അസംപ്ഷൻ യു പി എസ് ബത്തേരി/Recognition (മൂലരൂപം കാണുക)
22:23, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2020→2018 - 19 പ്രവർത്തനവർഷം
No edit summary |
|||
വരി 78: | വരി 78: | ||
ഈ വിദ്യാലയത്തിലെ '''ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷകയായി തെരഞ്ഞെടുത്തു.''' | ഈ വിദ്യാലയത്തിലെ '''ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷകയായി തെരഞ്ഞെടുത്തു.''' | ||
'''നല്ല പാഠം A+''' | |||
അസംപ്ഷൻ സ്കൂളിലെ '''നല്ല പാഠം ക്ലബിന്റെ 2018 -19''' അധ്യയന വർഷത്തെ '''പ്രവർത്തനമികവിന്''' മലയാള മനോരമയുടെ '''മികച്ച വിദ്യാലയത്തിനുള്ള A+ അംഗീകാരം''' ലഭിച്ചു. ബത്തേരി '''അധ്യാപക ഭവനിൽ''' നടന്ന '''അവാർഡ്ദാന ചടങ്ങിൽ''' വച്ച് കൺവീനർമാരായ '''ഷിമിൽ അഗസ്റ്റ്യൻ, ടിന്റു മാത്യു എന്നീ അധ്യാപകർ നല്ല പാഠം A+ ഫലകവും, ക്യാഷ് അവാർഡും ഏറ്റുവാങ്ങി'''. '''ആരോഗ്യം, ആത്മവിശ്വാസം, ആഹ്ലാദം എന്നീ ആശയങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ''' വിദ്യാലയത്തിനും, സമൂഹത്തിനും നിരവധി ബോധ്യങ്ങൾ നല്കുന്നതായിരുന്നു. '''കുട്ടികളിൽ ആരോഗ്യശീലങ്ങൾ''' വളർത്തുന്നതിനും, '''ആത്മവിശ്വാസം വളർത്തുന്നതിനും നിരവധി പ്രവർത്തനങ്ങൾ''' ക്ലബ് നടപ്പിലാക്കി. '''സൈക്കിൾ ക്ലബ്, യോഗ പരിശീലനം, സൂംബ പരിശീലനം തുടങ്ങിയവ''' കുട്ടികൾക്കായി ഏർപ്പെടുത്തുകയും ഉത്സാഹപൂർവ്വം കുട്ടികൾ അവ ഏറ്റെടുക്കുകയും ചെയ്തു. | |||
[[പ്രമാണം:15380nallapadam A+.jpg|ലഘുചിത്രം|ഷിമിൽ അഗസ്റ്റ്യൻ, ടിന്റു മാത്യു എന്നീ അധ്യാപകർ നല്ല പാഠം A+ ഫലകവും, ക്യാഷ് അവാർഡും ഏറ്റുവാങ്ങുന്നു]] | |||
|} | |} | ||