ഗവ.എൽ.പി.എസ്.ഇടത്തിട്ട (മൂലരൂപം കാണുക)
13:13, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 36: | വരി 36: | ||
തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ വിദ്യാലയം നമ്മോടൊപ്പമുണ്ട് . | തിരുവിതാംകൂറിൽ തുടങ്ങി ,തിരുകൊച്ചിയിലുടെ കേരള സംസ്‌ഥാനത്തെത്തി നിൽക്കുന്ന ഒരു ചരിത്രമാണ് നമ്മുടെ വിദ്യാലയത്തിന്റെത് .കാൽനടയുടെ കാലത്തുനിന്ന് കാളവണ്ടി യുഗത്തിലൂടെ, കാളവണ്ടിഅന്യം നിന്നുപോയ വിവരസാങ്കേതികവിദ്യയുടെ വിശാല ഗ്രാമത്തിലെത്തിനിൽക്കുമ്പോഴും വളർച്ചയും തളർച്ചയുമില്ലാതെ നമ്മുടെ വിദ്യാലയം നമ്മോടൊപ്പമുണ്ട് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാലു ക്ലാസ് | നാലു സ്മാർട്ട് ക്ലാസ് റൂമുകൾ ,മതിയായ എണ്ണം ടോയ്‍ലെറ്റുകൾ പാചകവാതക കണക്ഷനോടുകൂടിയ പാചകപ്പുര ,കിണർ , പൂന്തോട്ടം,ഗ്രോബാഗിൽ പച്ചക്കറി കൃഷി എന്നിവയുണ്ട് .ചുറ്റുമതിൽ കെട്ടി സ്കൂളിന്റ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിനുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |