"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ഓസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എം. ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ഓസോൺ എന്ന താൾ [[എം.ജി.എം. ഹയർസെക്കണ്ടറി സ്ക...) |
||
(വ്യത്യാസം ഇല്ല)
|
00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
ഓസോൺ
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേരുന്ന ഒരു തന്മാത്രയാണ് ഓസോൺ. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്‌ഫിയർ എന്ന ലെയറിലാണ് ഓസോൺ കാണപ്പെടുന്നത്. അന്തരീക്ഷത്തിലുള്ള ഒരു ഓക്സിജൻ തന്മാത്രയിലേക്കു കാഠിന്യമേറിയ അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഓക്സിജൻ തന്മാത്ര രണ്ട് ഓക്സിജൻ അറ്റമായിമാറുന്നു അതിലെ ഒരു ഓക്സിജൻ ആറ്റം മറ്റൊരു ഓക്സിജൻ തന്മാത്രയുമായി ചേർന്ന് ഓസോൺ ഉണ്ടാകുന്നു . കുറഞ്ഞ അളവിലുള്ള അൾട്രാവയലറ്റ് രശ്മികൾ ഓസോണിലേക്കു പതിച്ചു വീണ്ടും അത് ഓക്സിജൻ തന്മാത്രയായി മാറുന്ന ഇതു ഒരു പ്രക്രിയയായി നടന്നുകൊണ്ടേയിരിക്കുന്നു
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 30/ 09/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം