"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 70: വരി 70:
== ചരിത്രം  ==
== ചരിത്രം  ==

പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്,  ഇരിട്ടി, പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാൽനടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കൂടാളിയിലും  1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 1953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും  ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്ക്കുളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു  . തലശ്ശേരി  താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ. കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതി ൽ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച  പങ്ക് ഒരു  ചരിത്രഭൂമിയുടെ  ആകെ വിദ്യാഭ്യാസ  നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി.  കതിരൂ൪ ഹൈസ്കൂളിലേക്ക്  വിദ്യാ൪ത്ഥികൾ വന്നുചേ൪ന്ന പ്രദേശങ്ങളിൽ ഇപ്പോൾ 66 ഹൈസ്കൂളുകൾ പ്രവ൪ത്തി ക്കുന്നുണ്ട്. ഈ വിദ്യാലയം  വിദ്യാ൪ത്ഥികളുടെ നിറവിലും  അദ്ധ്യാപകരുടെ  മികവിലും ഇപ്പോഴും  പ്രശസ്തമായ  നിലയിൽ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക  രംഗത്ത്  ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും  നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും  വിദേശത്തും പ്രഗത്ഭരായ  മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .

[[പ്രമാണം:charitram2.jpg|thumb|centre]]
[[പ്രമാണം:charitram2.jpg|thumb|centre]]

വരി 80: വരി 80:
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
=== 2021-2022 അദ്ധ്യയനവർഷം ===
=== 2021-2022 അദ്ധ്യയനവർഷം ===

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം

ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ്‌ റൂം രാജ്യസഭ എം പി യായ ശ്രീ വി ശിവദാസൻ സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ എ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടിക്കൊരു വീട് സ്നേഹ ഭവനം

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605760" എന്ന താളിൽനിന്ന് ശേഖരിച്ചത്