"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
*ഇനിയും ദൂരമേറെ
*ഇനിയും ദൂരമേറെ


== പ്രാദേശിക ചരിത്രം ==
== '''പ്രാദേശിക ചരിത്രം''' ==
 
എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ
എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ
പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം
പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം
വരി 40: വരി 40:




'''മേല്‍മുറിയുടെ ഒരെത്തി നോട്ടം'''
'''മേല്‍മുറിയിലൂടെ ഒരെത്തി നോട്ടം'''
ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങള്‍ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോല്‍മുറിയില്‍
ഒരു പട്ടണത്തിന്റെ രൂപ ഭാവങ്ങള്‍ ഏകദേശം സ്യായത്തമാക്കിക്കഴിഞ്ഞ ഈ മോല്‍മുറിയില്‍
ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു
ആദ്യം ജിവിച്ചിരുന്നത് ആരായിരിക്കണംവായിച്ച അറിഞ്ഞിട്ടുള്ളതു
പോലെ കാട്ടില്‍ നിന്ന് കായ്കനികള്‍ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും  
പോലെ കാട്ടില്‍ നിന്ന് കായ്കനികള്‍ പറിച്ചു നിന്നും വന്യ മ്യഗങ്ങളെ വേടയാടിയും എല്ലാ അറ്‍ത്ഥത്തിലും  
കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലര്‍ത്തുന്ന ഒരു ജനത നമ്മുടെ പിന്‍മുറക്കാരയി ജീവിച്ചിരൂന്നു . എന്നു നാം വിശ്യസിക്കുന്നു
കാട്ടു മ്യഗളോടു ഏറെ സാദ്യശ്യം പുലര്‍ത്തുന്ന ഒരു ജനത നമ്മുടെ പിന്‍മുറക്കാരയി ജീവിച്ചിരൂന്നു .  
മേല്‍മുറിയുടെ ചറിത്രാന്യേഷണത്തിന് മുതിര്‍‍ന്നപ്പോള്‍
എന്നു നാം വിശ്യസിക്കുന്നു മേല്‍മുറിയുടെ ചരിത്രാന്യേഷണത്തിന് മുതിര്‍‍ന്നപ്പോള്‍
ഞാന്‍ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ്
ഞാന്‍ ആദ്യം അന്യേഷിച്ചതും ഇതുതന്നെയാണ് കേരളത്തിലെ ഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ അധിവസിക്കാന്‍  
കേരളത്തിലെ ഭൂപ്രദേശങ്ങളില്‍ മനുഷ്യന്‍ അധിവസിക്കാന്‍ ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .
ആരംഭിച്ചത് മഹാശിലയുഗത്തോടെയാണ് .എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം
എന്നാണ് ഭുരിഭാഗം ചരിത്ര കാരന്മാരൂടോയും നിരിക്ഷണം
ഏതാണ്ട് 5000 വര്‍ഷം മുതല്‍ 2000 വര്‍ഷം മുന്‍പുവരെ നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു
ഏതാണ്ട് 5000 വറ്‍..ഷം മുതല്‍ 2000 വറ്‍..ഷം മുന്‍പുവരെ
തന്നെ നമ്മുടെ നാട്ടില്‍ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാന്തമാണ്
നീണ്ടുനിന്ന ഈ ചരിത്രാതികാലത്തു തന്നെ നമ്മുടെ നാട്ടില്‍ ജനവാസമുണ്ടായിരൂന്നു വെന്നതിനുള്ള ദ്യഷ്ടാ.....മാണ്
അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോള്‍ ലഭിച്ച കളിമണ്‍  
അധികാരിത്തെടിയിലെമുഹമ്മദ് കാക്കാന്റെ മകന് വീട് വകൂന്നതിനായി കുഴി കുഴിച്ചപ്പോള്‍ ലഭിച്ച കളിമണ്‍  
ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബ....പ്പെട്ട കളിമണ്‍ പാത്രങ്ങളും നന്നങ്ങാടി എന്നാണ് ചരിത്ര പണ്ഡിതറ്‍.. ഇതിനെ വിളിക്കുന്നത്
ഭരണി കളും അക്കാലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കളിമണ്‍ പാത്രങ്ങളും''' നന്നങ്ങാടി''' എന്നാണ്  
ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള
ചരിത്ര പണ്ഡിതര്‍ ഇതിനെ വിളിക്കുന്നത് ആധുനിക മനുഷേയനിലേറെ വന്യമ്യഗങ്ങളുമായി ജിവിതരീതിയിലും  
  ഒരു തലമുറ നമ്മുടെ പിന്‍മുറക്കാരയി ഈമണില്‍ ജീവിച്ചരൂന്നു വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിയങ്ങും
ആഹരസമ്പാദത്തിലും ഏറെ സാദ്യശ്യങ്ങളുള്ള  ഒരു തലമുറ നമ്മുടെ പിന്‍മുറക്കാരയി ഈമണില്‍ ജീവിച്ചരൂന്നു
കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന  
വെന്നുളളതിനുളള ഉത്തമ ഉദാഹരണമാണിത്. കാട്ടുകിഴങ്ങും കാട്ടു പഴങ്ങളും വേട്ട മാംസവും ഒക്കെയായി  
കാട്ടു മനുഷ്യരായിക്കാം ഈ മണ്ണില്‍ ആദ്യം താമസിച്ചിരുന്നത്
പരസ്പരം സ് നേഹിച്ചും കലഹിച്ചും പരിമിതമായ മോഹങ്ങളുമായി കഴിഞ്ഞിരൂന്ന  
  തുടറ്‍..ന്ന് ശിലയുഗത്തിന്റെ അവസാനകാലത്ത് മനുഷ്യന്‍ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട്
കാട്ടു മനുഷ്യരായിക്കാം ഈ മണ്ണില്‍ ആദ്യം താമസിച്ചിരുന്നത്  തുടര്‍ന്ന് ശിലായുഗത്തിന്റെ അവസാനകാലത്ത് മനുഷ്യന്‍ വാസമുറപ്പിച്ചത് നദിതിരങ്ങളിലായിരുന്നു. എന്നതുരൊണ്ട്
  നമ്മുടെ നാടിന്റെ(മേല്‍മുറിയുടെ) വരദാനമായ പുത്തന്‍തോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍ ഇത്
  നമ്മുടെ നാടിന്റെ(മേല്‍മുറിയുടെ) വരദാനമായ പുത്തന്‍തോട് അന്നു നിലനിന്നിരുന്നു എന്നു വേണം അനുമാനിക്കാന്‍ ഇത്
ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും
ചെന്ന വസാനിക്കൂന്നത് കടലുണ്ടി പുഴയിലാണ്. എല്ലാതലമുറക്കും
ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്യസനിയ
ജലമേകുന്നകടലുണ്ടിപുഴ ചരിത്രത്തിന്റെ ഏറ്റവും വിശ്വസനിയ ദ്യക്സാക്ഷിയാണ്.
ദ്യക്സാക്ഷിയാണ്
ക്യസ്തുവിന് തെട്ടുമുന്‍‍പുള്ള നുറ്റാണ്ടുകള്‍ ലോക ദാര്‍ശനികതക്ക്
ക്യസ്തുവിന് തെട്ട്മുന്‍പുള്ള നുറ്റാണ്ടുകള്‍ ലോക ദാറ്‍..ശനികതക്ക്
ഇന്ത്യയുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങള്‍ ആവിര്‍‍ഭവിച്ചത് ഈ കാലത്താണ്.
ഇ........യുടെ ശ്രദ്ധേയ സംഭാവനകളായ ബുദ്ധ ജൈവമതങ്ങള്‍ ആവിറ്‍ഭാവിച്ചത് ഈ കാലത്താണ് ലൗകിക
  ലൗകിക ജിവിതത്തിന്റെ നിറപ്പകിട്ടു കളേയുംദു:ഖ ഹേതിവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ  
  ജിവിതത്തിന്റെ നിറപ്പകിട്ടു കളേയുംദു:ഖ ഹേതിവായി തിരിച്ചറിഞ്ഞ ബുദ്ധജൈവ സന്യാസിമാറ്‍.. വനങ്ങള്ടെ നിശ്ശബ്ദതയിലും
സന്യാസിമാര്‍ വനങ്ങള്ടെ നിശ്ശബ്ദതയിലും  ജിവകാരുണ്യ പ്രനര്‍ത്തനങ്ങളിലു മാണ് സായൂജ്യം
  ജിവകാരുണ്യ പ്രനര്‍ത്തനങ്ങളിലു മാണ് സായൂജ്യം കണ്ടെത്തിയിരുക്കുന്നത്.
കണ്ടെത്തിയിരുക്കുന്നത്.അതിനിടെ ഉത്തരേന്ത്യയിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോള്‍ അവര്‍ സ്വചന്ദമായി
അതിനിടെ ഉത്തരേ..യിലെ ചില പ്രതികുല സാഹചര്യങ്ങളെ നോരിടേണ്ടി വന്നപ്പോള്‍ അവറ്‍ .. സ്യചന്ദമായി എകാ.. മനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേ..യിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം
എകാന്ദ തപസ്സനുഷ്ടിക്കുന്നതിന്നുയോജ്യമായ പ്രദേശം തോടി ദക്ഷിണേന്ത്യയിലേക്ക് പാലായനം ചെയ്തുവെന്നാണ് ചരിത്രം.
മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം. മേലില്‍
മലപ്പുറത്തില്‍ നിന്നം കീഴ് മുറിദേശം അതില്‍ നിന്നം മേല്‍മുറി ദേശവും ഉണ്ടായി അങ്ങനെയാണ് മേല്‍മുറിയുണ്ടായതെന്ന് ചരിത്രം.  
മേലില്‍
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99516" എന്ന താളിൽനിന്ന് ശേഖരിച്ചത്