"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 418: | വരി 418: | ||
</gallery> | </gallery> | ||
''' | |||
'''ډ ജൂൺ 19-വായനാദിനം'''' | |||
'പുസ്തകദക്ഷിണ' എന്ന പുതുമയാർന്ന ഒരു പദ്ധതിയാണ് വായനാ ദിനത്തിൽ സംഘടിപ്പിച്ചത്. രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും പുസ്തകം സംഭാവനയായി സമാഹരിച്ചു. ഈ ഇനത്തിൽ 2500 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ലഭിച്ചു. കൂടാതെ പി.ടി. എ.യുടെ ശ്രമഫലമായി മീനങ്ങാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങ ളിൽനിന്ന് ക്ലാസ്സ് ലൈബ്രറിയിലേക്ക് 9 അലമാരകൾ ശേഖരിക്കുവാൻ കഴിഞ്ഞു. സാഹിതിക്ലബ്ബിൻറെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. സന്തോഷ് എച്ചിക്കാനത്തിൻറെ 'കൊമാല' എന്ന പുസ്തകം ചർച്ച ചെയ്തു. യുവകവയിത്രി സുൽത്താന നസ്റിൻ ഉദ്ഘാടനം നിർവ്വ ഹിച്ചു. കൂടാതെ ഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നട ത്തി. എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.എൻ. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. | 'പുസ്തകദക്ഷിണ' എന്ന പുതുമയാർന്ന ഒരു പദ്ധതിയാണ് വായനാ ദിനത്തിൽ സംഘടിപ്പിച്ചത്. രക്ഷിതാക്കളിൽനിന്നും കുട്ടികളിൽനിന്നും പുസ്തകം സംഭാവനയായി സമാഹരിച്ചു. ഈ ഇനത്തിൽ 2500 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് ലഭിച്ചു. കൂടാതെ പി.ടി. എ.യുടെ ശ്രമഫലമായി മീനങ്ങാടി ടൗണിലെ വ്യാപാര സ്ഥാപനങ്ങ ളിൽനിന്ന് ക്ലാസ്സ് ലൈബ്രറിയിലേക്ക് 9 അലമാരകൾ ശേഖരിക്കുവാൻ കഴിഞ്ഞു. സാഹിതിക്ലബ്ബിൻറെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. സന്തോഷ് എച്ചിക്കാനത്തിൻറെ 'കൊമാല' എന്ന പുസ്തകം ചർച്ച ചെയ്തു. യുവകവയിത്രി സുൽത്താന നസ്റിൻ ഉദ്ഘാടനം നിർവ്വ ഹിച്ചു. കൂടാതെ ഭാഷയിലെ അമൂല്യഗ്രന്ഥങ്ങളുടെ പ്രദർശനവും നട ത്തി. എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എം.എൻ. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. | ||
2020 ജൂൺ 19-ലെ വായനാദിനത്തിൽ ജയമോഹൻറെ 'നൂറു സിംഹാസനങ്ങളെ' അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പുസ്തക ചർച്ച നടന്നു. ഹയർ സെക്കണ്ടറി ജോയിൻറ് ഡയറക്ടറും, സാഹിത്യ നിരൂപകനുമായ ഡോ. പി.പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. | 2020 ജൂൺ 19-ലെ വായനാദിനത്തിൽ ജയമോഹൻറെ 'നൂറു സിംഹാസനങ്ങളെ' അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പുസ്തക ചർച്ച നടന്നു. ഹയർ സെക്കണ്ടറി ജോയിൻറ് ഡയറക്ടറും, സാഹിത്യ നിരൂപകനുമായ ഡോ. പി.പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. | ||