"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/സ്കൗട്ട്&ഗൈഡ്സ്-17 (മൂലരൂപം കാണുക)
22:28, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
* ജില്ലാ ക്യാംപ് ആൻറ് റാലി നരിയാപുരം സെൻറ് പോൾസിൽ 2015 നവംബർ 13,14,15 തീയതികളിൽ നടന്നു.ടെൻറ് പിച്ചിംഗ്,ശാന്തി യാത്ര,കാക്കാരശ്ശി നാടകം,മാധ്യമ സെമിനാഞ,സാഹസിക പ്രവർത്തനങ്ങൾ,പവർ മൈൻറ്,ക്യാമ്പ് ഫയർ,സർവ്വമത പ്രാർത്ഥന എന്നിവ ക്യാംപിന് മിഴിവേകി.ജില്ലയിൽ നിന്നും 750 പേർ പങ്കെടുത്തു.നമ്മുടെ യൂണിറ്റിലെ 32 അംഗങ്ങളും പങ്കെടുത്തു.ശ്രീ.ആൻറോ ആൻറണി എം.പി ക്യാംപ് ഉദ്ഘാടനം ചെയ്തു. | * ജില്ലാ ക്യാംപ് ആൻറ് റാലി നരിയാപുരം സെൻറ് പോൾസിൽ 2015 നവംബർ 13,14,15 തീയതികളിൽ നടന്നു.ടെൻറ് പിച്ചിംഗ്,ശാന്തി യാത്ര,കാക്കാരശ്ശി നാടകം,മാധ്യമ സെമിനാഞ,സാഹസിക പ്രവർത്തനങ്ങൾ,പവർ മൈൻറ്,ക്യാമ്പ് ഫയർ,സർവ്വമത പ്രാർത്ഥന എന്നിവ ക്യാംപിന് മിഴിവേകി.ജില്ലയിൽ നിന്നും 750 പേർ പങ്കെടുത്തു.നമ്മുടെ യൂണിറ്റിലെ 32 അംഗങ്ങളും പങ്കെടുത്തു.ശ്രീ.ആൻറോ ആൻറണി എം.പി ക്യാംപ് ഉദ്ഘാടനം ചെയ്തു. | ||
കേരള സ്റ്റേറ്റ് ഭാരത് സ്കൌട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി ശ്രീ സക്കീർ ഹുസൈൻ,സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ.വി.കെ.ഗിരീഷ്,സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ ശ്രീ തുളസീധരൻ എന്നിവർ ക്യാംപ് സന്ദർശിച്ചു. | കേരള സ്റ്റേറ്റ് ഭാരത് സ്കൌട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി ശ്രീ സക്കീർ ഹുസൈൻ,സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ.വി.കെ.ഗിരീഷ്,സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ ശ്രീ തുളസീധരൻ എന്നിവർ ക്യാംപ് സന്ദർശിച്ചു. | ||
* ക്യാമ്പൂരി...2015 ഡിസംബർ 19 മുതൽ 23 വരെ തുമ്പയിൽ വെച്ച് നടന്ന സംസ്ഥാന ക്യാമ്പൂരിയിൽ നരിയാപുരം സെൻറ് പോൾസ് സ്കൌട്ട് യൂണിറ്റിൽ നിന്നും 3 | * ക്യാമ്പൂരി...2015 ഡിസംബർ 19 മുതൽ 23 വരെ തുമ്പയിൽ വെച്ച് നടന്ന സംസ്ഥാന ക്യാമ്പൂരിയിൽ നരിയാപുരം സെൻറ് പോൾസ് സ്കൌട്ട് യൂണിറ്റിൽ നിന്നും 3 പേർ പങ്കെടുത്തു. | ||
'''രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾ''' | |||
* 2016 ൽ രാജ്യപുരസ്കാർ നേടിയവർ...അനന്തു ഹരികുമാർ,അജേഷ് അമ്പിളി,റോഹൻ ഫിലിപ്പ് ഡേവിഡ്സൺ,മിഥുൻ എം,ജോയൽ ഷാജി വർഗീസ്,വിഘ്നേഷ്.ഡി.ചന്ദ്രൻ,വൈശാഖ്.എൻ,മിഥുൻ പ്രകാശ് | * 2016 ൽ രാജ്യപുരസ്കാർ നേടിയവർ...അനന്തു ഹരികുമാർ,അജേഷ് അമ്പിളി,റോഹൻ ഫിലിപ്പ് ഡേവിഡ്സൺ,മിഥുൻ എം,ജോയൽ ഷാജി വർഗീസ്,വിഘ്നേഷ്.ഡി.ചന്ദ്രൻ,വൈശാഖ്.എൻ,മിഥുൻ പ്രകാശ് | ||
* 2017 ൽ രാജ്യപുരസ്കാർ നേടിയവർ..അഭിമന്യു.എസ്,അർജുൻ ജയകുമാർ,അമൽ കുമാഞ,അരുൺ.പി,ഗോകുൽ സുരേഷ്,റിനോ മോഹൻ,ജോയൽ തോമസ് പീറ്റർ,അഖിലേഷ്.കെ.എ | * 2017 ൽ രാജ്യപുരസ്കാർ നേടിയവർ..അഭിമന്യു.എസ്,അർജുൻ ജയകുമാർ,അമൽ കുമാഞ,അരുൺ.പി,ഗോകുൽ സുരേഷ്,റിനോ മോഹൻ,ജോയൽ തോമസ് പീറ്റർ,അഖിലേഷ്.കെ.എ | ||
* 2019 ൽ രാജ്യപുരസ്കാർ നേടിയവർ..ആകാശ്.എ,അമൽ,നിധിൻ കുമാർ.പി,ഹരിചന്ദ്.ബി,ഗബ്രിൽ മാത്യു.സി.ഡേവിഡ് | * 2019 ൽ രാജ്യപുരസ്കാർ നേടിയവർ..ആകാശ്.എ,അമൽ,നിധിൻ കുമാർ.പി,ഹരിചന്ദ്.ബി,ഗബ്രിൽ മാത്യു.സി.ഡേവിഡ് | ||
'''സംസ്ഥാന അവാർഡ്'''.15 വർഷത്തെ പ്രശസ്ത സേവനത്തിനുള്ള സ്കൌട്ട്സ് അവാർഡിന് 163 പി.റ്റി.എ പത്തനംതിട്ട സ്കൌട്ട് ട്രൂപ്പ് നരിയാപുരം സെൻറ് പോൾസിൻെറ സ്കൌട്ട് മാസ്റ്റർ സ്രീ തോമസ് മാത്യു ഏറ്റുവാങ്ങി. | |||
'''സാനിട്ടേഷൻ പ്രൊമോഷൻ മത്സരം''' | |||
സ്കൂൾ സാനിട്ടേഷൻ പ്രൊമോഷൻ മത്സരത്തിൽ 2007 മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ '''പ്രശംസാപത്ര''' ലഭിച്ചു വരുന്നു. ജില്ലാ ക്യാമ്പ്,സംസ്ഥാന ക്യാമ്പൂരി, പ്രത്യേക ട്രെയിനിംഗ് പ്രോഗ്രാം എന്നിവയിൽ 163 PTA Scout troop സജീവമായി പങ്കെടുക്കുന്നു. |