"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
{| class="wikitable"
{| class="wikitable"
|-
|-
! സെക്ഷൻ !! ലാപ്‍ടോപ്പ് !! പ്രൊജൿടർ !! മൗണ്ടിംഗ് ആൿസസറികൾ !! സ്‍ക്രീൻ/ബോർഡ് !! 43" ടെലിവിഷൻ !! മൾട്ടിഫങ്ഷൻ പ്രിന്റർ !! ഡി എസ് എൽ ആർ കാമറ !! എച്ച് ഡി വെബ്ബ്ക്യാമ് !! യു എസ് ബി സ്പീക്കർ
! സെക്ഷൻ !! ലാപ്‍ടോപ്പ് !! പ്രൊജൿടർ !! മൗണ്ടിംഗ് ആൿസസറികൾ !! സ്‍ക്രീൻ/ബോർഡ് !! 43" ടെലിവിഷൻ !! മൾട്ടിഫങ്ഷൻ പ്രിന്റർ !! ഡി എസ് എൽ ആർ കാമറ
!സിസി ടിവി കാമറ!! എച്ച് ഡി വെബ്ബ്ക്യാമ് !! യു എസ് ബി സ്പീക്കർ
|-
|-
| യു പി|| 10 || 04 || 00 || 00 || 00 || 00 || 00 || 00 || 10
| യു പി|| 10 || 04 || 00 || 00 || 00 || 00 || 00
|00|| 00 || 10
|-
|-
| എച്ച് എസ് || 44 || 41 || 40 || 40 || 01 || 01 || 01 || 01 || 40
| എച്ച് എസ് || 44 || 41 || 40 || 40 || 01 || 01 || 01  
|02|| 01 || 40
|-
|-
| '''ആകെ''' || '''54''' || '''45''' || '''40''' || '''40''' || '''01''' || '''01''' || '''01''' || '''01''' || '''50'''
| '''ആകെ''' || '''54''' || '''45''' || '''40''' || '''40''' || '''01''' || '''01''' || '''01'''  
|}
|02||'''01''' || '''50'''
|}
|}

22:05, 27 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • 51 ഹൈ-ടെക് ക്ലാസ് മ‍ുറികൾ
  • അടച്ചുറപ്പുള്ള കോൺക്രീറ്റ് റ‍ൂമ‍ുകളിലാണ് ഹൈ-‍ടെക് ക്ലാസ്സ്മുറികളാക്കിയിട്ട‍ുള്ളത്.
  • ക്ഹൈ-ടെക് ക്ലാസ്സ് മ‍ുറികൾ എല്ലാം ടൈൽപാകി ഡെസ്റ്റ്ഫ്രീ ആയി സജ്ജീകരിച്ച‍ു.
  • ഉയർന്ന ഗുണനിലനാരമുള്ള സാമഗ്രികളുപയോഗിച്ച് ശാസ്ത്രീയമായി വൈദ്യുതീകച്ചു.
  • എല്ലാ ക്ലാസ്സ്മുറികളിലും ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള ഇരുമ്പ് ഭിത്തിഅലമാരികൾ സ്ഥാപിച്ചു.
  • മിഴിവാർന്ന ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ പ്രത്യേക ഫ്രെയിനിൽ ഉന്നത ഗുണമിലനാരമുള്ള സ്ക്രീൻ ഘടിപ്പിച്ചു.
  • ക്ലാസ്സ്മുറികളിൽ ഹൈ-ടെക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അധ്യാപകരെ സഹായിക്കാൻ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾക്കു പ്രത്യേക പരിളിലനം നൽകി.
  • ക്ലാസ്സ് മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ പൂർണ്ണചുമതല ക്ലാസ്സ് അധ്യാപകർക്കു നൽകി.
  • ക്ലാസ്സ്മുറികളിലെ ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം രേഖപ്പെടുത്താൻ ഓരോക്ലാസ്സിലും പ്രത്യേക രജിസ്റ്റർ സ‍ൂക്ഷിക്ക‍ുന്ന‍ു.
  • ക്ലാസ്സിലെ ഒര‍ു ലിറ്റിൽ കൈറ്റ്സ് അംഗത്തിനാണ് ഇതിന്റെ ച‍ുമതല.
  • ലിറ്റിൽ കൈറ്റ്സ് അംഗം ഇല്ലാത്ത ക്ലാസ്സിൽ പ്രത്യേക പരിശീലനം ലഭിച്ച ക‍ുട്ടിക്ക് ച‍ുമതല നൽക‍ുന്ന‍ു.
  • ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അധ്യാപകന്റെ/അധ്യാപികയുടെ പേര്, വിഷയം, പാഠഭാഗം, സമയം എന്നിവ രെഖപ്പെയുത്തി ആഴ്ചയുടെ അവസാനം ഹൈ-ടെക് സ്‍ക‍ൂൾ സമിതി കൺവീനർക്ക് കൈമാറുന്നു.
  • അധ്യാപകർ ഓരോപാഠത്തിലും ഉപയോഗിക്കുന്ന ഐസിടി സാമഗ്രികൾ സബ്ജക്ട് കൗൺസിലുകളിൽ ചർച്ചചെയ്തു തീരുമാനിക്കുന്നു. ​
  • ഏല്ലാവിഷയങ്ങളുടെയും അംഗങ്ങൾ പി ടി എ പ്രതിനിധികൾ എന്നിവർ ഉൾക്കൊള്ളുന്ന ഹൈ-ടെക് കമ്മിറ്റി ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ മോണിറ്റർ ചെയ്യുന്നു.
സെക്ഷൻ ലാപ്‍ടോപ്പ് പ്രൊജൿടർ മൗണ്ടിംഗ് ആൿസസറികൾ സ്‍ക്രീൻ/ബോർഡ് 43" ടെലിവിഷൻ മൾട്ടിഫങ്ഷൻ പ്രിന്റർ ഡി എസ് എൽ ആർ കാമറ സിസി ടിവി കാമറ എച്ച് ഡി വെബ്ബ്ക്യാമ് യു എസ് ബി സ്പീക്കർ
യു പി 10 04 00 00 00 00 00 00 00 10
എച്ച് എസ് 44 41 40 40 01 01 01 02 01 40
ആകെ 54 45 40 40 01 01 01 02 01 50