"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 693: | വരി 693: | ||
അസംപ്ഷൻ എ യു പി സ്കൂളിന്റെ '''69-ാം വാർഷികം''' ഏറ്റവും ഭംഗിയായി നടത്തണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമായിരുന്നു. കാരണം 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽനിന്ന് '''പ്രധാനാധ്യാപകനായ ജോൺസൺ''' സാർ, '''മേഴ്സി''' ടീച്ചർ, '''സുലേഖ''' ടീച്ചർ, '''ജെൽസമ്മ''' ടീച്ചർ, '''എൽസമ്മ''' ടീച്ചർ എന്നീ അഞ്ച് അധ്യാപകരാണ് വിരമിക്കുന്നത്. '''അനുഭവസമ്പത്തും ആർജ്ജവത്വവും കൈമുതലായുള്ള പ്രതിഭാധനരായ അഞ്ച് അധ്യാപകർക്ക് കൊടുക്കുന്ന യത്രയയപ്പ്''' ഏറെ ഹൃദ്യവും എന്നും മനസ്സിൽ സൂക്ഷിക്കത്തക്കതുമാകണമെന്ന് PTA-യിൽ അഭിപ്രായമുണ്ടായി. അതിനായി ചേർന്ന യോഗത്തിൽ '''സെബാസ്റ്റ്യൻ സാറിനെ വാർഷികാഘോഷ കമ്മിറ്റി കൺവീനറാ'''യി തെരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരേയും ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു. | അസംപ്ഷൻ എ യു പി സ്കൂളിന്റെ '''69-ാം വാർഷികം''' ഏറ്റവും ഭംഗിയായി നടത്തണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമായിരുന്നു. കാരണം 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽനിന്ന് '''പ്രധാനാധ്യാപകനായ ജോൺസൺ''' സാർ, '''മേഴ്സി''' ടീച്ചർ, '''സുലേഖ''' ടീച്ചർ, '''ജെൽസമ്മ''' ടീച്ചർ, '''എൽസമ്മ''' ടീച്ചർ എന്നീ അഞ്ച് അധ്യാപകരാണ് വിരമിക്കുന്നത്. '''അനുഭവസമ്പത്തും ആർജ്ജവത്വവും കൈമുതലായുള്ള പ്രതിഭാധനരായ അഞ്ച് അധ്യാപകർക്ക് കൊടുക്കുന്ന യത്രയയപ്പ്''' ഏറെ ഹൃദ്യവും എന്നും മനസ്സിൽ സൂക്ഷിക്കത്തക്കതുമാകണമെന്ന് PTA-യിൽ അഭിപ്രായമുണ്ടായി. അതിനായി ചേർന്ന യോഗത്തിൽ '''സെബാസ്റ്റ്യൻ സാറിനെ വാർഷികാഘോഷ കമ്മിറ്റി കൺവീനറാ'''യി തെരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരേയും ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു. | ||
'''2020 മാർച്ച് അഞ്ചാം തിയതി വാർഷികം''' നടത്താനും '''ഉദ്ഘാടകനായി മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവിനെ''' ക്ഷണിക്കാനും തീരുമാനിച്ചു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും പുതുമകൾ കൂടി ഈ വർഷത്തെ വാർഷികാഘോഷത്തിന് വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. | '''2020 മാർച്ച് അഞ്ചാം തിയതി വാർഷികം''' നടത്താനും '''ഉദ്ഘാടകനായി മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവിനെ''' ക്ഷണിക്കാനും തീരുമാനിച്ചു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും പുതുമകൾ കൂടി ഈ വർഷത്തെ വാർഷികാഘോഷത്തിന് വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. | ||
പുതുമകൾ നിറഞ്ഞ ഒരു വാർഷികാഘോഷത്തിനും യാത്രയയപ്പ് | പുതുമകൾ നിറഞ്ഞ ഒരു വാർഷികാഘോഷത്തിനും യാത്രയയപ്പ് സമ്മേളനത്തിനുമായി '''LED Wall Display നടത്താനും,''' കൂടാതെ '''ചെണ്ട മേളത്തിന്റെ അകമ്പടിയോടെ''' വിരമിക്കുന്ന അധ്യാപകരെ '''വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരാനും,''' സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് '''സ്നേഹാദരം എന്ന പേരിൽ ഒരു സപ്ളിമെന്റ്''' ഇറക്കാനും തീരുമാനിച്ചു. | ||
<gallery mode="packed"> | |||
15380an1.jpg | |||
15380an2.jpg | |||
15380an3.jpg | |||
15380an4.jpg | |||
15380an5.jpg | |||
15380an6.jpg | |||
15380an7.jpg | |||
15380an8.jpg | |||
15380an9.jpg | |||
15380an10.jpg | |||
15380an11.jpg | |||
15380an12.jpg | |||
15380an13.jpg | |||
15380an14.jpg | |||
15380an15.jpg | |||
15380an16.jpg | |||
15380an17.jpg | |||
15380an18.jpg | |||
15380an19.jpg | |||
15380an20.jpg | |||
15380an21.jpg | |||
15380an22.jpg | |||
15380an23.jpg | |||
15380an24.jpg | |||
</gallery> | |||
യാത്രയയപ്പ് സമ്മേളനത്തിനു ശേഷം കഴിയുന്നത്ര കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നയനാനന്ദകരവും മനം കുളിർപ്പിക്കുന്നതുമായ ഒരുകലാവിരുന്ന് ഒരുക്കേണ്ടതിനായി അധ്യാപകരുടെ | യാത്രയയപ്പ് സമ്മേളനത്തിനു ശേഷം കഴിയുന്നത്ര കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നയനാനന്ദകരവും മനം കുളിർപ്പിക്കുന്നതുമായ ഒരുകലാവിരുന്ന് ഒരുക്കേണ്ടതിനായി അധ്യാപകരുടെ | ||
നേതൃത്വത്തിൽ കുട്ടികൾ പരിശീലനം നടത്തി. ഒരു മികച്ച വാർഷികാഘോഷത്തിനായി എല്ലാവരും കൈ മെയ് മറന്ന് അധ്വാനിച്ചു. | നേതൃത്വത്തിൽ കുട്ടികൾ പരിശീലനം നടത്തി. ഒരു മികച്ച വാർഷികാഘോഷത്തിനായി എല്ലാവരും കൈ മെയ് മറന്ന് അധ്വാനിച്ചു. | ||