"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(→ചരിത്രം: .) |
||
വരി 49: | വരി 49: | ||
ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിൽ ഒന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമാണശാലകൾസ്കൂളിനു സമീപമായികാണാം. | ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിൽ ഒന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമാണശാലകൾസ്കൂളിനു സമീപമായികാണാം. | ||
ആറന്മുള പൈതൃക തിരുശേഷിപ്പുകളുടെ അടയാളപ്പെടുത്തലുകളായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗവിഗ്രഹങ്ങളും നാഗത്തറയും സ്കൂൾ മൈതാനത്ത് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു. | ആറന്മുള പൈതൃക തിരുശേഷിപ്പുകളുടെ അടയാളപ്പെടുത്തലുകളായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗവിഗ്രഹങ്ങളും നാഗത്തറയും സ്കൂൾ മൈതാനത്ത് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു. | ||
ആറന്മുള കൊട്ടാരം വകയായി പെൺകുട്ടി കളുടെ വിദ്യാഭ്യാസത്തിന്1893ൽ പ്രൈമറി സ്കൂളായിസ്ഥാപിച്ച ഈ വിദ്യാലയം1947 ൽഅപ്പർപ്രൈമറി സ്കൂളായും 1968 ൽഹൈസ്കൂളായും 1990 ൽ വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.. | |||
ഇപ്പോൾ ഗവൺമെൻ്റ്ഉടമസ്ഥതയിലുള്ള സ്കൂളിൻ്റ്പ്രവേശനകവാടം | ഇപ്പോൾ ഗവൺമെൻ്റ്ഉടമസ്ഥതയിലുള്ള സ്കൂളിൻ്റ്പ്രവേശനകവാടം |
15:20, 20 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള | |
---|---|
വിലാസം | |
ആറന്മുള ആറന്മുള പി.ഒ, , പത്തനംതിട്ട 689533 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1893 |
വിവരങ്ങൾ | |
ഫോൺ | 04682316020 |
ഇമെയിൽ | gvhssaranmula@gmail.com |
വെബ്‍സൈറ്റ് | http://gvhssaranmula.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | JAYAKRISHNAN G |
പ്രധാന അദ്ധ്യാപകൻ | MINU J PILLA |
അവസാനം തിരുത്തിയത് | |
20-11-2020 | GVHSS ARANMULA |
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉള് പ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പെട്ട മല്ലപ്പുഴശ്ശേരിപഞ്ചായത്തിലാണ് ആറന്മുളവൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ സരസ്വതി വിദ്യാലയം നിലകൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഏഷ്യയിലെ ഏറ്റവുംവലിയ കൂട്ടായ്മ ആയ മാരാമൺ
കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമായാണ്.
ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിൽ ഒന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമാണശാലകൾസ്കൂളിനു സമീപമായികാണാം.
ആറന്മുള പൈതൃക തിരുശേഷിപ്പുകളുടെ അടയാളപ്പെടുത്തലുകളായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗവിഗ്രഹങ്ങളും നാഗത്തറയും സ്കൂൾ മൈതാനത്ത് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു.
ആറന്മുള കൊട്ടാരം വകയായി പെൺകുട്ടി കളുടെ വിദ്യാഭ്യാസത്തിന്1893ൽ പ്രൈമറി സ്കൂളായിസ്ഥാപിച്ച ഈ വിദ്യാലയം1947 ൽഅപ്പർപ്രൈമറി സ്കൂളായും 1968 ൽഹൈസ്കൂളായും 1990 ൽ വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു..
ഇപ്പോൾ ഗവൺമെൻ്റ്ഉടമസ്ഥതയിലുള്ള സ്കൂളിൻ്റ്പ്രവേശനകവാടം
വാഴുവേലിൽ കാർത്ത്യായനി അമ്മയുടെ സ്മരണാർത്ഥം കുടുംബം
സംഭാവനചെയ്തിട്ടുള്ളതാണ്. സ്കൂൾ കളിസ്ഥലം അഡ്വ: മൂസതിനെറ് ശ്രമ
ഫലമായി ലഭിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ കലാ, സംസ്കാരിക മേഖല
യ്ക്ക് നിരവധി സംഭാവന കൾ നല്കിയിട്ടുള്ള ആറന്മുള വൊക്കെഷണൽ ഹയർ
സെക്കണ്ടറി സ്കൂൾ പത്തനംതിട്ട ജില്ലയുടെ അഭിമാനമായി നിലകൊള്ളുന്നു..
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നൃത്തകലാവേദി സംഘങ്ങള്
വിവിധ ക്ലബുകള്
സംഗീതം
റെഡ്ക്രോസ്
വിദ്യാരംഗം കലാസാഹിത്യവേദി
പച്ചക്കറി കൃഷി
എക്കോക്ലബ്ബ്.
പ്രധാനദിനാചരണങ്ങൾ
മികവ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഇ.കെ ശ്രീധരൻ
രാജൻ എബ്രഹാം
ശാന്തകുമാരി അമ്മ
സുലേഖ ദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Manoj kumar
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
�. vishnu s.nair anoop v. akhil karthi keyan .c anandhusreeku