"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 106: | വരി 106: | ||
എല്ലാ വർഷവും സമുചിതമായി ആചരിക്കപ്പെടുന്ന അധ്യാപകദിനം മറ്റെല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കോവിഡ് എന്ന മഹാമാരിയുടെ മുമ്പിൽ മാറ്റത്തിന് വിധേയമാക്കപ്പെട്ടു. '''കുഞ്ഞുങ്ങൾ തൊട്ടടുത്തില്ലാതെ''', കുഞ്ഞുങ്ങളെ കൂടാതെ അധ്യാപകർ അധ്യാപകദിനം ആചരിക്കേണ്ട ഒരു ദുർഗതി ഈ വർഷം എല്ലാ അധ്യാപകരും നേരിടേണ്ടിവന്നു. എങ്കിലും കുഞ്ഞുങ്ങൾ ഒരു അധ്യാപകനെയും '''മറന്നില്ല; അവർ ഡിജിറ്റൽ രൂപത്തിൽ തങ്ങളുടെ സ്നേഹാശംസകൾ''' നേരുകയുണ്ടായി. '''ആശംസ കാർഡുകളും ആശംസാ പ്രസംഗങ്ങളും, മധുരമൂറുന്ന അവരുടെ സംഭാഷണവും''' എല്ലാമായി അവർ ഈ വർഷത്തെ അധ്യാപക ദിനവും ഒരു അധ്യാപകനും മറക്കാൻ പറ്റാത്ത '''അവിസ്മരണീയമായ ഒരു ദിനമാക്കി''' മാറ്റി . | എല്ലാ വർഷവും സമുചിതമായി ആചരിക്കപ്പെടുന്ന അധ്യാപകദിനം മറ്റെല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കോവിഡ് എന്ന മഹാമാരിയുടെ മുമ്പിൽ മാറ്റത്തിന് വിധേയമാക്കപ്പെട്ടു. '''കുഞ്ഞുങ്ങൾ തൊട്ടടുത്തില്ലാതെ''', കുഞ്ഞുങ്ങളെ കൂടാതെ അധ്യാപകർ അധ്യാപകദിനം ആചരിക്കേണ്ട ഒരു ദുർഗതി ഈ വർഷം എല്ലാ അധ്യാപകരും നേരിടേണ്ടിവന്നു. എങ്കിലും കുഞ്ഞുങ്ങൾ ഒരു അധ്യാപകനെയും '''മറന്നില്ല; അവർ ഡിജിറ്റൽ രൂപത്തിൽ തങ്ങളുടെ സ്നേഹാശംസകൾ''' നേരുകയുണ്ടായി. '''ആശംസ കാർഡുകളും ആശംസാ പ്രസംഗങ്ങളും, മധുരമൂറുന്ന അവരുടെ സംഭാഷണവും''' എല്ലാമായി അവർ ഈ വർഷത്തെ അധ്യാപക ദിനവും ഒരു അധ്യാപകനും മറക്കാൻ പറ്റാത്ത '''അവിസ്മരണീയമായ ഒരു ദിനമാക്കി''' മാറ്റി . | ||
അതെ അസംപ്ഷൻ സ്കൂളിന്റെ അഭിമാനങ്ങളായ കുരുന്നുകളും തങ്ങളുടെ ഗുരുക്കന്മാരെ അവർക്ക് കഴിയുന്നത്ര രീതിയിൽ, വീരോചിതമായി, തങ്ങളുടെ അധ്യാപകരെ ഓർക്കുകയും '''നവമാധ്യമങ്ങളിലൂടെ തങ്ങൾക്ക് കഴിയുന്നത്ര രീതിയിൽ ആശംസകൾ കൈമാറുകയും''' ആ ദിനത്തിന്റെ '''എല്ലാ മംഗളങ്ങളും നേരുകയും ചെയ്യുകയുണ്ടായി.''' | അതെ അസംപ്ഷൻ സ്കൂളിന്റെ അഭിമാനങ്ങളായ കുരുന്നുകളും തങ്ങളുടെ ഗുരുക്കന്മാരെ അവർക്ക് കഴിയുന്നത്ര രീതിയിൽ, വീരോചിതമായി, തങ്ങളുടെ അധ്യാപകരെ ഓർക്കുകയും '''നവമാധ്യമങ്ങളിലൂടെ തങ്ങൾക്ക് കഴിയുന്നത്ര രീതിയിൽ ആശംസകൾ കൈമാറുകയും''' ആ ദിനത്തിന്റെ '''എല്ലാ മംഗളങ്ങളും നേരുകയും ചെയ്യുകയുണ്ടായി.''' | ||
<gallery mode="packed"> | |||
1538020061.jpg | |||
1538020062.jpg | |||
1538020063.jpg | |||
1538020064.jpg | |||
1538020065.jpg | |||
1538020066.jpg | |||
</gallery> | |||
=== '''ഓസോൺ ദിനാചരണം''' === | === '''ഓസോൺ ദിനാചരണം''' === | ||