"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  രസതന്ത്ര വണ്ടിക്ക് സ്വീകരണം നല്‍കി
   
രസതന്ത്ര വണ്ടിക്ക് സ്വീകരണം നല്‍കി
അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപിച്ച രസതന്ത്ര വണ്ടിക്കു പടന്ന കടപ്പുറം ഗവ : ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്‍കി .കുട്ടികളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ ഉതകുന്ന ശാസ്ത്ര നാടകവും രസതന്ത്രത്തിന്റെ ചരിത്രവും വികാസവും കാണിക്കുന്ന സംഗീത ശില്പവും രസതന്ത്രന്തിന്റെ മുത്തശി എന്നറിയപ്പെടുന്ന മേരി ക്യുരിയുടെ ജീവിതവും ശാസ്ത്ര ഗവേഷണവും അനാവരണം ചെയ്യുന്ന പാവനടകവും അവതരിപ്പിച്ചു .സ്വീകരണച്ചടങ്ങില്‍ ഹെട്മാസ്ടര്‍ വി.എം.രാജീവന്‍ ,കെ.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

[[ചിത്രം:fgh213.jpg]]
[[ചിത്രം:fgh213.jpg]]
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115646" എന്ന താളിൽനിന്ന് ശേഖരിച്ചത്