"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(t)
വരി 5: വരി 5:
15 ഏക്കറിൽ പരന്നു കിടക്കുന്ന ഒരു നിർമ്മിതിയാണ് ഇന്നത്തെ കിളിമാനൂർ കൊട്ടാരം. കൊട്ടാരം, ചെറുതും വലുതുമായ മന്ദിരങ്ങൾ, കുളങ്ങൾ, നടപ്പാതകൾ, കിണറുകൾ, പഴയ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. രാജാ രവി വർമ്മയുടെ ചിത്ര ശാലയും പുത്തൻ മാളികയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായി ഇവിടെ സംരക്ഷിക്കപ്പെടുന്നു  

രവിവർമ്മ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വർഷം പഴക്കമുള്ള പുത്തൻ മാളികയുമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങൾ.

<gallery mode="packed">

==<font color ="red"><b>ചരിത്രം </b></font>==

1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1051353" എന്ന താളിൽനിന്ന് ശേഖരിച്ചത്