"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
'''ഒരു വാക്കോ കുറിപ്പോ ഇല്ലാതെ''' വികാരങ്ങളെ വർണ്ണിക്കുവാൻ ഒരു '''ഫോട്ടോ''' പോലെ ശക്തമായ ആയ '''മറ്റൊരു മാധ്യമം വേറൊന്നില്ല'''. കടന്നുപോയ '''ഒരു നിമിഷത്തിന്റെ മൂല്യം തിരിച്ചറിയുവാൻ''' ഒരു ഫോട്ടോ മാത്രം മതിയാകും. സാഹചര്യങ്ങളെ അതേ തീവ്രതയിൽ അറിയിക്കുന്നതിനുളള '''ഒരു ക്ലിക്കിന്റെ കഴിവ്''' അത്രമേൽ '''മൂല്യം ഉള്ളതുകൊണ്ടാ'''വാം, ഈ സ്മാർട്ട് യുഗത്തിൽ പോലും '''ഫോട്ടോഗ്രാഫി മനുഷ്യനുമായി വൈകാരികമായി''' ഇത്ര അടുത്തു നിൽക്കുന്നത്. | '''ഒരു വാക്കോ കുറിപ്പോ ഇല്ലാതെ''' വികാരങ്ങളെ വർണ്ണിക്കുവാൻ ഒരു '''ഫോട്ടോ''' പോലെ ശക്തമായ ആയ '''മറ്റൊരു മാധ്യമം വേറൊന്നില്ല'''. കടന്നുപോയ '''ഒരു നിമിഷത്തിന്റെ മൂല്യം തിരിച്ചറിയുവാൻ''' ഒരു ഫോട്ടോ മാത്രം മതിയാകും. സാഹചര്യങ്ങളെ അതേ തീവ്രതയിൽ അറിയിക്കുന്നതിനുളള '''ഒരു ക്ലിക്കിന്റെ കഴിവ്''' അത്രമേൽ '''മൂല്യം ഉള്ളതുകൊണ്ടാ'''വാം, ഈ സ്മാർട്ട് യുഗത്തിൽ പോലും '''ഫോട്ടോഗ്രാഫി മനുഷ്യനുമായി വൈകാരികമായി''' ഇത്ര അടുത്തു നിൽക്കുന്നത്. | ||
ഫോട്ടോഗ്രാഫിയുടെ | '''ഫോട്ടോഗ്രാഫിയുടെ ചരിത്ര'''ത്തിലെ '''ഏറ്റവും വലിയ കണ്ടുപിടിത്ത'''മായിരുന്നു, '''1837 ൽ ലൂയിസ് ഡാഗുറെ''' എന്ന ഫ്രഞ്ചുകാരന്റെ '''ഡാഗുറെ ടൈപ്പ്''' കണ്ടുപിടിത്തം. ഇത് ലോകം അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ്, '''ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിന'''മായി ആചരിക്കുന്നത്. | ||
മികച്ച ഒരു '''സ്മാർട്ട്ഫോൺ ഉള്ള ഓരോരുത്തരും ഫോട്ടോഗ്രാഫറായി''' മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ കോവിഡ് മഹാമാരിയുടെ കാലം, '''ഫോട്ടോഗ്രാഫിയെ കൂടുതൽ ജീവസുറ്റതും മിഴിവുറ്റതും ആക്കിത്തീർത്തു'''. | മികച്ച ഒരു '''സ്മാർട്ട്ഫോൺ ഉള്ള ഓരോരുത്തരും ഫോട്ടോഗ്രാഫറായി''' മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ കോവിഡ് മഹാമാരിയുടെ കാലം, '''ഫോട്ടോഗ്രാഫിയെ കൂടുതൽ ജീവസുറ്റതും മിഴിവുറ്റതും ആക്കിത്തീർത്തു'''. | ||
ഈ വർഷത്തെ ഫോട്ടോഗ്രാഫി ദിനം, ബത്തേരി അസംപ്ഷൻ എ. യു.പി സ്കൂളും മികവുറ്റതാക്കി. '''വിദ്യാലയ അന്തരീക്ഷം നഷ്ടമായ കുരുന്നുകൾ''' ചുറ്റുപാടുകളെ '''ക്യാമറക്കണ്ണുകളിൽ''' ആക്കുവാൻ ലഭിച്ച അവസരം വളരെ നന്നായി പ്രയോജനപ്പെടുത്തി. പല വിദ്യാർത്ഥികളും '''വളരെ മികച്ച നിരവധി ഫോട്ടോകൾ''' അയച്ചു തരികയുണ്ടായി. അതുകൊണ്ടുതന്നെ ഫോട്ടോകളുടെ ബാഹുല്യം വിധിനിർണയത്തിന് പോലും അല്പം പ്രയാസം സൃഷ്ടിച്ചു. മികവും മനോഹാരിതയും വൈദഗ്ധ്യവും മാറ്റുരച്ച മികച്ച പോരാട്ടത്തിനൊടുവിൽ ഫിഫ്ത് എ ക്ലാസിലെ സാരംഗ് ഒന്നാമതെത്തി. (ബാക്കി കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തി വിപുലീകരിക്കുക) ഫോട്ടോഗ്രാഫി മത്സരത്തോടൊപ്പം കൊളാഷ് | ഈ വർഷത്തെ ഫോട്ടോഗ്രാഫി ദിനം, ബത്തേരി അസംപ്ഷൻ എ. യു.പി സ്കൂളും മികവുറ്റതാക്കി. '''വിദ്യാലയ അന്തരീക്ഷം നഷ്ടമായ കുരുന്നുകൾ''' ചുറ്റുപാടുകളെ '''ക്യാമറക്കണ്ണുകളിൽ''' ആക്കുവാൻ ലഭിച്ച അവസരം വളരെ നന്നായി പ്രയോജനപ്പെടുത്തി. പല വിദ്യാർത്ഥികളും '''വളരെ മികച്ച നിരവധി ഫോട്ടോകൾ''' അയച്ചു തരികയുണ്ടായി. അതുകൊണ്ടുതന്നെ '''ഫോട്ടോകളുടെ ബാഹുല്യം''' വിധിനിർണയത്തിന് പോലും അല്പം പ്രയാസം സൃഷ്ടിച്ചു. '''മികവും മനോഹാരിതയും വൈദഗ്ധ്യവും മാറ്റുരച്ച''' മികച്ച പോരാട്ടത്തിനൊടുവിൽ '''ഫിഫ്ത് എ''' ക്ലാസിലെ '''സാരംഗ് കെ.എസ് ഒന്നാമതെത്തി''' . (ബാക്കി കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തി വിപുലീകരിക്കുക) ഫോട്ടോഗ്രാഫി മത്സരത്തോടൊപ്പം '''കൊളാഷ് മത്സര'''വും നടത്തപ്പെടുകയുണ്ടായി. അതിൽ വിജയികളായവരെയും സ്കൂൾ അനുമോദിക്കുകയ്ക്കായി. | ||
ക്യാമറയെ ജീവനെക്കാളേറെ സ്നേഹിച്ചവരും | '''ക്യാമറയെ ജീവനെക്കാളേറെ സ്നേഹിച്ചവരും''' സ്വന്തം '''ജീവൻ നഷ്ടമാകുമ്പോഴും ക്യാമറയെ നെഞ്ചോട് ചേർത്ത്''' ജീവൻ വെടിഞ്ഞവരെയും കൂടി ഓർക്കുവാൻ ഉള്ള ഒരു '''സുദിനമാണ് ലോക ഫോട്ടോഗ്രാഫി ദിനം.''' | ||
=== 💐💐💐'''ഓണാഘോഷം .... 2020'''💐💐💐 === | === 💐💐💐'''ഓണാഘോഷം .... 2020'''💐💐💐 === | ||