"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 680: | വരി 680: | ||
=== '''പഠനോത്സവം''' 28.02.2020=== | === '''പഠനോത്സവം''' 28.02.2020=== | ||
അസംപ്ഷൻ എ യു പി സ്കൂളിൽ '''28.02.2020 ന് പഠനോത്സവം''' നടത്തി. കുട്ടികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി '''ആത്മാവിഷ്ക്കാരത്തിനുള്ള സ്വതന്ത്ര വേദി'''യായി മാറുകയായിരുന്നു ഓരോ ക്ലാസ് മുറിയും. '''രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം''' ഓരോ ക്ലാസ് റൂമിലും പ്രകടമായി കാണാമായിരുന്നു. '''ശാസ്ത്ര പരീക്ഷണങ്ങളും, കവിതാലാപനവും, നാടകവുമെല്ലാം കുട്ടികൾ നിർഭയമായി''' ആനന്ദത്തോടെയും '''ആഹ്ലാദത്തോടെയും അർത്ഥപൂർണമായും പ്രകടിപ്പിക്കാനുള്ള വേദി'''യായി മാറുകയായിരുന്നു ഞങ്ങളുടെ വിദ്യാലയം. സ്കൂൾ പ്രവർത്തനങ്ങളും ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളുമെല്ലാം '''രക്ഷകർത്താക്കൾക്കു നേരിട്ടു കാണുവാനും''' തങ്ങളുടെ കുട്ടികളുടെ ഭാഷാനൈപുണിയും മറ്റു വിഷയങ്ങളിലുമുള്ള ധാരണയും നേരിട്ടു കണ്ടു മനസിലാക്കുവാനും പഠനോത്സവം ഒരു വേദിയായി. | അസംപ്ഷൻ എ യു പി സ്കൂളിൽ '''28.02.2020 ന് പഠനോത്സവം''' നടത്തി. കുട്ടികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി '''ആത്മാവിഷ്ക്കാരത്തിനുള്ള സ്വതന്ത്ര വേദി'''യായി മാറുകയായിരുന്നു ഓരോ ക്ലാസ് മുറിയും. '''രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം''' ഓരോ ക്ലാസ് റൂമിലും പ്രകടമായി കാണാമായിരുന്നു. '''ശാസ്ത്ര പരീക്ഷണങ്ങളും, കവിതാലാപനവും, നാടകവുമെല്ലാം കുട്ടികൾ നിർഭയമായി''' ആനന്ദത്തോടെയും '''ആഹ്ലാദത്തോടെയും അർത്ഥപൂർണമായും പ്രകടിപ്പിക്കാനുള്ള വേദി'''യായി മാറുകയായിരുന്നു ഞങ്ങളുടെ വിദ്യാലയം. സ്കൂൾ പ്രവർത്തനങ്ങളും ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളുമെല്ലാം '''രക്ഷകർത്താക്കൾക്കു നേരിട്ടു കാണുവാനും''' തങ്ങളുടെ കുട്ടികളുടെ '''ഭാഷാനൈപുണിയും മറ്റു വിഷയങ്ങളിലുമുള്ള ധാരണയും നേരിട്ടു കണ്ടു മനസിലാക്കുവാനും''' പഠനോത്സവം ഒരു വേദിയായി. | ||
<gallery> | <gallery> | ||