"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 290: | വരി 290: | ||
കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. | കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. | ||
തെരഞ്ഞെടുപ്പിനുശേഷം '''വിവിധ സബ് കമ്മറ്റികൾ പ്രത്യേകം യോഗം ചേർന്ന്, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ബഡ്ജറ്റ് തയ്യാറാക്കുകയും''', ശേഷം '''പൊതു അവതരണം നടത്തു'''കയും ചെയ്തു. | തെരഞ്ഞെടുപ്പിനുശേഷം '''വിവിധ സബ് കമ്മറ്റികൾ പ്രത്യേകം യോഗം ചേർന്ന്, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ബഡ്ജറ്റ് തയ്യാറാക്കുകയും''', ശേഷം '''പൊതു അവതരണം നടത്തു'''കയും ചെയ്തു. | ||
അസംപ്ഷൻ വിദ്യാലയം കലാമേളയിൽ അഞ്ചു ദിവസവും മുഴുവൻ പങ്കാളികൾക്കും, എസ്കോർട്ടിംഗ് ടീച്ചേഴ്സിനും ഭക്ഷണം നൽകുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു. ഉപജില്ലാ കലാമേളയുടെ ഓഫ് സ്റ്റേജ് ഇനങ്ങൾ നവംബർ 25,26 തിയതികളിൽ നടന്നു. ഈ ദിവസങ്ങളിൽ രചനാമത്സരങ്ങൾ കൂടാതെ എട്ടു സ്റ്റേജുകളിൽ വിവിധ മത്സരങ്ങൾ കൂടി സംഘടിപ്പിക്കപ്പെട്ടു. | '''അസംപ്ഷൻ വിദ്യാലയം കലാമേളയിൽ അഞ്ചു ദിവസവും മുഴുവൻ പങ്കാളികൾക്കും, എസ്കോർട്ടിംഗ് ടീച്ചേഴ്സിനും ഭക്ഷണം നൽകുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു.''' ഉപജില്ലാ കലാമേളയുടെ '''ഓഫ് സ്റ്റേജ് ഇനങ്ങൾ നവംബർ 25,26 തിയതികളിൽ''' നടന്നു. ഈ ദിവസങ്ങളിൽ '''രചനാമത്സരങ്ങൾ കൂടാതെ എട്ടു സ്റ്റേജുകളിൽ വിവിധ മത്സരങ്ങൾ കൂടി സംഘടിപ്പിക്കപ്പെട്ടു.''' | ||
<gallery> | <gallery> | ||
| വരി 407: | വരി 407: | ||
കലോത്സവത്തിന്റെ സമാപന സമ്മളനം '''ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക്''' നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു. | കലോത്സവത്തിന്റെ സമാപന സമ്മളനം '''ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക്''' നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു. | ||
സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന അസംപ്ഷൻ സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ സുൽത്താൻ ബത്തേരി പ്രദേശത്തിനാകെ ഉത്സവപ്രതീതി ഉളവാക്കിയെന്നതിൽ സംശയമില്ല. അസംപ്ഷൻ '''എയുപി സ്കൂൾ''' പ്രധാനാധ്യാപകൻ '''ബഹു. ജോൺസൺ സാറിന്റെ നേതൃത്വം''' മേളയുടെ '''വിജയത്തിന് നിർണ്ണായക പങ്കു'''വഹിച്ചു. | സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന അസംപ്ഷൻ സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ സുൽത്താൻ ബത്തേരി പ്രദേശത്തിനാകെ ഉത്സവപ്രതീതി ഉളവാക്കിയെന്നതിൽ സംശയമില്ല. അസംപ്ഷൻ '''എയുപി സ്കൂൾ''' പ്രധാനാധ്യാപകൻ '''ബഹു. ജോൺസൺ സാറിന്റെ നേതൃത്വം''' മേളയുടെ '''വിജയത്തിന് നിർണ്ണായക പങ്കു'''വഹിച്ചു. | ||
=== '''പ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്‍ക്ക് ഒരു യാത്ര''' === | === '''പ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്‍ക്ക് ഒരു യാത്ര''' === | ||