ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
=== '''ബഷീർ ദിനം''' (ജൂലൈ 5) ===  
=== '''ബഷീർ ദിനം''' (ജൂലൈ 5) ===  
                          
                          
                   '''കഥകളുടെ സുൽത്താൻ,''' വൈക്കം മുഹമ്മദ് ബഷീർ മലയാളികളെ സംബന്ധിച്ചിടത്തോളം '''ഹൃദയത്തിൽത്തൊട്ട കഥാകാരനാ'''ണ്. '''ജൂലൈ 5 ,ബഷീർ ചരമ ദിനം.''' അസംപ്ഷൻ എ.യു.പി സ്കൂൾ സമുചിതമായി ആചരിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. '''കുരുന്നുകളുടെ സുൽത്താൻ''' എന്ന പേരിൽ '''കുട്ടികൾ ചുമർപത്രിക തയ്യാറാക്കി''' ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. വൈക്കം മുഹമ്മദ് '''ബഷീറിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള രണ്ടു വീഡിയോകൾ''' ക്ലാസ്സ്ഗ്രൂപ്പിലേക്ക്‌ അയയ്ക്കുകയും '''കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കുകയും''' ചെയ്തു. തുടർന്ന് ബഷീർ ദിനത്തോട് അനുബന്ധിച്ചു '''ഒരു ക്വിസ് മത്സരം''' സംഘടിപ്പിച്ചു. കുട്ടികൾക്ക് ബഷീറിന്റെ '''ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന്''' എന്ന കൃതിയുടെ PDF അയയ്ക്കുകയും കുട്ടികൾ '''ആസ്വാദന കുറിപ്പ് തയ്യാറാക്കുകയും''' ചെയ്തു. LP വിഭാഗത്തിലെ വിദ്യാർത്ഥികൾ '''വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷം ധരിച്ചു''' അയച്ച ഫോട്ടോകൾ '''കൗതുകകരമായിരുന്നു.'''
                   '''കഥകളുടെ സുൽത്താൻ,''' വൈക്കം മുഹമ്മദ് ബഷീർ മലയാളികളെ സംബന്ധിച്ചിടത്തോളം '''ഹൃദയത്തിൽത്തൊട്ട കഥാകാരനാ'''ണ്. '''ജൂലൈ 5, ബഷീർ ചരമ ദിനം.''' അസംപ്ഷൻ എ.യു.പി സ്കൂൾ സമുചിതമായി ആചരിച്ചു. '''മലയാളം ക്ലബ്ബിന്റെ നേതൃത്വ'''ത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. '''കുരുന്നുകളുടെ സുൽത്താൻ''' എന്ന പേരിൽ '''കുട്ടികൾ ചുമർപത്രിക തയ്യാറാക്കി''' ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. വൈക്കം മുഹമ്മദ് '''ബഷീറിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള രണ്ടു വീഡിയോകൾ''' ക്ലാസ്സ്ഗ്രൂപ്പിലേക്ക്‌ അയയ്ക്കുകയും '''കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കുകയും''' ചെയ്തു. തുടർന്ന് ബഷീർ ദിനത്തോട് അനുബന്ധിച്ചു '''ഒരു ക്വിസ് മത്സരം''' സംഘടിപ്പിച്ചു. കുട്ടികൾക്ക് ബഷീറിന്റെ '''ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന്''' എന്ന കൃതിയുടെ PDF അയയ്ക്കുകയും കുട്ടികൾ '''ആസ്വാദന കുറിപ്പ് തയ്യാറാക്കുകയും''' ചെയ്തു. LP വിഭാഗത്തിലെ വിദ്യാർത്ഥികൾ '''വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷം ധരിച്ചു''' അയച്ച ഫോട്ടോകൾ '''കൗതുകകരമായിരുന്നു.'''


=== '''വായനാദിനം''' (ജൂൺ 19) ===
=== '''വായനാദിനം''' (ജൂൺ 19) ===

20:54, 11 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ കലാസൃഷ്ടികൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png