ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ (മൂലരൂപം കാണുക)
22:08, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
ആദ്യം രണ്ട് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. H M ഇൻചാർജ്ജ് ശ്രീ.പി.വി.ജോസഫും , ശ്രീ.ശശിധരൻ മാസ്റ്ററും ആയിരുന്നു. പുതിയ കെട്ടിടനിർമ്മാണത്തിന് വേണ്ടി കമ്മറ്റി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. | ആദ്യം രണ്ട് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. H M ഇൻചാർജ്ജ് ശ്രീ.പി.വി.ജോസഫും , ശ്രീ.ശശിധരൻ മാസ്റ്ററും ആയിരുന്നു. പുതിയ കെട്ടിടനിർമ്മാണത്തിന് വേണ്ടി കമ്മറ്റി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. | ||
ഇക്കാര്യത്തിൽ ശ്രീ. സി.എം. പുരുഷോത്തമൻ മാസ്റ്ററുടെ ആത്മാർത്ഥമായ പ്രവർത്തനവും അദ്ദേഹം സഹിച്ച ത്യാഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു.1975-ൽ സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡിലേയ്ക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.1976-77-ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഒന്നും രണ്ടും ബാച്ചുകൾ തരിയോട് ഹൈസ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പരീക്ഷാസെന്റർ മൂന്നാം ബാച്ചു മുതലാണ് പടിഞ്ഞാറത്തറയിൽ സ്കൂളിൽ അനുവദിച്ചത്. | ഇക്കാര്യത്തിൽ ശ്രീ. സി.എം. പുരുഷോത്തമൻ മാസ്റ്ററുടെ ആത്മാർത്ഥമായ പ്രവർത്തനവും അദ്ദേഹം സഹിച്ച ത്യാഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു. 1975-ൽ സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഓല മേഞ്ഞ ഷെഡ്ഡിലേയ്ക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു. 1976-77-ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ഒന്നും രണ്ടും ബാച്ചുകൾ തരിയോട് ഹൈസ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.പരീക്ഷാസെന്റർ മൂന്നാം ബാച്ചു മുതലാണ് പടിഞ്ഞാറത്തറയിൽ സ്കൂളിൽ അനുവദിച്ചത്. | ||
ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റർ.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർമാരുടെ അഭാവങ്ങളിൽ സ്കൂളിന് നേതൃത്വം കൊടുത്തത്. | ശ്രീ.എ.സേതുമാധവനാണ് ആദ്യ ഹെഡ്മാസ്റ്റർ.എ.ഇ.ഒ-യും,ഡി.ഇ.ഒ-യും,ഡി.ഡി-യുമൊക്കെയായ ശ്രീ.എം.ജി.ശശിധരൻ മാസ്റ്ററാണ് ഹെഡ്മാസ്റ്റർമാരുടെ അഭാവങ്ങളിൽ സ്കൂളിന് നേതൃത്വം കൊടുത്തത്. |