം പരിപാടിയുെടെ കോർഡിനേറ്ററായിരുന്നു.ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്നതും ഇപ്പോൾ എക്സ് സർവ്വീസ് വിഭാഗത്തിൽ പെടുന്നതുമായ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി. | 5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഹിന്ദി സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുന്ന പദ്ധതി നരിയാപുരം സെൻറ് പോൾസിൽ നടപ്പിലാക്കി.ഹൈസ്കൂൾ വിബാഗം ഹിന്ദി അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ ശ്രീ തോമസ് മാത്യു സർഗ്ഗവിദ്യാലയം പരിപാടിയുെടെ കോർഡിനേറ്ററായിരുന്നു.ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്നതും ഇപ്പോൾ എക്സ് സർവ്വീസ് വിഭാഗത്തിൽ പെടുന്നതുമായ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി. | ||
'''ഒന്നാം ഘട്ടം''' | '''ഒന്നാം ഘട്ടം''' | ||
വരി 404: | വരി 404: | ||
രക്ഷിതാക്കൾക്കായി ബോലോ ഹിന്ദി പ്രവർത്തനങ്ങൾ നടത്തി.രക്ഷാകർത്തൃ സംഗമവും നടത്തി. | രക്ഷിതാക്കൾക്കായി ബോലോ ഹിന്ദി പ്രവർത്തനങ്ങൾ നടത്തി.രക്ഷാകർത്തൃ സംഗമവും നടത്തി. | ||
=='''ടാലൻറ് ലാബ്''' == | =='''ടാലൻറ് ലാബ്'''== | ||
•''' ടാലൻറ് ലാബ്'''' | •''' ടാലൻറ് ലാബ്'''' | ||
സ്കൂളിലെ കുഞ്ഞുങ്ങളെ യു. പി ,ഹൈസ്തികൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു | സ്കൂളിലെ കുഞ്ഞുങ്ങളെ യു. പി ,ഹൈസ്തികൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു | ||
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ''' == | =='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''== | ||
=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ''' == | =='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''== | ||
അറിവിൻെറ നിറദീപ്തിയിൽ 64 വർഷം പിന്നിടുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.ആയിരങ്ങൾക്ക് അറിവിൻെറ വെളിച്ചം പകർന്ന നൽകിയ ഈ സരസ്വതീ ക്ഷേത്രം മഹാമാരിയിലും പതറാതെ ഓൺലൈനിൻെറ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി മികവിൻെറപുതിയ തലങ്ങളിലേക്ക്. | അറിവിൻെറ നിറദീപ്തിയിൽ 64 വർഷം പിന്നിടുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ.ആയിരങ്ങൾക്ക് അറിവിൻെറ വെളിച്ചം പകർന്ന നൽകിയ ഈ സരസ്വതീ ക്ഷേത്രം മഹാമാരിയിലും പതറാതെ ഓൺലൈനിൻെറ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി മികവിൻെറപുതിയ തലങ്ങളിലേക്ക്. | ||
വരി 484: | വരി 484: | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
=='''വഴികാട്ടി''' == | =='''വഴികാട്ടി'''== | ||
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു. | *പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി സ്ഥിതിചെയ്യുന്നു. |