"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രാജാരവിരവിവർമയെ ലോകം മുഴുവൻ ആരാധന നിറഞ്ഞ ഭാവത്തോടെ നോക്കിക്കണ്ടു കിളിമാനൂർ ജംഗ്ഷനിൽ നിന്നും (മുക്കുറോഡ് എന്ന പേരിൽ പണ്ടേ ഈ ജംഗ്ഷൻ അറിയപ്പെടുന്നു ) ആറ്റിങ്ങൽ പോകുന്ന പാതയിലുഉടെ രണ്ടര കിലോമീറ്റർ

സഞ്ചരിച്ചാൽ കൊട്ടാരമായി ആ പ്രദേശം ചൂട്ടയിൽ എന്ന പേരിൽ അറിയപ്പെടുന്നു പണ്ട് കൊട്ടാരം അവിടെയായിരുന്നില്ല എപ്പോൾ രാജാരവിവർമ സ്കൂൾ നിൽക്കുന്ന സ്ഥലത്തിനടുത്തായിരുന്നു പഴയ കൊട്ടാരം ആ കൊട്ടാരം മൈലക്കുന്നിൽകൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു  

                                 ആർട്ടിസ്‌റ് രവിവർമ്മയുടെ പേരിലുള്ള രാജാരവിവർമ്മ  സ്കൂളുകലീലാണ് ഞങ്ങളിൽ പലരും പഠിച്ചത് വി വർമ്മ യുടെ അനന്തരവൻ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനാണ്  അവിടെ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന സി ആർ രാജരാജവർമ്മ അദ്ദേഹത്തിന്റെ ശിഷ്യയാരുന്ന എന്റെ 'അമ്മ അവിടെ അധ്യാപികയായിരുന്നു സ്കൂൾ വളപ്പിലെ വിശാലമായ കളിസ്ഥലവും  ഫലങ്ങൾ നിറഞ്ഞ ബദാം മരങ്ങളും മനസ്സിൽ ഹരം പകർന്നിട്ടുണ്ട് കൂട്ടുകാരുമൊത്തു ബദാം മരങ്ങളിൽ കയറുന്നതും കായ്കൾ പറിച്ചു തല്ലിത്തിന്നതും ഇന്നലെ ആണെന്ന് ഓർക്കുന്നു  
                                 ആർട്ടിസ്‌റ് രവിവർമ്മയുടെ പേരിലുള്ള രാജാരവിവർമ്മ  സ്കൂളുകലീലാണ് ഞങ്ങളിൽ പലരും പഠിച്ചത്  രവിവർമ്മ യുടെ അനന്തരവൻ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനാണ്  അവിടെ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന സി ആർ രാജരാജവർമ്മ അദ്ദേഹത്തിന്റെ ശിഷ്യയാരുന്ന എന്റെ 'അമ്മ അവിടെ അധ്യാപികയായിരുന്നു സ്കൂൾ വളപ്പിലെ വിശാലമായ കളിസ്ഥലവും  ഫലങ്ങൾ നിറഞ്ഞ ബദാം മരങ്ങളും മനസ്സിൽ ഹരം പകർന്നിട്ടുണ്ട് കൂട്ടുകാരുമൊത്തു ബദാം മരങ്ങളിൽ കയറുന്നതും കായ്കൾ പറിച്ചു തല്ലിത്തിന്നതും ഇന്നലെ ആണെന്ന് ഓർക്കുന്നു  
                                           തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുടെ വാൾ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്നത് ഗുരുനാഥന്മാർ ഒരു ദിവസം കാട്ടിത്തന്നു കുട്ടിയായിരുന്നപ്പോൾ കണ്ട ആ വാൾ പിൽക്കാലത്തു  ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന dr രാജേന്ദ്രപ്രസാദ് ആര്ടിസ്റ്റിന്റെ അനന്തിരവന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങുന്ന കാഴ്ചയും ഞാൻ കണ്ടിട്ടുണ്ട്  

                                                       ചരിത്രത്തിൽ തിളങ്ങിനിന്ന കിളിമാനൂരിൽ ഒരു പുഴയുണ്ട് കിളിമാനൂരാർ എന്നറിയപ്പെട്ടിരുന്ന ഈ പുഴ പണ്ട്ഒഴുകിയിരുന്ന വഴിയിൽ നിന്ന്  മാറിയാണ് ഇപ്പോൾ ഒഴുകികൊണ്ടിരിക്കുന്നത്  പണ്ട്ഒഴുകിയിരുന്ന ആ ഭാഗത്തെ പഴയാറ്റുകുഴി എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു ആ ഭാഗം കാണുമ്പോൾ പുഴയൊഴുകും വഴി വേറെയാക്കിടം എന്ന കുമാരനാശാൻ കവിത  ഓർത്തുപോകും  എന്നാൽ പണ്ടുള്ള ആളുകൾ പുഴയെ വഴി മാറ്റി എന്ന് പറയാൻ കഴിയില്ല പുഴതന്നെ വഴിമാറിയതാകാം  

1,647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1021981" എന്ന താളിൽനിന്ന് ശേഖരിച്ചത്