"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 555: | വരി 555: | ||
==== '''രാമാനുജ ദിനം - ദേശീയ ഗണിതശാസ്ത്ര ദിനം'''==== | ==== '''രാമാനുജ ദിനം - ദേശീയ ഗണിതശാസ്ത്ര ദിനം'''==== | ||
'''ഡിസംബർ 22 ഇന്ത്യൻ ദേശീയ ഗണിതശാസ്ത്ര ദിനമാണ്'''. '''2012 ഫെബ്രുവരി 26ന്''' അന്നത്തെ പ്രധാനമന്ത്രിയായിരുന്ന '''മൻമോഹൻ സിംഗാണ് ഡിസംബർ 22നെ''' ദേശീയ ഗണിതശാസ്ത്ര ദിനമായി '''പ്രഖ്യാപിച്ചത്.''' ലോകപ്രശസ്ത '''ഇന്ത്യൻ ഗണിത''' ശാസ്ത്രജ്ഞൻ '''ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തെയാണ് ഇന്ത്യൻ ഗണിത ശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്.''' | '''ഡിസംബർ 22 ഇന്ത്യൻ ദേശീയ ഗണിതശാസ്ത്ര ദിനമാണ്'''. '''2012 ഫെബ്രുവരി 26ന്''' അന്നത്തെ പ്രധാനമന്ത്രിയായിരുന്ന '''മൻമോഹൻ സിംഗാണ് ഡിസംബർ 22നെ''' ദേശീയ ഗണിതശാസ്ത്ര ദിനമായി '''പ്രഖ്യാപിച്ചത്.''' ലോകപ്രശസ്ത '''ഇന്ത്യൻ ഗണിത''' ശാസ്ത്രജ്ഞൻ '''ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തെയാണ് ഇന്ത്യൻ ഗണിത ശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്.''' | ||
ഇന്ത്യയുടെ മഹാനായ '''ഗണിത ശാസ്ത്ര ധിഷണാശാലി'''യാണ് ശ്രീനിവാസ രാമാനുജൻ. '''അപഗ്രഥന സിദ്ധാന്തത്തിന് മൂർത്തമായ സംഭാവന''' നല്കിയ ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. | ഇന്ത്യയുടെ മഹാനായ '''ഗണിത ശാസ്ത്ര ധിഷണാശാലി'''യാണ് ശ്രീനിവാസ രാമാനുജൻ. '''അപഗ്രഥന സിദ്ധാന്തത്തിന് മൂർത്തമായ സംഭാവന''' നല്കിയ ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം വിപുലമായ പരിപാടികളോടെ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം രാമാനുജ ദിനമെന്ന പേരിൽ അസംപ്ഷൻ എയുപി സ്കൂളിൽ ആഘോഷിച്ചു. | ||
<gallery> | <gallery> | ||