"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
ഇവ സംസ്കാരത്തിൻറെകൂടി ചിഹ്നങ്ങൾ ആണ്.ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമംനടന്നുകൊണ്ടിരിക്കുന്നവയോ ആണ് മിക്ക നാടൻപാട്ടുകളും.ജനങ്ങളുടെ
ഇവ സംസ്കാരത്തിൻറെകൂടി ചിഹ്നങ്ങൾ ആണ്.ഒന്നിലധികം ആളുകൾ ചേർന്ന് രചിച്ചവയോ പല കാലഘട്ടങ്ങളിലൂടെ പരിണാമംനടന്നുകൊണ്ടിരിക്കുന്നവയോ ആണ് മിക്ക നാടൻപാട്ടുകളും.ജനങ്ങളുടെ
നിത്യവൃത്തിയുംപ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢബന്ധവും ചൂണ്ടിക്കാണിക്കുന്ന ചരിത്രപഠനസാമഗ്രികൾ
നിത്യവൃത്തിയുംപ്രകൃതിയുമായി നിലനിന്നിരുന്ന ഗാഢബന്ധവും ചൂണ്ടിക്കാണിക്കുന്ന ചരിത്രപഠനസാമഗ്രികൾ
കൂടിയാണ് നാടൻപാട്ടുകൾ.
കൂടിയാണ്നാടൻപാട്ടുകൾ.കാലഘട്ടം,സമൂഹത്തിലെസ്ഥാനമാനങ്ങൾ,ദൈവാരാധനാക്രമങ്ങൾ,കാർഷികചര്യകൾ,പൊതുജനാരോഗ്യം,യുദ്ധങ്ങളും കലാപങ്ങളും,ആഘോഷങ്ങൾ,വീരകഥാപാത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ വൈവിധ്യം കേരളത്തിലെ നാടൻപാട്ടുകളിൽ കാണാം.ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിൻറെ നാടൻപാട്ടുശേഖരങ്ങളിൽ
                        കാലഘട്ടം,സമൂഹത്തിലെ സ്ഥാനമാനങ്ങൾ,ദൈവാരാധനാക്രമങ്ങൾ,കാർഷികചര്യകൾ,
പൊതുജനാരോഗ്യം,യുദ്ധങ്ങളും കലാപങ്ങളും,ആഘോഷങ്ങൾ,വീരകഥാപാത്രങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശാലമായ വൈവിധ്യം കേരളത്തിലെ നാടൻപാട്ടുകളിൽ കാണാം.ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിൻറെ നാടൻപാട്ടുശേഖരങ്ങളിൽ
പെടുന്നു.അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ
പെടുന്നു.അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ
വരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖലയിൽ പെടുന്നു.
വരെ ദീർഘമായി ഉരുക്കഴിക്കേണ്ടുന്ന അനുഷ്ഠാനഗീതികൾ വരെ ഈ ശൃംഖലയിൽ പെടുന്നു.
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049216" എന്ന താളിൽനിന്ന് ശേഖരിച്ചത്