"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{prettyurl|St. Mary's H.S.S. Thalacode}}
{{prettyurl|St. Mary's H.S.S. Thalacode}}

'''[https://schoolwiki.in/St._Mary%27s_H.S.S._Thalacode ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_H.S.S._Thalacode

{{Infobox School|
{{Infobox School|

വരി 75: വരി 76:
* റോഡിൽ സ്ഥിതിചെയ്യുന്നു.
* റോഡിൽ സ്ഥിതിചെയ്യുന്നു.

20:42, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്
വിലാസം
തലക്കോട്

പി.ഒ,
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
29-12-2021Sijochacko

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ പ്രകൃതിരമണീയമായ ഒരു കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ

വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്ന ഈ പ്രദേശത്തു ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമുള്ള ലോവർ പ്രൈമറി സ്‌ക്കൂൾ സ്ഥാപിച്ചത് പരേതനായ പി.പി.വർക്കിയാണ്. കുട്ടികൾ കുറവായതുകൊണ്ട് ഈ വിദ്യാലയം നിറുത്തൽ ചെയ്യണമെന്ന് പലപ്രാവശ്യം കല്പന പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിലാണ് 1956-ൽ ഇന്നത്തെ ഈ സ്‌ക്കൂളിന്റെ സ്ഥാപകനായിരുന്ന വെരി.റവ.ഒ.സി.കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തത്. ഈ വന്ദ്യപിതാവിന്റെ ആത്മാർത്ഥവും നിരന്തരവുമായ പരിശ്രമഫലമായി 1960-ൽ ലോവർ പ്രൈമറി സ്‌ക്കൂൾ അപ്പർ പ്രൈമറി സ്‌ക്കൂൾ ആയി. 1964-ൽ ഇവിടെ ഹൈസ്‌ക്കൂൾ തുടങ്ങിയെങ്കിലും അനുവാദം കിട്ടിയത് ഒരു അൺ എയിഡഡ് ഹൈസ്‌ക്കൂളിനായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് ഈ വന്ദ്യ കോർ എപ്പിസ്‌ക്കോപ്പയുടേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമം വഴിയായി 1968-ൽ ഇതൊരു എയിഡഡ് ഹൈസ്‌ക്കൂൾ ആയി. 1968 മുതൽ ഹൈസ്‌ക്കൂൾ ആയി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1998-ൽ ഒരു ഹയർ സെക്കണ്ടറി സ്‌ക്കൂളായി ഉയർന്നു. ഹയർ സെക്കണ്ടറി സ്‌ക്കൂൾ ആരംഭിച്ചതോടെ സ്‌ക്കൂളിന്റെ മുഖഛായ തന്നെമാറി. പുതിയ കെട്ടിടങ്ങളും എല്ലാ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ലബോറട്ടറികളും ആരംഭിച്ചു. നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്‌ക്കൂളിൽ പ്രവർത്തിച്ചുവരുന്നു.

സ്‌ക്കൂളിനോട് ചേർന്ന് നല്ല ഒരു സ്റ്റേഡിയം ഉണ്ട്. തുടർച്ചയായി ഒന്നാം സ്ഥാനം നേടുന്ന ജൂനിയർ, സീനീയർ ആൺകുട്ടികളുടെ ബോൾബാറ്റ്മിന്റൺ ടീമുകൾ സ്‌ക്കൂളിൽ ഉണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഈ സ്‌ക്കൂളിലെ ഒരു സംഘം കുട്ടികൾ ചെണ്ടമേളം അഭ്യസിക്കുന്നുണ്ട്. വളരെ ഭംഗിയായ രീതിയിൽ എല്ലാ ദിനാചരണങ്ങളും ഈ സ്‌ക്കൂളിൽ നടക്കുന്നുണ്ട്.

ചുരുക്കത്തിൽ 1956-ൽ കേവലം രണ്ടു ക്ലാസ്സുകളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 34 ക്ലാസ്സുകളും 53 അദ്ധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു. ആയിരത്തിമുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്ഥാപനത്തോട് ചേർന്ന് എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2009 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഈ വിദ്യാലയം 100% വിജയം കൈവരിച്ചു (102/102). ഒരു കുട്ടിയ്ക്ക് എല്ലാ വിഷയങ്ങൾക്കും അ+ ലഭിച്ചു.

യാത്രാ സൗകര്യം ഇല്ല എന്നത് ഈ സ്ഥാപനത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന ഒരു പ്രധാന ഘടകമാണ്. മാനേജ്‌മെന്റ് 3 ബസ്സുകൾ ഓടിച്ചാണ് ഈ യാത്രാക്ലേശം ഏറെക്കുറെ പരിഹരിക്കുന്നത്. അറുന്നൂറോളം കുട്ടികൾ ഈ സ്‌ക്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്നുണ്ട്. മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ്പ്ലാന്റ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാനേജ്‌മെന്റിന്റെ പരിഗണനയിൽ ഉണ്ട്. കഠിനാദ്ധ്വാനവും ഈശ്വരവിശ്വാസവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു നിദാനമായ പ്രധാന ഘടകം.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.920916" lon="76.408668" zoom="16"> 9.920704, 76.409011 [സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• റോഡിൽ സ്ഥിതിചെയ്യുന്നു.