"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
സുൽത്താൻ ബത്തേരിക്ക് എന്നും '''തിലകക്കുറിയായി വിരാചിക്കുന്ന''' അസംപ്ഷൻ സ്കൂളാകുന്ന '''മഹായാനത്തിന്റെ അമരക്കാര'''നായി '''ജൂലൈ 11 -ന്''' ബഹുമാനപ്പെട്ട '''എൻ എം വർക്കി''' സാർ വിദ്യാലയ അങ്കണത്തിൽ എത്തിച്ചേർന്നു. '''അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സാറിനെ സ്വീകരിക്കാൻ തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു.''' സ്കൂളിന്റെ മാത്രമല്ല '''ഒരു സമൂഹത്തിന്റെ തന്നെ മുഴുവൻ പ്രതീക്ഷയെയാണ്''' തോമസ് സാർ സന്തോഷപൂർവ്വം '''പൂച്ചെണ്ട് നൽകി വിദ്യാലയത്തിലേക്ക്''' സ്വീകരിച്ചത്. '''വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും''' സേവനം അനുഷ്ഠിച്ച അദ്ദേഹം '''അസംപ്ഷൻ സ്കൂളിന്റെ തനിമയും മഹിമയും നിലനിർത്തുകയും ഉയർത്തുകയും''' ചെയ്യുക എന്ന ലക്ഷ്യത്തെ ശിരസ്സാ വഹിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ '''കർമ്മമണ്ഡലത്തിൽ പ്രശോഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ആശംസകളും അദ്ധ്യാപകരും പി.ടി.എ യും സാറിന് വാഗ്ദാനം ചെയ്തു.''' ഹൈസ്കൂൾ '''ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സാർ''', മുൻ പ്രധാനാധ്യാപകൻ '''ജോൺസൺ സാർ, അധ്യാപകർ''' തുടങ്ങിയവർ '''ആശംസകൾ''' അർപ്പിച്ചു. | സുൽത്താൻ ബത്തേരിക്ക് എന്നും '''തിലകക്കുറിയായി വിരാചിക്കുന്ന''' അസംപ്ഷൻ സ്കൂളാകുന്ന '''മഹായാനത്തിന്റെ അമരക്കാര'''നായി '''ജൂലൈ 11 -ന്''' ബഹുമാനപ്പെട്ട '''എൻ എം വർക്കി''' സാർ വിദ്യാലയ അങ്കണത്തിൽ എത്തിച്ചേർന്നു. '''അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും സാറിനെ സ്വീകരിക്കാൻ തദവസരത്തിൽ സ്കൂളിൽ സന്നിഹിതരായിരുന്നു.''' സ്കൂളിന്റെ മാത്രമല്ല '''ഒരു സമൂഹത്തിന്റെ തന്നെ മുഴുവൻ പ്രതീക്ഷയെയാണ്''' തോമസ് സാർ സന്തോഷപൂർവ്വം '''പൂച്ചെണ്ട് നൽകി വിദ്യാലയത്തിലേക്ക്''' സ്വീകരിച്ചത്. '''വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും''' സേവനം അനുഷ്ഠിച്ച അദ്ദേഹം '''അസംപ്ഷൻ സ്കൂളിന്റെ തനിമയും മഹിമയും നിലനിർത്തുകയും ഉയർത്തുകയും''' ചെയ്യുക എന്ന ലക്ഷ്യത്തെ ശിരസ്സാ വഹിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ '''കർമ്മമണ്ഡലത്തിൽ പ്രശോഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും ആശംസകളും അദ്ധ്യാപകരും പി.ടി.എ യും സാറിന് വാഗ്ദാനം ചെയ്തു.''' ഹൈസ്കൂൾ '''ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സാർ''', മുൻ പ്രധാനാധ്യാപകൻ '''ജോൺസൺ സാർ, അധ്യാപകർ''' തുടങ്ങിയവർ '''ആശംസകൾ''' അർപ്പിച്ചു. | ||
'''ബഷീർ ദിനം''' (ജൂലൈ 5) | |||
'കഥകളുടെ സുൽത്താൻ 'മലയാളികളെ സംബന്ധിച്ചിടത്തോളം ഹൃദയത്തിൽ തോട്ട കഥാകാരനാണ്. | |||
ജൂലൈ 5 ബഷീർ ചരമ ദിനം. assumption aups സമുചിതമായി ആചരിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. 'കുരുന്നുകളുടെ സുൽത്താൻ 'എന്ന പേരിൽ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള രണ്ടു വീഡിയോകൾ ക്ലാസ്സ്ഗ്രൂപ്പിലേക്ക് അയയ്ക്കുകയും കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കുകയും ചെയ്തു. തുടർന്ന് ബഷീർ ദിനത്തോട് അനുബന്ധിച്ചു ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് ബഷീറിന്റെ 'ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാർന്ന് 'എന്ന കൃതിയുടെ PDF അയയ്ക്കുകയും കുട്ടികൾ ആസ്വാദന കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. LP വിഭാഗത്തിലെ വിദ്യാർത്ഥികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വേഷം ധരിച്ചു അയച്ച ഫോട്ടോകൾ കൗതുകകരമായിരുന്നു. | |||
'''വായനാദിനം''' (ജൂൺ 19 | |||
'''ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കർ''' ചരമദിനം മലയാളികൾ ഒന്നടങ്കം '''വായനാ ദിനമായി''' ആചരിച്ചപ്പോൾ അസംപ്ഷൻ സ്കൂളും ഇതിന്റെ ഭാഗമായി മാറി. വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ '''ഭൂമിയുടെ അവകാശികൾ '''എന്ന '''കഥയുടെ PDF''' അയയ്ക്കുകയും '''കുട്ടികൾ ആസ്വാദന കുറിപ്പ്''' തയ്യാറാക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ ക്ലാസ്സ് ഗ്രൂപ്പിലേക്കു വായനാദിന പ്രതിജ്ഞ അയച്ചു. കുട്ടികൾക്ക് വായനാ ദിനത്തോട് അനുബന്ധിച്ചു മലയാള സാഹിത്യത്തെ മുൻനിറുത്തി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. | '''വായനാദിനം''' (ജൂൺ 19) | ||
'''ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കർ''' ചരമദിനം മലയാളികൾ ഒന്നടങ്കം '''വായനാ ദിനമായി''' ആചരിച്ചപ്പോൾ അസംപ്ഷൻ സ്കൂളും ഇതിന്റെ ഭാഗമായി മാറി. വായനാദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ '''ഭൂമിയുടെ അവകാശികൾ '''എന്ന '''കഥയുടെ PDF''' അയയ്ക്കുകയും '''കുട്ടികൾ ആസ്വാദന കുറിപ്പ്''' തയ്യാറാക്കുകയും ചെയ്തു. അധ്യാപകർ തങ്ങളുടെ ക്ലാസ്സ് ഗ്രൂപ്പിലേക്കു വായനാദിന പ്രതിജ്ഞ അയച്ചു. കുട്ടികൾക്ക് '''വായനാ ദിനത്തോട്''' അനുബന്ധിച്ചു മലയാള '''സാഹിത്യത്തെ മുൻനിറുത്തി ഒരു ക്വിസ് മത്സരം''' സംഘടിപ്പിച്ചു. '''മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ്''' പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. | |||
'''സ്വാതന്ത്രദിനാഘോഷം - 2020''' | |||
............................ | |||
അസംപ്ഷൻ എ.യു.പി. സ്കൂൾ, സുൽത്താൻ ബത്തേരിയിലെ ഈ വർഷത്തെ '''സ്വാതന്ത്രദിനാഘോഷം കോവിഡ് - 19ന്റെ പശ്ചാത്തലത്തിൽ online ആയി സംഘടിപ്പിച്ചു'''. '''Let 's Quiz പ്രോഗ്രാ'''മിന്റെ ഭാഗമായി കുട്ടികൾക്കായി '''online ക്വിസ് മത്സരം''' നടത്തി. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ കുട്ടികളുടെ കഴിവുകൾ ഉണർത്താനും അത് നല്ല രീതിയിൽ പ്രകടിപ്പിക്കാനുമുള്ള അവസരം ഒരുക്കി കൊണ്ട് '''പ്രസംഗം, പ്രച്ഛന്ന വേഷം, ദേശഭക്തിഗാനം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.''' കുട്ടികൾ പരിപാടികളുടെ ചിത്രങ്ങളോ വീഡിയോയോ എടുത്ത് അതത് ക്ലാസ്സ് ടീച്ചർമാർക്ക് അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ക്ലാസ് ടീച്ചേഴ്‍സ് അതിൽ നിന്നും മെച്ചപ്പെട്ടത് തിരഞ്ഞെടുത്ത് ആർട്സ് കമ്മിറ്റിക്ക് അയക്കുകയും '''കുട്ടികളുടെ പരിപാടികളുടെ കൊളാഷ് വീഡിയോ തയ്യാറാക്കുകയും ചെയ്തു'''. ഇവ ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച് കൊടുത്തു. '''രക്ഷിതാക്കളുടേയും കുട്ടികളുടേയും ഭാഗത്തുനിന്ന് മികച്ച പ്രതികരണം ആണ്''' ഉണ്ടായത്. | |||
💐💐💐'''ഓണാഘോഷം .... 2020'''💐💐💐 | |||
കേരളത്തിലെ മറ്റേതൊരു ആഘോഷങ്ങളിൽ നിന്നു വ്യത്യസ്തമായ ഉത്സവമാണല്ലോ ഓണം. '''ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതി മത ഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ദേശീയോത്സവം.''' എല്ലാ വർഷവും ഓണസദ്യയും ഓണക്കളികളുമായി അസംപ്ഷൻ എ.യു.പി സ്കൂളും വിപുലമായി ഓണം ആഘോഷിക്കാറുണ്ട്. എന്നാൽ '''കൊറോണ ഭീതിക്കിടെ സ്വന്തം വീടുകളുടെ പരിമിതിക്കുള്ളിൽ നിന്നു''' മാത്രമായിരുന്നു '''ഇത്തവണത്തെ ഓണാഘോഷം'''. സ്കൂളിലെ ആർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''വീട്ടിലെ പൊന്നോണം 20''' എന്ന പേരിൽ '''online ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു'''. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികൾ അതത് '''മത്സരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചു''' നൽകി. '''ആർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവ വിലയിരുത്തി''' വിജയികളെ നിശ്ചയിച്ചു. | |||
'''വർണ്ണ വസന്തം വിരിയിച്ചു നേർക്കാഴ്‍ച''' :- | '''വർണ്ണ വസന്തം വിരിയിച്ചു നേർക്കാഴ്‍ച''' :- | ||
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും, ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ ചിത്രരചനാമത്സരം - നേർക്കാഴ്ച. കോവിഡ് വ്യാപനം മൂലം ജീവിതത്തിൽ വന്ന മാറ്റങ്ങളും അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് ഈ പദ്ധതിയിൽ കൂടി ആവിഷ്‌കൃതമാകുന്നത്. അസംപ്ഷൻ എയുപി സ്കൂളും നേർക്കാഴ്‍ച പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് കുട്ടികൾ | '''കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും, ജീവിതാനുഭവങ്ങളെയും''' അടിസ്ഥാനമാക്കി '''കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ്''' നടത്തിയ '''ചിത്രരചനാമത്സരം - നേർക്കാഴ്ച'''. കോവിഡ് വ്യാപനം മൂലം ജീവിതത്തിൽ വന്ന '''മാറ്റങ്ങളും അനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് ഈ പദ്ധതിയിൽ''' കൂടി ആവിഷ്‌കൃതമാകുന്നത്. '''അസംപ്ഷൻ എയുപി സ്കൂളും നേർക്കാഴ്‍ച പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു''' എന്നതിന്റെ തെളിവാണ് '''കുട്ടികൾ അയച്ച ചിത്രങ്ങൾ'''. കോവിഡ് കാലത്തു കുട്ടികൾ അനുഭവിച്ച '''അസ്വാതന്ത്ര്യവും ആശങ്കകളുമെല്ലാം''' അവരുടെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. കോവിഡ് കാലത്തു നടത്തിയ നേർക്കാഴ്‍ച വേറിട്ട അനുഭവമായി മാറി. | ||