"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 735: വരി 735:
15380116.jpg
15380116.jpg
</gallery>
</gallery>
== '''കോവിഡ് - 19''' ==
'''ചുവരുകൾ കഥ പറയുമ്പോൾ'''
'''ലോക്‌ ഡൗൺ കാലത്ത്''' ആറാം ക്ലാസ് വിദ്യാർത്ഥിനി '''നിരഞ്ജന''' തീർത്ത കരവിരുത് ശ്രേദ്ധേയമായി. '''നിരഞ്ജന തന്റെ വീടിന്റെ ചുമരുകളിലായിരുന്നു''' ഈ വിസ്മയം തീർത്തത്. ലോക്ക് ഡൗൺ കാലത്ത് '''ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ''' നിരഞ്ജനയുടെ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. '''അറിവിന്റെ കേന്ദ്രം വിദ്യാലയങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് കൂടി നിരഞ്ജനയുടെ ചിത്രങ്ങൾ''' നൽകുന്നു
'''ചെക്‌പോസ്റ് ഡ്യൂട്ടി'''
'''ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അദ്ധ്യാപകൻ''' ഉണ്ടായിരിക്കും. '''ഒരു ക്ലാസ്സ്മുറിയിലോ സ്കൂളിലോ ഒതുങ്ങുന്നതല്ല''' ഒരു അധ്യാപകന്റെ '''ഉത്തരവാദിത്തമെന്നു''' വെളിപ്പെടുത്തുന്നതായിരുന്നു '''കോവിഡ് കാലത്തെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി.''' ഞങ്ങളുടെ വിദ്യാലയത്തിലെ '''എല്ലാ അധ്യാപകരും തങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും മറന്ന്''' നാടിന്റെ സുരക്ഷയ്ക്കായി കർമ്മനിരതരായി.
'''അവധിക്കാല ക്വിസ് മത്സരം'''
വിദ്യാലയവും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം അധ്യായന ദിനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതിന്റെ ഉത്തമ തെളിവാണ് അസംപ്ഷൻ എ.യു.പി സ്കൂൾ ആസൂത്രണം ചെയ്ത അവധിക്കാല ക്വിസ് മത്സരം എന്ന പരിപാടി.  ഇതിനു നേതൃത്വം നൽകിയതു '''ജലീൽ സാറിന്റെ നേതൃത്വത്തിലുള്ള ടീം''' ആയിരുന്നു. '''മറ്റു വിദ്യാലയങ്ങളിൽ''' നിന്നുള്ള '''കുട്ടികൾ പോലും ഈ ക്വിസിൽ പങ്കെടുത്തു എന്നത് ഈ പ്രോഗ്രാമിന്റെ വിജയം''' തന്നെയാണ്.

== റിട്ടയർമെന്റ് ==
== റിട്ടയർമെന്റ് ==
വരി 752: വരി 761:
                           '''അഞ്ച് വർഷം മുൻപ് സ്ക്രീനുകളാൽ മറച്ചിരുന്ന, ബഞ്ചുകളും, ഡസ്കുകളും നന്നായി ക്രമീകരിക്കാൻ കഴിയാത്തവിധം കുഴിയും, പൊടിയും നിറഞ്ഞ, ജനാലകളും - വാതിലുകളും ഇല്ലാതിരുന്ന ക്ളാസ് മുറികളായിരുന്നു അസംപ്ഷൻ യു.പി സ്കൂളി'''നുണ്ടായിരുന്നത്. സ്റ്റാൻലി സാർ ഭിത്തി കെട്ടി ക്ളാസ് മുറികളായി തിരിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും സാർ ഒരു വർഷം കൊണ്ട് ട്രാൻസ്ഫറായി പോയിരുന്നു. '''ജോൺസൺ സാറിന്റെ നേതൃത്വത്തിൽ''' അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ,ബത്തേരി മുനിസിപ്പാലിറ്റിയും, സ്കൂൾ മാനേജ്മെന്റും ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി '''ഒരു വർഷം കൊണ്ടുതന്നെ എല്ലാ ക്ളാസ് മുറികളും ഭിത്തി കെട്ടി തിരിച്ച്, ടൈൽ വിരിച്ച്, ജനാലകളും, വാതിലുകളും പിടിപ്പിച്ച്, പെയിന്റടിച്ച് മനോഹരമാക്കാൻ സാധിച്ചു.''' സ്വപ്ന സമാനമായ '''ഒരു കുതിച്ചു ചാട്ട'''മായിരുന്നു അത്. '''നിശ്ചയദാർ‍‍ഢ്യവും ഇച്ഛാശക്തിയും ഉറച്ച ദൈവവിശ്വാസവുമുള്ളൊരാൾ മുന്നിൽ നിന്ന് നയിച്ചപ്പോൾ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ കൈപ്പിടിയിലൊതുങ്ങി.'''

'''കാലഘട്ടത്തിന്റെ അനിവാര്യതകൾ തന്നെ'''യായിരുന്നു '''ഈ മാറ്റങ്ങൾ''' എങ്കിലും '''ഇതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ചൊരാൾ എന്നതാണ് ജോൺസൺ സാറിന്റെ പ്രത്യേകത''' എന്നു തോന്നുന്നു.
'''കാലഘട്ടത്തിന്റെ അനിവാര്യതകൾ തന്നെ'''യായിരുന്നു '''ഈ മാറ്റങ്ങൾ''' എങ്കിലും '''ഇതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ചൊരാൾ എന്നതാണ് ജോൺസൺ സാറിന്റെ പ്രത്യേകത''' എന്നു തോന്നുന്നു.
അസംപ്ഷൻ യു പി സ്കൂൾ ഈ കാലയളവിൽ '''ഭൗതീകസാഹചര്യങ്ങളുടെ പുരോഗതി'''യോടൊപ്പം '''പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിലും ഏറെ മുന്നേറി.''' രക്ഷിതാക്കളെയും എപ്പോഴും സ്കുളിനോട് ചേർത്ത് നിർത്താൻ ജോൺസൺ സാറിന് സാധിച്ചു. അതു കൊണ്ട് തന്നെയാണ് ഭൗതീകസാഹചര്യങ്ങളിൽ ഇത്ര വേഗം ഇത്രയും പുരോഗതി കൈവരിക്കാനായതും. സാറിന്റെ '''ചിന്തയിലും പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നത് സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പുരോഗതി മാത്രമായിരുന്നു.''' തന്റെ '''സഹപ്രവർത്തകരോടും എപ്പോഴും സൗഹൃദത്തിൽ വർത്തിക്കാൻ
അസംപ്ഷൻ എ.യു.പി സ്കൂൾ ഈ കാലയളവിൽ '''ഭൗതീകസാഹചര്യങ്ങളുടെ പുരോഗതി'''യോടൊപ്പം '''പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിലും ഏറെ മുന്നേറി.''' രക്ഷിതാക്കളെയും എപ്പോഴും സ്കുളിനോട് ചേർത്ത് നിർത്താൻ ജോൺസൺ സാറിന് സാധിച്ചു. അതു കൊണ്ട് തന്നെയാണ് ഭൗതീകസാഹചര്യങ്ങളിൽ ഇത്ര വേഗം ഇത്രയും പുരോഗതി കൈവരിക്കാനായതും. സാറിന്റെ '''ചിന്തയിലും പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നത് സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പുരോഗതി മാത്രമായിരുന്നു.''' തന്റെ '''സഹപ്രവർത്തകരോടും എപ്പോഴും സൗഹൃദത്തിൽ വർത്തിക്കാൻ
സാറിന് സവിശേഷമായൊരു കഴിവു'''ണ്ടായിരുന്നു. '''ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു ജോൺസൺ'''സാർ. '''നല്ലൊരു വാഗ്മിയും, സംഘാടകനും, ഉന്നതമായ ചിന്താധാരയുമുള്ള നേതാവ്.''' '''അത്യധ്വാനം ചെയ്യാൻ മനസുള്ള പ്രതിഭാധനനായൊരധ്യാപകൻ'''. അതോടൊപ്പം '''നല്ല കൈപുണ്യവും കൈമുതലായുള്ളയാൾ.''' ആ '''രുചിക്കൂട്ടുകൾ നാവിൽ രുചിച്ചറിഞ്ഞവരാണ്''' ഈ വിദ്യാലയത്തിലെ '''വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും, അനധ്യാപകരുമെല്ലാം.'''

                               തങ്ങൾ നെഞ്ചോട് ചേർത്ത് നിർത്തിയ ഈ വിദ്യാലയത്തെയും വിദ്യാർത്ഥികളേയും '''വിട്ടുപോകുമ്പോൾ ഈ അധ്യാപകർ ഉള്ളിൽ കരയുകയാവും'''. തങ്ങളുടെ വീടും കുടുംബവും മറന്ന് ഈ വിദ്യാലയത്തിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിച്ചിരുന്നവരാണ് ഇവർ. '''ഇവർക്കോരോരുത്തർക്കും ഇനിയുള്ള ജീവിതം കൂടുതൽ സന്തോഷപ്രദവും ആനന്ദകരവുമായിതീരട്ടെ എന്നാശംസിക്കുന്നു. ഇനിയും ജനോപകാരപ്രദമായ ഒത്തിരി കാര്യങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നതിനും കഴിയട്ടെ.'''

                        '''നന്മകൾ നേർന്നുകൊണ്ട്...........................'''
                        '''നന്മകൾ നേർന്നുകൊണ്ട്...........................'''
== '''യാത്രയയപ്പ്''' ==
അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം '''മറക്കാനാകാത്ത ഒരു യാത്രയയപ്പിനാണ് സ്കൂൾ സാക്ഷ്യം''' വഹിച്ചത്. സ്കൂളിന്റെ സമഗ്ര വളർച്ചയ്ക്ക് സ്തുത്യർഹമായ പങ്കു വഹിച്ച പ്രധാനാധ്യാപകൻ ശ്രീ ജോൺസൺ സാറിന്റെ യാത്രയയപ്പു സമ്മേളനത്തിൽ '''അധ്യാപകർ, പിറ്റിഎ ഭാരവാഹികൾ, ഹൈസ്കൂൾ സ്റ്റാഫ്''' എന്നിവർ എത്തിച്ചേർന്നു. '''അസ്സിസ്റ്റന്റ് മാനേജർ അനീഷ് ആലുങ്കലച്ചൻ പ്രാർത്ഥനകൾക്ക് നേതൃത്വം''' നൽകി '''ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ എൻ.യു ടോമി സർ ആശംസ''' പറഞ്ഞു. തുടർന്ന് '''ജോൺസൺ സാർ മറുപടി പ്രസംഗം''' പറയുകയും '''എച്ച് എം ഇൻചാർജ് തോമസ് സ്റ്റീഫൻ സാറിന് കൈമാറുകയും''' ചെയ്തു. '''സർക്കാർ അനുശാസിക്കുന്ന നിയമാവലികൾ പാലിച്ചുകൊണ്ട്‌''' തന്നെ കുറച്ചു അധ്യാപകർ '''സാറിനെ അനുഗമിച്ചു.'''

|}
|}
വരി 762: വരി 778:
|-
|-
|
|

== 2018-19 പ്രവർത്തനവർഷം ==
== 2018-19 പ്രവർത്തനവർഷം ==
"https://schoolwiki.in/അസംപ്ഷൻ_യു_പി_എസ്_ബത്തേരി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്