"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
'''ലോകം നേരിടുന്ന പ്രധാന വെല്ലുവിളി'''കളിൽ ഒന്നാണ് '''പരിസ്ഥിതി പ്രശ്നം.''' ഇതു മനുഷ്യന്റെ നിലനിൽപ്പിനു തന്നെ '''ഭീഷണിയായിത്തീരും എന്ന തിരിച്ചറിവിൽ''' നിന്നാണ് പരിസ്ഥിതി '''സംരക്ഷണം എന്ന ആശയത്തിലേക്കു''' എത്തിച്ചേർന്നതും, ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയതും. അസംപ്ഷൻ എയുപി സ്കൂളും കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം എത്തിക്കുന്നതിന്റെ ഭാഗമായി '''വിവിധതരം പരിപാടികൾ ആസൂത്രണം''' ചെയ്യുകയുണ്ടായി. | '''ലോകം നേരിടുന്ന പ്രധാന വെല്ലുവിളി'''കളിൽ ഒന്നാണ് '''പരിസ്ഥിതി പ്രശ്നം.''' ഇതു മനുഷ്യന്റെ നിലനിൽപ്പിനു തന്നെ '''ഭീഷണിയായിത്തീരും എന്ന തിരിച്ചറിവിൽ''' നിന്നാണ് പരിസ്ഥിതി '''സംരക്ഷണം എന്ന ആശയത്തിലേക്കു''' എത്തിച്ചേർന്നതും, ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയതും. അസംപ്ഷൻ എയുപി സ്കൂളും കുട്ടികളിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം എത്തിക്കുന്നതിന്റെ ഭാഗമായി '''വിവിധതരം പരിപാടികൾ ആസൂത്രണം''' ചെയ്യുകയുണ്ടായി. | ||
'''കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും''' ക്ലാസ്സ്ഗ്രൂപ്പിൽ '''പ്രദർശിപ്പിക്കുകയും''' ചെയ്തു. കുട്ടികൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്ന് '''വൃക്ഷത്തൈകൾ ശേഖരിച്ച്, അവരവരുടെ ചുറ്റുപാടുകളിൽ നടുകയും''' ചെയ്തു. അതിന്റെ '''ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി'''. ''' | '''കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും''' ക്ലാസ്സ്ഗ്രൂപ്പിൽ '''പ്രദർശിപ്പിക്കുകയും''' ചെയ്തു. കുട്ടികൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്ന് '''വൃക്ഷത്തൈകൾ ശേഖരിച്ച്, അവരവരുടെ ചുറ്റുപാടുകളിൽ നടുകയും''' ചെയ്തു. അതിന്റെ '''ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി'''. ക്ലാസ്സ് '''അധ്യാപകർ''' ആവശ്യമായ '''നിർദേശങ്ങളും പ്രോത്സാഹനങ്ങളും''' നൽകി. | ||
=== '''സ്വീകരണം''' :- === | === '''സ്വീകരണം''' :- === | ||