"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 869: വരി 869:

അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം '''മറക്കാനാകാത്ത ഒരു യാത്രയയപ്പിനാണ് സ്കൂൾ സാക്ഷ്യം''' വഹിച്ചത്. സ്കൂളിന്റെ സമഗ്ര വളർച്ചയ്ക്ക് സ്തുത്യർഹമായ പങ്കു വഹിച്ച പ്രധാനാധ്യാപകൻ ശ്രീ ജോൺസൺ സാറിന്റെ യാത്രയയപ്പു സമ്മേളനത്തിൽ '''അധ്യാപകർ, പിറ്റിഎ ഭാരവാഹികൾ, ഹൈസ്കൂൾ സ്റ്റാഫ്''' എന്നിവർ എത്തിച്ചേർന്നു. '''അസ്സിസ്റ്റന്റ് മാനേജർ അനീഷ് ആലുങ്കലച്ചൻ പ്രാർത്ഥനകൾക്ക് നേതൃത്വം''' നൽകി '''ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സർ ആശംസ''' പറഞ്ഞു. തുടർന്ന് '''ജോൺസൺ സാർ മറുപടി പ്രസംഗം''' പറയുകയും '''എച്ച് എം ഇൻചാർജ് തോമസ് സ്റ്റീഫൻ സാറിന് കൈമാറുകയും''' ചെയ്തു. '''സർക്കാർ അനുശാസിക്കുന്ന നിയമാവലികൾ പാലിച്ചുകൊണ്ട്‌''' തന്നെ കുറച്ചു അധ്യാപകർ '''സാറിനെ അനുഗമിച്ചു.'''

ബഹുമാനപ്പെട്ട ജോൺസൺ സാർ
                                              ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭമെങ്കിൽ, ദൈവഭക്തിയാകുന്ന ആയുധവും പേറി ജ്ഞാനം നേടിയും ജ്ഞാനം പകർന്നും അനേകായിരങ്ങൾക്ക് അങ്ങ് പ്രകാശഗോപുരമായി. കാലം അതിന്റെ യവനികയ്ക്ക് ഉള്ളിൽ മറഞ്ഞാലും  അനേകർക്ക് അങ്ങ് ഒരു ദീപസ്തംഭമായിരിക്കും എന്നതിൽ സംശയമില്ല. അങ്ങയുടെ കീഴിൽ സേവനം ചെയ്യുവാൻ ഏതാനും വർഷങ്ങൾ മാത്രമേ സാധിച്ചിട്ടുള്ളു  എന്നിരുന്നാലും ഒരു പാട് കാര്യങ്ങൾ അങ്ങിൽ നിന്നും സാംശീകരിക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. വളരും തോറും എത്ര ചെറുതാവണം എന്നതായിരുന്നു അതിൽ ഏറ്റവും വലിയ പാഠം.
                                            ഈ വിരമിക്കൽ ഒരു ടെക്ക്നിക്കൽ ടേം മാത്രമാണെന്ന് ഞങ്ങൾ കരുതുന്നു. അങ്ങയുടെ മുൻപിൽ ഒരുപാട് സേവനമേഖലകൾ തുറന്നു കിടക്കുകയാണ്. ഒരു തടസ്സവുമില്ലാതെ, അതിലെല്ലാം അങ്ങേയ്ക്ക് ഇതിലും ശോഭിക്കാൻ സാധിക്കുമെന്നതിന് സംശയമേതുമില്ല. എല്ലായിടത്തും എല്ലാവർക്കും എല്ലാമായി അസംപ്ഷൻ സ്കൂളിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി ........ പ്രാർത്ഥനാ മംഗളങ്ങൾ .......
                                          ദൈവത്തിന്റെ ജിഹ്വയായി വർത്തിക്കുവാൻ ജീവിതകാലം മുഴുവൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..... അതിലുപരി ആഗഹിക്കുന്നു ...🙏🙏🙏🙏🙏🙏🙏

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്