"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
വരി 403: വരി 403:
വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ പി.ടി.എ. കമ്മിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വിദ്യാലയത്തിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അനിവാര്യമായ പിന്തുണാസംവിധാനമാണ് പി.ടി.എ. കമ്മിറ്റി. വിദ്യാലയത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സജ്ജമാക്കുക എന്ന പ്രാഥമികലക്ഷ്യത്തിനപ്പുറത്തായി വിദ്യാലയത്തിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പി.ടി.എ.ക്ക് വലിയ പങ്കുണ്ട്. വിദ്യാലയത്തിലെ കുട്ടികൾക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കൽ, അച്ചടക്കപ്രശ്നങ്ങൾ പരിഹരി ക്കൽ, പഠനാനുബന്ധപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണ മനോഭാവത്തോടെ പി.ടി.എ. കമ്മിറ്റി അണിനിരക്കുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാകുന്നു. വിദ്യാലയത്തെ പൊതുസമൂഹവുമായും രക്ഷിതാക്കളുമായും ബന്ധിപ്പിക്കുന്ന ഏറ്റ വും വലിയ കണ്ണിയാണ് പി.ടി.എ. മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളി ൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പി.ടി.എ. വഹിച്ച പങ്ക് പ്രത്യേകം എടു ത്തു പറയേണ്ടതാണ്. 2019-20 അധ്യയന വർഷത്തിൽ വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ഒരേ മനസ്സോടെ പി.ടി.എ. അംഗങ്ങൾ അണിനിരന്നിരുന്നു.  

പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

  ''സ്കൂൾ ഭരണം കാര്യക്ഷമമാക്കുന്നതിൽ പി.ടി.എ. യുടെ ഇടപെടൽ''
  '''സ്കൂൾ ഭരണം കാര്യക്ഷമമാക്കുന്നതിൽ പി.ടി.എ. യുടെ ഇടപെടൽ'''
   ''' ډ വിവിധ മേളകളുടെ നേതൃത്വം '''
   ''' ډ വിവിധ മേളകളുടെ നേതൃത്വം '''
വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ മേളകളുടെ സംഘാടന ത്തിൽ വലിയ പങ്കാണ് പി.ടി.എ. കമ്മിറ്റി വഹിക്കുന്നത്. കലോത്സവം, കായികമേള, ശാസ്ത്രമേള, വിദ്യാരംഗം കലാസാഹിത്യവേദി തുട ങ്ങിയ വിവിധമേളകളിൽ വിദ്യാലയതലം, സബ്ജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിവയിൽ വിദ്യാലയം മികച്ച നേട്ടങ്ങളോടെ സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അതിൽ വലിയ പങ്കു വഹിച്ചത് പി.ടി.എ. കമ്മിറ്റിയാണ്. മേളകൾക്കാവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയും പി.ടി.എ.യിലെ അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരി ഞ്ഞ് വിവിധ ദിനങ്ങളിലായി കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരി ശീലനം നൽകുന്നതിനും യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തുന്ന തിലും അവർ നിതാന്ത ജാഗ്രത പുലർത്തി.

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്