"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 478: വരി 478:

വേദികളിൽ നിറഞ്ഞാടിയ നൃത്തങ്ങളുടെയും, സംഗീതസാന്ദ്രമായ വാദ്യമേളങ്ങളുടേയും, വിവിധ തരം ഗാനങ്ങളുടേയും അവാച്യമായ അനുഭൂതി നിറഞ്ഞുനിന്ന ദിനരാത്രങ്ങളായിരുന്നു മേളയുടെ മൂന്നുദിവസത്തെ അനുഭവങ്ങൾ പകർന്നു നല്കിയത്. മൂന്നാം ദിവസം കാലാവസ്ഥയിൽ ഉണ്ടായ ചെറിയ മാറ്റത്തിലും മേളയുടെ പകിട്ടിന് ഭംഗം വരാതെ സൂക്ഷിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.  

ആതിഥേയരായ അസംപ്ഷൻ ഹൈസ്കൂൾ ന് കലോത്സവ കിരീടം എന്നിവയും യുപി സ്കൂളിന് സംസ്തൃതോത്സവ കിരീടം, അറബി കലോത്സവ കിരീടം എന്നിവയും നേടാൻ കഴിഞ്ഞത് അഭിമാനം ഉളവാക്കുന്നതായിരുന്നു.  
ആതിഥേയരായ അസംപ്ഷൻ ഹൈസ്കൂളിന് കലോത്സവ കിരീടം എന്നിവയും യുപി സ്കൂളിന് സംസ്തൃതോത്സവ കിരീടം, അറബി കലോത്സവ കിരീടം എന്നിവയും നേടാൻ കഴിഞ്ഞത് അഭിമാനം ഉളവാക്കുന്നതായിരുന്നു.  
പരിപാടികൾ എല്ലാം തന്നെ സമയബന്ധിതമായി നടത്തി പൂർത്തീകരിക്കുവാൻ കമ്മറ്റികൾക്കു കഴിഞ്ഞു. കലോത്സവം നടന്ന ഒരു വേദിയിലും, ഒരു ദിവസവും കുഴപ്പങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല എന്നതും വളരെ അഭിനന്ദനീയവാർത്തയായി.  

"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്