"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 390: വരി 390:
വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളിൽ പി.ടി.എ. കമ്മിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. വിദ്യാലയത്തിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ നിർവ്വഹണത്തിൽ അനിവാര്യമായ പിന്തുണാസംവിധാനമാണ് പി.ടി.എ. കമ്മിറ്റി. വിദ്യാലയത്തിനാവശ്യമായ ഭൗതികസൗകര്യങ്ങൾ സജ്ജമാക്കുക എന്ന പ്രാഥമികലക്ഷ്യത്തിനപ്പുറത്തായി വിദ്യാലയത്തിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിൽ പി.ടി.എ.ക്ക് വലിയ പങ്കുണ്ട്. വിദ്യാലയത്തിലെ കുട്ടികൾക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കൽ, അച്ചടക്കപ്രശ്നങ്ങൾ പരിഹരി ക്കൽ, പഠനാനുബന്ധപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സഹകരണ മനോഭാവത്തോടെ പി.ടി.എ. കമ്മിറ്റി അണിനിരക്കുമ്പോൾ വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാകുന്നു. വിദ്യാലയത്തെ പൊതുസമൂഹവുമായും രക്ഷിതാക്കളുമായും ബന്ധിപ്പിക്കുന്ന ഏറ്റ വും വലിയ കണ്ണിയാണ് പി.ടി.എ. മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂളി ൻറെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പി.ടി.എ. വഹിച്ച പങ്ക് പ്രത്യേകം എടു ത്തു പറയേണ്ടതാണ്. 2019-20 അധ്യയന വർഷത്തിൽ വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളിലെല്ലാം നേതൃസ്ഥാനത്ത് ഒരേ മനസ്സോടെ പി.ടി.എ. അംഗങ്ങൾ അണിനിരന്നിരുന്നു.  

പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ത്രിതലപഞ്ചായത്തിന്റെ പൂർണസഹകരണത്തോടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നു.അന്താരാഷ്‍ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെട്ട ഈ വിദ്യാലയം ഇനിയും പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

==എസ്.എസ്.ജി.==
വിദ്യാലയത്തിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയ ത്തിനുണ്ട്. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാ ർത്ഥികൾ, വിദ്യാലയത്തിൻറെ മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.ജി.യുടെ നേതൃത്വത്തിൽ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ പരാമർശിക്കുന്നു.
സ്ഥാപനത്തിലെ മുൻകാല അധ്യാപകനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സഹായത്തോടെ ഹയർസെക്കണ്ടറി വിഭാഗ ത്തോടുചേർന്ന് കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനായി വള്ളിക്കു ടിൽ നിർമ്മിക്കുകയുണ്ടായി. ഇതിൻറെ നിർമ്മാണത്തിനായി 25000 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ സ്ഥാപനത്തിലെ മുൻ പ്രിൻസി പ്പാൾമാരായ നൂർജഹാൻടീച്ചറുടെ സാമ്പത്തിക സഹായത്തോടെ ഓഫീസ് ഫർണിഷിംഗും, ചന്ദ്രികടീച്ചറുടെ സഹായത്തോടെ സിസി ടിവി സ്ഥാപനവും നിർവ്വഹിച്ചു. ഹൈസ്കൂൾവിഭാഗം എച്ച്.എം. ആയിരുന്ന ഷീജടീച്ചറുടെ സഹായത്താൽ ഹൈസ്കൂൾ ലൈബ്രറി യും വൈദ്യൂതീകരിച്ചു. മുൻ അധ്യാപകരായിരുന്ന സുജാതടീച്ചർ, മനോഹരൻമാസ്റ്റർ എന്നിവരുടെ സഹായത്തോടെ മൂന്ന് ക്ലാസ്സ് മുറികളും യു.പി. ലാബും നവീ കരിക്കുകയുണ്ടായി.
[[പ്രമാണം:15048ssg.png|ലഘുചിത്രം|നടുവിൽ]]
സ്ഥാപനത്തിലെ വിദ്യാർ ത്ഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നടത്തുന്നതിനായി പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥി യായ രമ്യരാഘവൻ ഐ.പി.എസ്, എ.ആർ. ഷാജി, പ്രബുദ്ധ് റോയി ഐ.എഫ്.എസ്. തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്കാവശ്യമായ ഓറിയൻറേഷനും മാർഗനിർദ്ദേശ ങ്ങളും നൽകുന്നതിനായി പൂർവവിദ്യാർത്ഥികൾ, പുർവ അധ്യാപകർ എന്നിവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നു.
==സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ==
==സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ==
     '''ډ പ്രവേശനോത്സവം'''
     '''ډ പ്രവേശനോത്സവം'''
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്