"ജി.റ്റി.എച്ച്‍.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|G.T.H.S.S. KATTAPPANA}}
{{PHSSchoolFrame/Header}}{{prettyurl|G.T.H.S.S. KATTAPPANA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 105: വരി 105:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:23, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.റ്റി.എച്ച്‍.എസ് കട്ടപ്പന
30066
വിലാസം
കട്ടപ്പന

കട്ടപ്പന പി.ഒ,
ഇടുക്കി
,
685508
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04868272124
ഇമെയിൽgthskattappana@gmail.com
കോഡുകൾ
സ്കൂൾ കോഡ്30066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിബിച്ചൻ കുര്യാക്കോസ്
പ്രധാന അദ്ധ്യാപകൻഎം.കെ.ഓമന
അവസാനം തിരുത്തിയത്
04-12-2020Abhaykallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

         ഇടുക്കി ജില്ലയിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന കട്ടപ്പന ഗവൺമെന്റ് ട്രൈബൽ ഹയർസെക്കന്ററി സ്കൂൾ 1958-ൽ സ്ഥാപിതമായി. ഗോപാലൻ വെള്ളച്ചാമി , നാരായണൻ വെള്ളച്ചാമി എന്നീ ആദിവാസികൾ സംഭാവനയായി തന്ന സ്ഥലത്ത് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും 2010-ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെടുകയും ചെയ്ത് പ്രവർത്തനം തുടർന്നുവരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, ആദിവാസി ഗോത്രവർഗ വിഭാഗങ്ങൾ എന്നിവരുടെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്. പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനാൽ സബ് ജില്ല, ജില്ലാ കലോൽസവങ്ങളിൽ ഉന്നതവിജയം നേടുവാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • മികച്ച ലൈബ്രറി
  • സ്മാർട്ട് ക്ളാസ് റൂം
  • ക്ളാസ് റൂമുകൾ
  • ടോയ് ലറ്റ് സൗകര്യങ്ങൾ
  • വെള്ളത്തിനുള്ള സൗകര്യങ്ങൾ
  • പ്രകൃതി രമണീയമായ അന്തരീക്ഷം
  • ഗതാഗത സൗകര്യം
  • ഇന്റർനെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്.
  • ജൂണിയർ റെഡ്ക്രോസ്
  • സ്പോർട്സ്,ഗെയിംസ്,ആർട്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബുകൾ
  • അസാപ്
  • ഡി .സി. എ കോഴ്സ്
  • ഐസ് പ്രോജക്ട്
  • കരാട്ടേ പരിശീലനം
  • മേളകളിലെ പങ്കാളിത്തം
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

  • ലീനാ തോമസ്
  • പുഷ്പ ഓ.എസ്.
  • ആഷിഷ് കെ.
  • പ്രസന്നകുമാരി
  • മാധവിക്കുട്ടി
  • ഗോപിനാഥൻ നമ്പ്യാർ
  • ബ്രഹ്മദത്തൻ നമ്പൂതിരി
  • ശശികുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റിജി എം. രാജു (മുൻസിപൽ കൗൺസിലർ)
  • രമേശ് പി. ആർ (മുൻസിപൽ കൗൺസിലർ)
  • എം. സി. ബോബൻ (മാധ്യമപ്രവർത്തകൻ)

വഴികാട്ടി

കട്ടപ്പന: കട്ടപ്പന - ഇടുക്കി റോ‍‍ഡിൽ ഇടുക്കികവലയിൽ സ്ഥിതി ചെയ്യുന്നു.