"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 471: | വരി 471: | ||
സെപ്തംബർ 5-ന് അധ്യാപകദിനം പി.ടി.എ.യുടെ സഹകരണ ത്തോടെ സ്കൂൾ പാർലമെൻറിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഴു വൻ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് 'ഗുരു വന്ദനം' എന്ന പ്രോഗ്രാം നടത്തി. | സെപ്തംബർ 5-ന് അധ്യാപകദിനം പി.ടി.എ.യുടെ സഹകരണ ത്തോടെ സ്കൂൾ പാർലമെൻറിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഴു വൻ അധ്യാപകർക്കും ആശംസാകാർഡുകൾ നൽകികൊണ്ട് 'ഗുരു വന്ദനം' എന്ന പ്രോഗ്രാം നടത്തി. | ||
എൻ.എസ്.എസിൻറെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് നെല്ലിക്ക കാണിക്കയായി നൽകി. മൺചിരാതുകളിൽ അധ്യാപകർ തെളിയിച്ച ദീപം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. അധ്യാപകർ തെളിയിച്ചുതന്ന വിദ്യയുടെ പ്രകാശം എക്കാലവും നിലനിർത്തുമെന്ന് കുട്ടികൾ പ്രതിജ്ഞ യെടുത്തു. വളണ്ടിയർമാർ നൽകിയ കാണിക്കയും ആശംസാകാർഡുകളും ഏറ്റുവാങ്ങി അധ്യാപകർ അവരെ അനുഗ്രഹിച്ചു. പരിപാടികൾ ക്ക് അനുഷ്യ എ.പി, റോബിൻ കെ. എസ്, ലക്ഷി. എ, ശ്രീറാം. ജി, അക്സ. എം.എ ബേസിൽ. കെ എന്നിവർ നേതൃത്വം നൽകി. | എൻ.എസ്.എസിൻറെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് നെല്ലിക്ക കാണിക്കയായി നൽകി. മൺചിരാതുകളിൽ അധ്യാപകർ തെളിയിച്ച ദീപം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. അധ്യാപകർ തെളിയിച്ചുതന്ന വിദ്യയുടെ പ്രകാശം എക്കാലവും നിലനിർത്തുമെന്ന് കുട്ടികൾ പ്രതിജ്ഞ യെടുത്തു. വളണ്ടിയർമാർ നൽകിയ കാണിക്കയും ആശംസാകാർഡുകളും ഏറ്റുവാങ്ങി അധ്യാപകർ അവരെ അനുഗ്രഹിച്ചു. പരിപാടികൾ ക്ക് അനുഷ്യ എ.പി, റോബിൻ കെ. എസ്, ലക്ഷി. എ, ശ്രീറാം. ജി, അക്സ. എം.എ ബേസിൽ. കെ എന്നിവർ നേതൃത്വം നൽകി. | ||
<gallery mode="packed-hover"> | |||
പ്രമാണം:15048te.png|| | |||
പ്രമാണം:15048te1.png|| | |||
</gallery> | |||
'''ډ ലോക പ്രമേഹദിനം''' | '''ډ ലോക പ്രമേഹദിനം''' | ||
ലോക പ്രമേഹദിനത്തിൻറെ ഭാഗമായി 14-11-2019 ന് 'ജീവിതശൈലി രോഗങ്ങൾ-കാരണങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. | ലോക പ്രമേഹദിനത്തിൻറെ ഭാഗമായി 14-11-2019 ന് 'ജീവിതശൈലി രോഗങ്ങൾ-കാരണങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. | ||
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അസൈനാർ അധ്യക്ഷത വഹി ച്ചു. വാർഡ് മെമ്പർ ശ്രീമതി. മിനി സാജു, പിന്നാക്കവിഭാഗ കോർപ റേഷൻ ജില്ലാമാനേജർ എ.ആർ. ഷാജി, ഡോ. ബാവ കെ. പാലുകുന്ന്, എം.കെ.രാജേന്ദ്രൻ, ആർ.പ്രവീൺ, ശ്രാവൺ കെ.പി. എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഡയബറ്റീഷ്യനും, ട്രാവൻകൂർ ഡയബറ്റീസ് റിസ ർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഷബീർ എ. റഷീദ് ക്ലാസെ ടുത്തു. | ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അസൈനാർ അധ്യക്ഷത വഹി ച്ചു. വാർഡ് മെമ്പർ ശ്രീമതി. മിനി സാജു, പിന്നാക്കവിഭാഗ കോർപ റേഷൻ ജില്ലാമാനേജർ എ.ആർ. ഷാജി, ഡോ. ബാവ കെ. പാലുകുന്ന്, എം.കെ.രാജേന്ദ്രൻ, ആർ.പ്രവീൺ, ശ്രാവൺ കെ.പി. എന്നിവർ പ്രസംഗിച്ചു. പ്രമുഖ ഡയബറ്റീഷ്യനും, ട്രാവൻകൂർ ഡയബറ്റീസ് റിസ ർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഷബീർ എ. റഷീദ് ക്ലാസെ ടുത്തു. | ||
<gallery mode="packed-hover"> | |||
പ്രമാണം:15048pra.png|| | |||
പ്രമാണം:15048pra1.png|| | |||
</gallery> | |||
'''ډ എയ്ഡ്സ് ദിനം''' | '''ډ എയ്ഡ്സ് ദിനം''' | ||
എയ്ഡ്സ് ദിനാചരണത്തിൻറെ ഭാഗമായി 2019 ഡിസംബർ ഒന്നിന് എൻ.എസ്.എസ്. യൂണിറ്റിൻറെയും, പി.ടി.എ.യുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്ക്കരണറാലിയും സെമിനാറും സംഘടി പ്പിച്ചു. | എയ്ഡ്സ് ദിനാചരണത്തിൻറെ ഭാഗമായി 2019 ഡിസംബർ ഒന്നിന് എൻ.എസ്.എസ്. യൂണിറ്റിൻറെയും, പി.ടി.എ.യുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ ബോധവത്ക്കരണറാലിയും സെമിനാറും സംഘടി പ്പിച്ചു. | ||
തുടർന്നുനടന്ന ശിൽപശാലയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഡോ.നിമ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കർണൻ, ഡോ. ഷജ്മീർ എന്നിവർ ക്ലാസ്സെടു ത്തു. | തുടർന്നുനടന്ന ശിൽപശാലയിൽ പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഡോ.നിമ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡോ. കെ. കർണൻ, ഡോ. ഷജ്മീർ എന്നിവർ ക്ലാസ്സെടു ത്തു. | ||
<gallery mode="packed-hover"> | |||
പ്രമാണം:15048aid.png|| | |||
പ്രമാണം:15048aid1.png|| | |||
</gallery> | |||
'''ډ 'നമുക്കൊപ്പം' - ഭിന്നശേഷി ദിനാചരണം''' | '''ډ 'നമുക്കൊപ്പം' - ഭിന്നശേഷി ദിനാചരണം''' | ||
3-12-2019 ന് ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി പ്രതിസന്ധി കളിൽ തളരാതെ വരകളുടെയും വർണങ്ങളുടെയും ലോകത്ത് വിസ്മ യം തീർക്കുന്ന വിദ്യാലയത്തിലെ എട്ടാംതരം വിദ്യാർഥിയായ ജോയ ൽ കെ. ബിജുവിനെ ആദരിച്ചു. കൈകാലുകൾ സ്വതന്ത്രമായി ചലിപ്പി ക്കാൻ കഴിയാത്തതിനാൽ പരസഹായമില്ലാതെ എഴുന്നേൽക്കുവാനോ വീൽചെയറിൽപോലും യാത്രചെയ്യാനോ ജോയലിന് കഴിയില്ല. എന്നാൽ ഒന്നരമാസത്തിനകം ഈ മിടുക്കൻ വരച്ചു തീർത്ത ചിത്ര ങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. വായിൽ കടിച്ചു പിടിച്ച ബ്രഷ് ഉപയോഗിച്ചാണ് ജോയൽ ചിത്രങ്ങൾ വരയ്ക്കുന്നത്. ജോയൽ വരച്ച വിവിധ പ്രകൃതി ദൃശ്യങ്ങളുടെയും പൂക്കളുടെയും പക്ഷിമൃഗാ ദികളുടെയും ചിത്രങ്ങൾ ഈ രംഗത്ത് ശാസ്ത്രീയ മായ പരിശീലനം സിദ്ധിച്ച വർക്കു മാത്രം സാധ്യമാകു ന്ന രചനകളാണെന്ന് വിദഗ്ധർ പറയുന്നു. അമ്പലവയൽ കാരച്ചാൽ സ്വദേശികളായ ബിജു, റീന ദമ്പതികളുടെ മകനാണ് ജോയൽ. | 3-12-2019 ന് ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി പ്രതിസന്ധി കളിൽ തളരാതെ വരകളുടെയും വർണങ്ങളുടെയും ലോകത്ത് വിസ്മ യം തീർക്കുന്ന വിദ്യാലയത്തിലെ എട്ടാംതരം വിദ്യാർഥിയായ ജോയ ൽ കെ. ബിജുവിനെ ആദരിച്ചു. കൈകാലുകൾ സ്വതന്ത്രമായി ചലിപ്പി ക്കാൻ കഴിയാത്തതിനാൽ പരസഹായമില്ലാതെ എഴുന്നേൽക്കുവാനോ വീൽചെയറിൽപോലും യാത്രചെയ്യാനോ ജോയലിന് കഴിയില്ല. എന്നാൽ ഒന്നരമാസത്തിനകം ഈ മിടുക്കൻ വരച്ചു തീർത്ത ചിത്ര ങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. വായിൽ കടിച്ചു പിടിച്ച ബ്രഷ് ഉപയോഗിച്ചാണ് ജോയൽ ചിത്രങ്ങൾ വരയ്ക്കുന്നത്. ജോയൽ വരച്ച വിവിധ പ്രകൃതി ദൃശ്യങ്ങളുടെയും പൂക്കളുടെയും പക്ഷിമൃഗാ ദികളുടെയും ചിത്രങ്ങൾ ഈ രംഗത്ത് ശാസ്ത്രീയ മായ പരിശീലനം സിദ്ധിച്ച വർക്കു മാത്രം സാധ്യമാകു ന്ന രചനകളാണെന്ന് വിദഗ്ധർ പറയുന്നു. അമ്പലവയൽ കാരച്ചാൽ സ്വദേശികളായ ബിജു, റീന ദമ്പതികളുടെ മകനാണ് ജോയൽ. | ||