സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി (മൂലരൂപം കാണുക)
13:09, 14 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1,418: | വരി 1,418: | ||
'''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം- June 1''' | '''ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ ആരംഭം- June 1''' | ||
ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ് യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ | ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക അസാധ്യമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്ക് ജൂൺ ഒന്നാം തിയതി തന്നെ ആരംഭം കുറിച്ചു. ഓൺലൈൻ ആയി സെന്റ് തോമസ് യു പി സ്കൂളിലും പ്രവേശോനോത്സവം നടത്തി, ഒന്നാം ക്ലാസ്സുകളിലെ കുരുന്നുകളെ വരവേറ്റു.ഫസ്റ്റ് ബെൽ എന്ന പേരിൽ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് അധ്യാപകർ കുട്ടികളുടെ മുൻപിലേക്ക് എത്തുന്നത്. ഇതിന്റെ മുന്നോടിയായി എല്ലാ കുട്ടികളുടെയും സർവ്വേ പൂർത്തിയാക്കി അവരുടെ വീടുകളിലെ ടി വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നവരുടെ ലഭ്യത ഉറപ്പുവരുത്തുകയും, അവ ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ മറ്റു മാർഗങ്ങൾ സജീകരിക്കുകയും ചെയ്തു. എല്ലാ കോളനികളിലും അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും, കുട്ടികൾക്കായി പൊതുവായി ടി വി സജീകരിക്കുകയും ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുടെ അറ്റെൻഡൻസ് ഓൺലൈൻ ആയി രേഖപ്പെടുത്തി പോരുകയും ചെയുന്നു. | ||
[[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.]] | [[പ്രമാണം:15366onlineclass.jpg|ലഘുചിത്രം|കോളനികളിൽ അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.]] | ||