"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 258: | വരി 258: | ||
=== '''ശാസ്ത്രരംഗം, വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം''' === | === '''ശാസ്ത്രരംഗം, വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം''' === | ||
ബത്തേരി അസംപ്ഷൻ എയുപി സ്കൂളിൽ നിലവിലുള്ള '''സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ ക്ലബുകൾ കൂടുതൽ പ്രവർത്തനോന്മുഖമാക്കുക''' എന്ന ലക്ഷ്യത്തോടെ '''24.06.2019 ന് നടന്ന SRG യോഗത്തിൽ''' പ്രാഥമിക ചർച്ച നടന്നു. തുടർന്ന് | ബത്തേരി അസംപ്ഷൻ എയുപി സ്കൂളിൽ നിലവിലുള്ള '''സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ ക്ലബുകൾ കൂടുതൽ പ്രവർത്തനോന്മുഖമാക്കുക''' എന്ന ലക്ഷ്യത്തോടെ '''24.06.2019 ന് നടന്ന SRG യോഗത്തിൽ''' പ്രാഥമിക ചർച്ച നടന്നു. തുടർന്ന് ക്ലബ് കൺവീനർമാരായി '''ശിശിര ബാബു (ഗണിതം), നിഷ റ്റി അബ്രാഹം (സാമൂഹ്യശാസ്ത്രം), ട്രീസ തോമസ് ( പ്രവർത്തിപരിചയം), തുഷാര കെ ജേക്കബ് (സയൻസ്)''' എന്നിവരേയും നിശ്ചയിച്ചു. അതനുസരിച്ച് '''2019 ജൂലൈ 5 ന് ഉദ്ഘാടനം''' നടത്താമെന്നും, അതിന് പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ് -നെ ക്ഷണിക്കാമെന്നും തീരുമാനിച്ചു. | ||
[[പ്രമാണം:153802089.jpeg|200px|thumb]] | [[പ്രമാണം:153802089.jpeg|200px|thumb]] | ||
2019 - 20 അധ്യയന വർഷത്തെ അസംപ്ഷൻ എ.യു.പി.എസ് ബത്തേരിയിലെ '''ശാസ്ത്രരംഗം, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ്,''' 2019 ജൂലൈ 5 ന് നിർവ്വഹിച്ചു. '''പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത''' വഹിച്ചു. '''ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം''' പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സുനിൽ | 2019 - 20 അധ്യയന വർഷത്തെ അസംപ്ഷൻ എ.യു.പി.എസ് ബത്തേരിയിലെ '''ശാസ്ത്രരംഗം, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ്,''' 2019 ജൂലൈ 5 ന് നിർവ്വഹിച്ചു. '''പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത''' വഹിച്ചു. '''ഹെഡ്‍മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം''' പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകി. ഉദ്ഘാടന വേളയിൽ ശാസ്ത്രാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വർഗ്ഗീസ് പി എ പ്രഭാഷണം നടത്തി. | ||
ഉദ്ഘാടനത്തിനുശേഷം '''നാലു മേഖലയിൽ നിന്നുമുള്ള കുട്ടികൾ വിഷയാടിസ്ഥാനത്തിൽ''' പ്രത്യേക പ്രവർത്തനങ്ങൾ നടത്തി. '''ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ''' പ്രവർത്തന കലണ്ടറിലെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് '''സയൻസ് മാജിക്''' നടത്തപ്പെട്ടു. '''ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ടാൻഗ്രാം, റുബിക്സ് ക്യൂബ്''' എന്നീ പസിലുകൾ സംഘടുപ്പിച്ചു. സാമൂഹിക ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ '''മോക്ക് പാർലമെന്റ് അവതരണം''' നടത്തി. | ഉദ്ഘാടനത്തിനുശേഷം '''നാലു മേഖലയിൽ നിന്നുമുള്ള കുട്ടികൾ വിഷയാടിസ്ഥാനത്തിൽ''' പ്രത്യേക പ്രവർത്തനങ്ങൾ നടത്തി. '''ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ''' പ്രവർത്തന കലണ്ടറിലെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് '''സയൻസ് മാജിക്''' നടത്തപ്പെട്ടു. '''ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ടാൻഗ്രാം, റുബിക്സ് ക്യൂബ്''' എന്നീ പസിലുകൾ സംഘടുപ്പിച്ചു. സാമൂഹിക ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ '''മോക്ക് പാർലമെന്റ് അവതരണം''' നടത്തി. | ||
[[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വിദ്യാരംഗം|കൂടുതൽ ചിത്രങ്ങൾക്കായ്-->]] | [[അസംപ്ഷൻ യു പി എസ് ബത്തേരി /ചിത്രശാല-വിദ്യാരംഗം|കൂടുതൽ ചിത്രങ്ങൾക്കായ്-->]] | ||
== '''ജൂലൈ 21 - ചാന്ദ്ര ദിനം''' == | == '''ജൂലൈ 21 - ചാന്ദ്ര ദിനം''' == | ||