"അസംപ്ഷൻ യു പി എസ് ബത്തേരി/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 178: വരി 178:


<gallery mode="packed">
<gallery mode="packed">
15380 - Student work87.jpg| റ്റിയാമരിയ
 
15380 - Student work110.jpg| അദ്വൈത് കെ.എസ്
15380 - Student work110.jpg| അദ്വൈത് കെ.എസ്
15380 - Student work111.jpg| അൻഷിത് വിജെ
15380 - Student work111.jpg| അൻഷിത് വിജെ
വരി 200: വരി 200:
15380 - Student work130.jpg| റെയ്ഷാന മറിയം
15380 - Student work130.jpg| റെയ്ഷാന മറിയം
15380 - Student work131.jpg| ടിന്റു മാത്യു
15380 - Student work131.jpg| ടിന്റു മാത്യു
15380 - Student work139.jpg| റ്റിയാമരിയ
</gallery>
</gallery>



15:52, 25 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

നേർക്കാഴ്ച

വർണ്ണ വസന്തം വിരിയിച്ചു നേർക്കാഴ്‍ച :-

കോവിഡ് കാലത്തെ  പഠനാനുഭവങ്ങളെയും, ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാമത്സരം - നേർക്കാഴ്ച. കോവിഡ് വ്യാപനം മൂലം ജീവിതത്തിൽ വന്ന മാറ്റങ്ങളും അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് ഈ പദ്ധതിയിൽ കൂടി ആവിഷ്‌കൃതമാകുന്നത്. അസംപ്ഷൻ എയുപി സ്കൂളും നേർക്കാഴ്‍ച പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കുട്ടികൾ ഞങ്ങൾക്കയച്ച ചിത്രങ്ങൾ. കോവിഡ് കാലത്തു കുട്ടികൾ അനുഭവിച്ച അസ്വതന്ത്യവും ആശങ്കകളുമെല്ലാം അവരുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. കോവിഡ് കാലത്തു നടത്തിയ നേർക്കാഴ്‍ച വേറിട്ട അനുഭവമായി മാറി.


ക്ലാസ്സ് - 1



ക്ലാസ്സ് - 2



ക്ലാസ്സ് - 3


4 

ക്ലാസ്സ് - 4



ക്ലാസ്സ് - 5



ക്ലാസ്സ് - 6



ക്ലാസ്സ് - 7


രക്ഷിതാക്കൾ

അധ്യാപകർ