"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 738: | വരി 738: | ||
== '''കോവിഡ് - 19''' == | == '''കോവിഡ് - 19''' == | ||
'''ചുവരുകൾ കഥ പറയുമ്പോൾ''' | '''ചുവരുകൾ കഥ പറയുമ്പോൾ''' | ||
'''ലോക് ഡൗൺ കാലത്ത്''' ആറാം ക്ലാസ് വിദ്യാർത്ഥിനി '''നിരഞ്ജന''' തീർത്ത കരവിരുത് ശ്രേദ്ധേയമായി. '''നിരഞ്ജന തന്റെ വീടിന്റെ ചുമരുകളിലായിരുന്നു''' ഈ വിസ്മയം തീർത്തത്. ലോക്ക് ഡൗൺ കാലത്ത് '''ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ''' നിരഞ്ജനയുടെ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. '''അറിവിന്റെ കേന്ദ്രം വിദ്യാലയങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് കൂടി നിരഞ്ജനയുടെ ചിത്രങ്ങൾ''' നൽകുന്നു | '''ലോക് ഡൗൺ കാലത്ത്''' ആറാം ക്ലാസ് വിദ്യാർത്ഥിനി '''നിരഞ്ജന''' തീർത്ത കരവിരുത് ശ്രേദ്ധേയമായി. '''നിരഞ്ജന തന്റെ വീടിന്റെ ചുമരുകളിലായിരുന്നു''' ഈ വിസ്മയം തീർത്തത്. ലോക്ക് ഡൗൺ കാലത്ത് '''ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ''' നിരഞ്ജനയുടെ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. '''അറിവിന്റെ കേന്ദ്രം വിദ്യാലയങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് കൂടി നിരഞ്ജനയുടെ ചിത്രങ്ങൾ''' നൽകുന്നു. ഇതുപോലെ പലകുട്ടികളും തങ്ങളുടേതായ, ക്രിയാത്മകമായ പല സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും ഈ കാലഘട്ടങ്ങൾ ചെലവഴിക്കുന്നത് വളരെ ആശ്വാസപ്രദവും സന്തോഷപ്രദവുമായ ഒരനുഭവമായി മാറി. | ||
'''ചെക്‌പോസ്റ് ഡ്യൂട്ടി''' | '''ചെക്‌പോസ്റ് ഡ്യൂട്ടി''' | ||
'''ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അദ്ധ്യാപകൻ''' ഉണ്ടായിരിക്കും. '''ഒരു ക്ലാസ്സ്മുറിയിലോ സ്കൂളിലോ ഒതുങ്ങുന്നതല്ല''' ഒരു അധ്യാപകന്റെ '''ഉത്തരവാദിത്തമെന്നു''' വെളിപ്പെടുത്തുന്നതായിരുന്നു '''കോവിഡ് കാലത്തെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി.''' ഞങ്ങളുടെ വിദ്യാലയത്തിലെ '''എല്ലാ അധ്യാപകരും തങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും മറന്ന്''' നാടിന്റെ സുരക്ഷയ്ക്കായി കർമ്മനിരതരായി. | '''ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അദ്ധ്യാപകൻ''' ഉണ്ടായിരിക്കും. '''ഒരു ക്ലാസ്സ്മുറിയിലോ സ്കൂളിലോ ഒതുങ്ങുന്നതല്ല''' ഒരു അധ്യാപകന്റെ '''ഉത്തരവാദിത്തമെന്നു''' വെളിപ്പെടുത്തുന്നതായിരുന്നു '''കോവിഡ് കാലത്തെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി.''' ഞങ്ങളുടെ വിദ്യാലയത്തിലെ '''എല്ലാ അധ്യാപകരും തങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും മറന്ന്''' നാടിന്റെ സുരക്ഷയ്ക്കായി കർമ്മനിരതരായി. | ||