"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsspadinharathara (സംവാദം | സംഭാവനകൾ)
No edit summary
Ghsspadinharathara (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
പടിഞ്ഞാറത്തറയില്‍ ഒരു ഹൈസ്കൂള്‍ വന്നതിന് ശേഷമാണ് വിദ്യഭ്യാസ സാംസ്കാരിക മേഖലകളില്‍  ഈ പ്രദേശത്ത് മുന്നേറ്റം ഉണ്ടായത്.ഈ കലാലയത്തില്‍ പഠിച്ചവരില്‍ പലരും ഇന്ന് ഉന്നത  ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നു.പ്രശസ്തരായ പല അധ്യാപകരും ഈ വിദ്യാലയത്തില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഡയറ്റ് പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.പി.ലക്ഷ്മണന്‍,ജി.ഭാര്‍ഗവന്‍പിള്ള,ശ്രീ.ഇട്ടുപ്പ്-എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. ശ്രീ.ഭാര്‍ഗവന്‍പിള്ള  H M ആയിരിക്കുമ്പോഴാണ് ഇന്നത്തെ പുതിയ കെട്ടിടം നിലവില്‍ വന്നത്.അതിന് വേണ്ടി അദ്ദേഹം വളരെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഇല്ലായ്മയില്‍ നിന്ന് ഉയര്‍ത്തെണീറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പടിഞ്ഞാറത്തറ ഗവ:ഹൈസ്കൂള്‍ അതിന്റെ    വളര്‍യുടെ  പ്രയാണത്തിലാണ്.

[[ചിത്രം:hummingbirds.gif]]

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പടിഞ്ഞാറത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്