"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('• ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
• ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 32 കുട്ടികൾക്കായി സ്കൌട്ടിംഗിൻെറ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു.  ശ്രീ.തോമസ് മാത്യു സ്കൌട്ട് മാസ്റ്ററാണ്.
• ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 32 കുട്ടികൾക്കായി സ്കൌട്ടിംഗിൻെറ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു.  ശ്രീ.തോമസ് മാത്യു സ്കൌട്ട് മാസ്റ്ററാണ്.
'''UID No.SM204905 warrant No.SM/PTA/8432/2951/98'''
'''CAMPS & HYKES'''
* 1998 സെപ്റ്റംബർ 10,11,12 തീയതികളിൽ ഊട്ടുപാറ സ്കൂളിൽ നടന്ന ക്യാമ്പിൽ 15 സ്കൌട്ടസുകൾ പങ്കെടുത്തു.
* 1998 നവംബർ 4,5 തീയതികളിൽ നരിയാപുരം സെൻറ് പോൾസും പത്തനംതിട്ട എം.റ്റി.എച്ച് എസും ചേർന്ന് ദ്വിദിന ക്യാംപ് നടത്തി.25 സ്കൌട്ട്സുകൾ പങ്കെടുത്തു.
* 1999 ആഗസ്റ്റ് 14,15 തീയതികളിൽ നരിയാപുരം സെൻറ് പോൾസും പത്തനംതിട്ട എം.റ്റി.എച്ച് എസും ചേർന്ന് ദ്വിദിന ക്യാംപ് നടത്തി.21 സ്കൌട്ട്സുകൾ പങ്കെടുത്തു
* കേരള സ്റ്റേറ്റ് ഭാരത് സ്കൌട്ട്സ് ആൻറ് ഗൈഡ്സ് പന്തളം,കോന്നി ലോക്കൽ അസോസിയേഷനുകൾ ചേർന്ന് 2006 ഒക്ടോബർ 6,7,8 തീയതികളിൽ ത്രിദിന ക്യാംപ് കോന്നി ആർ.എച്ച്.എസിൽ വച്ച് നടത്തി.20 സ്കൌട്ട്സുകൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു.
* ജില്ലാ ക്യാംപ് ആൻറ് റാലി നരിയാപുരം സെൻറ് പോൾസിൽ 2015 നവംബർ 13,14,15 തീയതികളിൽ നടന്നു.ടെൻറ് പിച്ചിംഗ്,ശാന്തി യാത്ര,കാക്കാരശ്ശി നാടകം,മാധ്യമ സെമിനാഞ,സാഹസിക പ്രവർത്തനങ്ങൾ,പവർ മൈൻറ്,ക്യാമ്പ് ഫയർ,സർവ്വമത പ്രാർത്ഥന എന്നിവ ക്യാംപിന് മിഴിവേകി.ജില്ലയിൽ നിന്നും 750 പേർ പങ്കെടുത്തു.നമ്മുടെ യൂണിറ്റിലെ 32 അംഗങ്ങളും പങ്കെടുത്തു.ശ്രീ.ആൻറോ ആൻറണി എം.പി ക്യാംപ് ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ഭാരത് സ്കൌട്ട്സ് ആൻറ് ഗൈഡ്സ്  സംസ്ഥാന സെക്രട്ടറി ശ്രീ സക്കീർ ഹുസൈൻ,സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ.വി.കെ.ഗിരീഷ്,സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ ശ്രീ തുളസീധരൻ എന്നിവർ ക്യാംപ് സന്ദർശിച്ചു.
* ക്യാമ്പൂരി...2015 ഡിസംബർ 19 മുതൽ 23 വരെ തുമ്പയിൽ വെച്ച് നടന്ന സംസ്ഥാന ക്യാമ്പൂരിയിൽ നരിയാപുരം സെൻറ് പോൾസ് സ്കൌട്ട് യൂണിറ്റിൽ നിന്നും 3 പേഞ പങ്കെടുത്തു.
* 2016 ൽ രാജ്യപുരസ്കാർ നേടിയവർ...അനന്തു ഹരികുമാർ,അജേഷ് അമ്പിളി,റോഹൻ ഫിലിപ്പ് ഡേവിഡ്സൺ,മിഥുൻ എം,ജോയൽ ഷാജി വർഗീസ്,വിഘ്നേഷ്.ഡി.ചന്ദ്രൻ,വൈശാഖ്.എൻ,മിഥുൻ പ്രകാശ്
* 2017 ൽ രാജ്യപുരസ്കാർ നേടിയവർ..അഭിമന്യു.എസ്,അർജുൻ ജയകുമാർ,അമൽ കുമാഞ,അരുൺ.പി,ഗോകുൽ സുരേഷ്,റിനോ മോഹൻ,ജോയൽ തോമസ് പീറ്റർ,അഖിലേഷ്.കെ.എ
* 2019 ൽ രാജ്യപുരസ്കാർ നേടിയവർ..ആകാശ്.എ,അമൽ,നിധിൻ കുമാർ.പി,ഹരിചന്ദ്.ബി,ഗബ്രിൽ മാത്യു.സി.ഡേവിഡ്
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054434" എന്ന താളിൽനിന്ന് ശേഖരിച്ചത്