"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:

                       '''ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ  പണിക്കർ''' ചരമദിനം മലയാളികൾ ഒന്നടങ്കം '''വായനാ ദിനമായി''' ആചരിച്ചപ്പോൾ അസംപ്ഷൻ സ്കൂളും ഇതിന്റെ ഭാഗമായി മാറി. വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ '''ഭൂമിയുടെ അവകാശികൾ '''എന്ന '''കഥയുടെ PDF''' അയയ്ക്കുകയും '''കുട്ടികൾ ആസ്വാദന കുറിപ്പ്''' തയ്യാറാക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ ക്ലാസ്സ് ഗ്രൂപ്പിലേക്കു വായനാദിന പ്രതിജ്ഞ അയച്ചു. കുട്ടികൾക്ക് '''വായനാ ദിനത്തോട്''' അനുബന്ധിച്ചു മലയാള '''സാഹിത്യത്തെ മുൻനിറുത്തി ഒരു ക്വിസ് മത്സരം''' സംഘടിപ്പിച്ചു. '''മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ്''' പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.

===  
=== '''സ്വാതന്ത്രദിനാഘോഷം - 2020''' ===
'''സ്വാതന്ത്രദിനാഘോഷം - 2020''' ===
............................  
............................  
   അസംപ്ഷൻ എ.യു.പി. സ്കൂൾ, സുൽത്താൻ ബത്തേരിയിലെ ഈ വർഷത്തെ '''സ്വാതന്ത്രദിനാഘോഷം കോവിഡ് - 19ന്റെ പശ്ചാത്തലത്തിൽ online ആയി സംഘടിപ്പിച്ചു'''. '''Let 's Quiz പ്രോഗ്രാ'''മിന്റെ ഭാഗമായി കുട്ടികൾക്കായി '''online ക്വിസ് മത്സരം''' നടത്തി. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ കുട്ടികളുടെ കഴിവുകൾ ഉണർത്താനും അത് നല്ല രീതിയിൽ പ്രകടിപ്പിക്കാനുമുള്ള അവസരം ഒരുക്കി കൊണ്ട് '''പ്രസംഗം, പ്രച്ഛന്ന വേഷം, ദേശഭക്തിഗാനം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.''' കുട്ടികൾ പരിപാടികളുടെ ചിത്രങ്ങളോ വീഡിയോയോ എടുത്ത് അതത് ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ക്ലാസ് ടീച്ചേഴ്‍സ് അതിൽ നിന്നും മെച്ചപ്പെട്ടത് തിരഞ്ഞെടുത്ത് ആർട്സ് കമ്മിറ്റിക്ക് അയക്കുകയും '''കുട്ടികളുടെ പരിപാടികളുടെ കൊളാഷ് വീഡിയോ തയ്യാറാക്കുകയും ചെയ്തു'''. ഇവ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച് കൊടുത്തു. '''രക്ഷിതാക്കളുടേയും കുട്ടികളുടേയും ഭാഗത്തുനിന്ന് മികച്ച പ്രതികരണം ആണ്''' ഉണ്ടായത്.

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്