"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 532: | വരി 532: | ||
</gallery> | </gallery> | ||
==പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ == | |||
'''ډ പ്രാദേശിക പി.ടി.എ.''' | |||
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. | |||
'''ډ കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം''' | |||
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാ ഭ്യാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യ ത്തോടെ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾപരിസരത്തെ അടിച്ചിലാടി കോളനി, വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റ് ദത്തെടുക്കുകയും വിവിധ പ്രവർത്തനങ്ങൾ പി.ടി.എ.യുടെ കൂടി ഇടപെടലോടെ നിർവ്വഹിക്കുകയും ചെയ്തുവരുന്നു. ശുചീകരണം, മാലിന്യനിർമ്മാർജ്ജനം, പച്ചക്കറി കൃഷി, പഠനസഹായം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതു കൂടാതെ സമീപത്തെ മറ്റു കോളനികളിലും, പി.ടി.എ.മെമ്പർമാർ, പ്രൊമോട്ടർ മാർ എന്നിവരുടെ സഹായത്തോടെ നിരന്തരമായി ഇടപെടുകയും തത്ഫലമായി അവരുടെ പഠനമികവുകൾ വർദ്ധിക്കുകയും ചെയ്തി ട്ടുണ്ട്. | |||
[[പ്രമാണം:15048co.png|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048co1.png|ലഘുചിത്രം|വലത്ത്]] | |||
'''ډ പഠനവീട്''' | |||
പത്താംതരം പൊതുപരീക്ഷയിൽ, കുട്ടികളെ കൂടുതൽ മികവുള്ള താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'പഠനവീട്' എന്ന പദ്ധതി ഈ വർഷം പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻറെയും സംയുക്ത നേതൃത്വത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കുകയുണ്ടായി. ഗ്രാമപഞ്ചായ ത്തിലെ 10 കേന്ദ്രങ്ങളിൽ പ്രാദേശിക സൗകര്യങ്ങളെ പ്രയോജനപ്പെ ടുത്തി കുട്ടികൾക്ക് പഠിക്കുന്നതിനായി പൊതുഇടങ്ങൾ ഒരുക്കുകയും അവരെ സഹായിക്കുന്നതിനായി പ്രദേശത്തെ അഭ്യസ്തവിദ്യരായ ആളുകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. ഈ ഉദ്യ മത്തിൻറെ ഫലമായി കുട്ടികൾക്ക് തങ്ങളുടെ പ്രദേശത്ത് തന്നെ കൂട്ടാ യ്മകളോടെ വിവിധ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹക രണപഠനത്തിനും, സഹവർത്തിത പഠനത്തിനുമുള്ള അവസരങ്ങൾ ഒരുക്കാനും സാധിച്ചു. | |||
ഓൺലൈൻ പഠനം സജീവമാക്കുന്നതിനായി ഗ്രന്ഥശാലകളും, ആദിവാസി ഊരുകളും കേന്ദ്രീകരിച്ച് പി.ടി.എ അംഗങ്ങളുടെ നേതൃത്വ ത്തിൽ സൗകര്യമൊരുക്കി. | |||
'''ډ ഗ്രീൻ ബോർഡ്/ വൈറ്റ് ബോർഡ് സജ്ജമാക്കൽ''' | |||
ക്ലാസ് മുറികളിൽ പഠനപ്രക്രിയ കൂടുതൽ മികവുറ്റതാക്കി മാറ്റു ന്നതിന് വേണ്ടി ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ സ്ഥാപി ക്കാൻ പി.ടി.എ. കമ്മിറ്റി തീരുമാനിക്കുകയും 5 മുതൽ 12 വരെ ക്ലാസ്സു കളിൽ ഇവ സ്ഥാപിക്കുകയും ചെയ്തു. കൂടുതൽ മിഴിവോടെ പഠനാ ശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് ഗ്രീൻ ബോർഡുകൾ/ വൈറ്റ് ബോർഡുകൾ ഏറെ സഹായകമായിട്ടുണ്ട്. ഇതിനാവശ്യമായ സാമ്പ ത്തിക സമാഹരണം പി.ടി.എ.യുടെ നേതൃത്വത്തിലാണ് നടത്തിയത്. | |||
'''ډ യു.എസ്.എസ്. ക്യാമ്പ്''' | |||
വിദ്യാലയത്തിലെ മിടുക്കരായ 7-ാം തരം വിദ്യാർത്ഥികൾക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകു ന്നതിനായി അധ്യാപകരുമായി ചേർന്ന് പി.ടി.എ.യുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. പരിചയസമ്പന്നരായ അധ്യാപകർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ക്ലാസ്സുകൾ നയി ക്കുകയും ചെയ്തു. അതിൻറെ ഫലമായി ഈ വർഷം വിദ്യാലയത്തി ലെ ആൻലിയ ഷാജിക്ക് യു.എസ്.എസ്. സ്കോളർഷിപ്പ് ലഭിക്കുകയു ണ്ടായി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പി.ടി.എ. യുടെ നേതൃത്വത്തിൽ ചായയും ലഘുഭക്ഷണവും നൽകി. | |||
[[പ്രമാണം:15048uss.png|ലഘുചിത്രം|നടുവിൽ]] | |||
'''ډ NTSE കോച്ചിംഗ് ക്യാമ്പ്''' | |||
നാഷണൽ ടാലൻറ് സേർച്ച് പരീക്ഷയ്ക്ക് വിദ്യാലയത്തിലെ കുട്ടി കളെ തയ്യാറെടുപ്പിക്കുന്നതിനായി പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വ ത്തിൽ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്കായി 25 ക്ലാസ്സുകൾ നൽകി. ക്ലാസ്സുകൾ ഒഴിവുദിന ങ്ങളിൽ പി.ടി.എ.യുടെ സഹായത്തോടെയാണ് നൽകിയത്. ക്യാമ്പ് സ്കൂൾ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ വിവിധ റിസോഴ്സ് അധ്യാപകരായ ഷീജ മാത്യു, ഇ. മുസ്തഫ മാസ്റ്റർ, ടി. സുലൈമാൻ, ടി.കെ. സുനിൽ തുടങ്ങിയ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു. | |||
[[പ്രമാണം:15048nt.png|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048nt1.png|ലഘുചിത്രം|വലത്ത്]] | |||
'''ډ ക്ലാസ് ലൈബ്രറികൾ''' | |||
'ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി' എന്ന പദ്ധതി കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായിരുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായു ള്ള ത്വര സൃഷ്ടിക്കുകയുമായിരുന്നു പ്രസ്തുത പരിപാടിയുടെ ലക്ഷ്യം. ഏറെ ഡിവിഷനുകളുള്ള വിദ്യാലയത്തിൽ ഇത്തരം പ്രൊജ ക്ട് നടപ്പിലാക്കുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും നാട്ടിലെ വിവിധ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഈ ഉദ്യമം വൻവിജ യമാക്കി മാറ്റി. | |||
ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികളുടെയും അധ്യാപകരു ടെയും, പി.ടി.എ. അംഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുക യും ഇവ ക്രമീകരിക്കുന്നതിനായുള്ള അലമാര കൾ മീനങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപ നങ്ങളിൽനിന്ന് സംഭാവനകളായി ലഭിക്കുകയും ചെയ്തു. ക്ലാസ്സ് ലീഡറുടെ നേതൃത്വത്തിൽ വായ നക്കായി കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുക യും, വായനാക്കുറിപ്പുകളും, ആസ്വാദനങ്ങളും എഴുതി വാങ്ങുകയും, അവ ക്ലാസ്സ്മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര- അക്കാദമിക കെട്ടിടസമുച്ചയ ഉദ്ഘാടനവേളയിൽ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വരികയും ഈ പദ്ധതി സംസ്ഥാന ത്താകമാനം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിക്കുകയ | |||
==ഉപതാളുകൾ== | ==ഉപതാളുകൾ== | ||