"കതിരൂർ മുസ്ലിം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==


         കതിരൂര്‍  ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മല്‍ പ്രദേശത്ത് തലശ്ശേരി-കൂര്‍ഗ്ഗ് റോഡിനോട് ചേര്‍ന്ന്സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ല്‍ സ്ഥാപിതമായ സ്കൂളിന് 1947-ല്‍അംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എ.അബ്ദുള്ളമുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.1999 ‍ഡിസംമ്പര്‍ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മുനവ്വുറുല്‍ ഇസ്ലാംസഭയ്ക്ക്  കൈമാറി.ഇതോടെ സ്കൂള്‍ സ്വന്തമായ കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കുൂള്‍ 2011 അഗസ്ത്1 മുതല്‍ ജനറല്‍ ടൈംടേബിളിലാണ് പ്രവര്‍ത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിവരുന്നു.സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ മൂന്നുപ്രാവശ്യം കുട്ടികളെ
         കതിരൂര്‍  ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മല്‍ പ്രദേശത്ത് തലശ്ശേരി-കൂര്‍ഗ്ഗ് റോഡിനോട് ചേര്‍ന്ന്സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ല്‍ സ്ഥാപിതമായ സ്കൂളിന് 1947-ല്‍അംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എ.അബ്ദുള്ളമുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.1999 ‍ഡിസംമ്പര്‍ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മുനവ്വുറുല്‍ ഇസ്ലാംസഭയ്ക്ക്  കൈമാറി.ഇതോടെ സ്കൂള്‍ സ്വന്തമായ കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കുൂള്‍ 2011 അഗസ്ത്1 മുതല്‍ ജനറല്‍ ടൈംടേബിളിലാണ് പ്രവര്‍ത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിവരുന്നു  
ങ്കെടുപ്പിക്കുകയും രണ്ടുപ്രാവശ്യം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്ത അപൂര്‍വനേട്ടം സ്കൂള്‍ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്.
 
              സംസ്ഥാന പ്രവൃത്തിപരിചയമേളയില്‍ മൂന്നുപ്രാവശ്യം കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ടുപ്രാവശ്യം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്ത അപൂര്‍വനേട്ടം സ്കൂള്‍ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/343699" എന്ന താളിൽനിന്ന് ശേഖരിച്ചത്