"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupskumbanad (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 36: വരി 36:

ചരിത്രം
==ചരിത്രം==
കുമ്പനാ‍ട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1872 ജുൺ 1 ആം തീയതി സ്ഥാപിതമായി.കുമ്പനാട് കുടുമ്പത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1912 ഫെബ്രുവരി 27 നു

സർക്കാരിനു കൈമാറി. 1964 ജുൺ 6 നു യു പി സ്കുൂളായി ഉയർന്നു.കുമ്പനാടിന്റെ വളർച്ചയിലും പുരോഗതിയിലും ഈ സ്കൂൾ നിർണ്ണായക പങ്ക് വഹി‍ക്കുന്നു.

വരി 43: വരി 43:
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളും,പി.റ്റി.എ.യുടെ സഹായത്തോടെ ഒരു പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു ലാപ് ടോപ്പുകളുടേയും രണ്ടു സ്മാർട്ട് ക്ലാസ്സുകളുടേയും സഹായത്തോടെ

പഠന പ്രവർത്തനങ്ങൾ നടക്കുന്നു.കുമ്പനാട് ക്രക്കറ്റ് ക്ലബിന്റെ വകയായി ലഭി‍ച്ച കളിയുപകരണങ്ങൾ കുുട്ടികൾ പ്രയോജനപ്പെടുത്തുന്നു.ഏതു വേനലിലും കുടിവെള്ളക്ഷാമം പരിഹരിക്കാൻ സഹായകരമായ ഒരു മഴവെള്ള സംഭരണി സ്കൂളിനു സ്വന്തമായുണ്ട്.

== മികവുകൾ ==
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
== അദ്ധ്യാപകർ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
"https://schoolwiki.in/ഗവൺമെന്റ്_യു_.പി_._ബി_.എസ്സ്_.കുമ്പനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്