"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ജി.വി.എച്ച്‌.എസ്‌.എസ്‌.ഈസ്റ്റ്‌ മാറാടി ==

[[ചിത്രം:marady.jpg]]
[[ചിത്രം:marady.jpg]]
== ആമുഖം ==

എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌.  

വരി 11: വരി 14:
ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റര്‍നെറ്റ്‌, ബ്രോഡ്‌ബാന്റ്‌, എഡ്യൂസാറ്റ്‌, കമ്പ്യൂട്ടര്‍ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളില്‍പെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം വളരെ മെച്ചമാണ്‌.

പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഈ വിദ്യാലയത്തെ തേടി വര്‍ഷാവര്‍ഷം ധാരാളം പുരസ്‌കാരങ്ങള്‍ എത്താറുണ്ട്‌ എന്നത്‌ ഗ്രാമവാസികള്‍ക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
ജി.വി.എച്ച്‌.എസ്‌.എസ്‌.ഈസ്റ്റ്‌ മാറാടി
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2221" എന്ന താളിൽനിന്ന് ശേഖരിച്ചത്