"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം. | മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം. | ||
മേലില്‍ | മേലില്‍ | ||
'''സംസ്കാരത്തിന്റെ പാരമ്പര്യ വഴികള്‍l''' | '''സംസ്കാരത്തിന്റെ പാരമ്പര്യ വഴികള്‍l''' | ||
മേല്‍മുറിയുടെ റോഡരികില്‍ മരക്കുറ്റികള്‍ പോലെ നേര്‍ച്ചപ്പെട്ടികള്‍ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോര്‍ച്ചപ്പെട്ടികളാണിവ. | മേല്‍മുറിയുടെ റോഡരികില്‍ മരക്കുറ്റികള്‍ പോലെ നേര്‍ച്ചപ്പെട്ടികള്‍ കാണാമായിരുന്നു. മലപ്പുറം ശുഹദാക്കളുടെ നോര്‍ച്ചപ്പെട്ടികളാണിവ. | ||
| വരി 83: | വരി 84: | ||
എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാര്‍ത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു. | എല്ലാ പളളികളിലും മാസത്തിലൊരിക്കലെങ്കിലും സ്വലാത്തും പ്രാര്‍ത്തനയും നടന്നുവരുന്നുണ്ട്. ഇതിനകം സ്വലാത്തുനഗറിലെ മാസാന്തരസ്വലാത്ത് ജില്ലക്ക് പുറ്ത്തും പ്രചാരം നേടിക്കഴിഞ്ഞു. | ||
'''ചരിത്രത്തിന്റെ പാഠം''' | |||
== | |||
== '''ചരിത്രത്തിന്റെ പാഠം''' == == | |||
മേല്‍മുറിയുടെ ധീര സ്മരണകള്‍ക്ക് മുന്നില്‍ മിഴിവേകുന്ന ചരിത്ര സംഭഴങ്ങള്‍ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനില്‍പിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്. | മേല്‍മുറിയുടെ ധീര സ്മരണകള്‍ക്ക് മുന്നില്‍ മിഴിവേകുന്ന ചരിത്ര സംഭഴങ്ങള്‍ നിരവധിയാണ്. ദേശപ്പെരുമയുടെ ആധിയും ആവേശവും നിറഞ്ഞതും പടയോട്ടങ്ങളുടെയും ചെറുത്തുനില്‍പിന്റെയും വീര ചരമങ്ങളുടെയും ഇതിഹാസ ഭൂമികയാണിത്. | ||
ഇന്നും 1921ലെ മലബാര്‍ ലഹളയില്‍ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങള്‍ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നു. | ഇന്നും 1921ലെ മലബാര്‍ ലഹളയില്‍ വീര്യമൃതു മരിച്ചവരുടെ ഖബറിടങ്ങള്‍ കോണോംപാറ, അധികാരത്തൊടി പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കുന്നു. | ||
'''ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം'''' | |||
== '''ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം'''' == | |||
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == | |||
സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. | സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. | ||