"വിദ്യാർത്ഥി രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
മുബീന.വി | മുബീന.വി | ||
10-E | 10-E | ||
==ജൈവവൈവിധ്യവും മാനവരാശിയും== | |||
മനുഷ്യ പരിണാമ കാലഘട്ടം മുതല്‍ തന്നെ ജൈവ സമ്പത്തുകള്‍ ഏതെങ്കിലും രീതിയില്‍ മാനവ നിത്യജീവിതത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.ആരോഗ്യപൂപര്‍ണ്ണമായ പ്രകൃതിയും മനുഷ്യ സമ്പത്തും സന്തുലിത ഭാവത്തിലെത്തുമ്പോഴാണ് ഒരു യദാര്‍ത്ഥ | |||
സമൂഹം രൂപം കൊള്ളുന്നത്.ഇതില്‍ മനുഷ്യര്‍ക്കുമാത്രമല്ല പ്രകതിയിലെ ചരാചരങ്ങള്‍ക്കെല്ലാം അവരുടേതായ എളിയരും ബൃമാത്തുമായ പങ്ക് വഹിക്കാനുണ്ട്.ജൈവസമ്പത്തുകള്‍ നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. | |||
“ധര്‍മാര്‍ത്ത വിഹീനരായ അനേകം സന്താനങ്ങളെ വളര്‍ത്തുന്നതിനേക്കാള്‍ നല്ല കാര്യമാണ്. യാത്രികര്‍ക്ക് തണലേകുന്ന ഛായാ വൃക്ഷങ്ങള്‍ വഴിക്കിരുവശത്തും നട്ട് വളര്‍ത്തുന്നത് ”എന്നായിരുന്നു പൂര്‍വ്വികമതം. പണ്ടുകാല ജനങ്ങള്‍ പ്രകൃതിയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കിലൂടെ മനസ്സിലാക്കാം.പരിസര സന്തുലനവും ജൈവസംരക്ഷണവും മനുഷ്യജീവന്റെയും ,മനുഷ്യശേഷിയുടേയും ജൈവ ധര്‍മ്മമായി അവര്‍ കണ്ടിരുന്നു എന്നുവെന്നും നമുക്കതിലൂടെ മനസ്സിലാക്കാം. | |||
പണ്ടുകാലത്തെ ജനങ്ങള്‍ സസ്യങ്ങളെ ഔഷധികളായി കണ്ട് മാതാവിമന്റെ സ്ഥാനം നല്‍കി ആദരിച്ചിരുന്നു. | |||
“അല്ലയോ മാതൃഭൂതങ്ങളായ ഔഷധികളേ ... നിങ്ങളുടെ ഇരിപ്പിടങ്ങളഅ അനന്തരങ്ങളാണ്.നൂറുതരത്തില്‍ ശക്തിയോടുകൂടിയ ഔഷധികളേ എന്റെ രോഗികളേ രോഗമില്ലാതാക്കുക ” എന്ന ഋഗ്വേദ വചനങ്ങളിലൂടെ ജൈവ,ജന്തു സമൂഹത്തോട് നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായ മനോഭാവം വ്യക്തമാണ്.ഉഷ്മമേഖല മണ്‍സൂണ്‍ നിത്യ ഹരിത വന പ്രദേശമായ കേരളം ജൈവ സമ്പന്നമായിരുന്നു.എന്നാല്‍ വിരളിലെണ്ണാന്‍ കഴിയുന്ന മരങ്ങളെ നമുക്ക് കാണാന്‍ സാധിക്കുന്നുള്ളൂ.ദിനം തോറും വനം നശിച്ചുകൊണ്ടിരിക്കുകയാണ്.വരും തലമുറയുടെ കാര്യം പരിഗണിക്കാതെയാണ് ഇന്നത്തെ മനുഷ്യരുടെ കടന്നുകയറ്റം.അതുകൊണ്ടുതന്നെ ആധുനിക മനുഷ്യര്‍ക്ക് പ്രാചീന മനുഷ്യരുടെ ബുദ്ധിയുണ്ടാവട്ടയെന്ന് പ്രാര്‍ത്ഥിക്കാം.പ്രകൃതി സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം | |||
ഇഷ്ബിന | |||