അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം (മൂലരൂപം കാണുക)
22:58, 30 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2020→നല്ല പാഠം
വരി 1: | വരി 1: | ||
=== '''നല്ല പാഠം''' === | === '''നല്ല പാഠം''' === | ||
ശാസ്ത്ര സാങ്കേതിക രംഗത്തു ഇത്രയേറെ മുന്നേറിയാലും '''മണ്ണിനെയും മണ്ണറിവിനേയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ ആവില്ല''' എന്ന തിരിച്ചറിവിന്റെ ഭാഗമായി അസംപ്ഷൻ എ.യു.പി | ശാസ്ത്ര സാങ്കേതിക രംഗത്തു ഇത്രയേറെ മുന്നേറിയാലും '''മണ്ണിനെയും മണ്ണറിവിനേയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ ആവില്ല''' എന്ന തിരിച്ചറിവിന്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂൾ''' മലയാള മനോരമ നല്ലപാഠത്തിന്റെ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി.''' | ||
'''കാലാവസ്ഥവ്യതിയാനവും, ജലസ്രോതസ്സുകളുടെ ശോഷണവും പുതിയ തരം രോഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിന് ഉയർത്തുന്ന ഭീഷണി അത്ര ചെറുതല്ല'''. ഈ സാഹചര്യത്തിൽ ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. '''പടിക്കു പുറത്താക്കിയ ഭക്ഷണശീലങ്ങളും, ജീവിതചര്യകളും, മിതവ്യയശീലങ്ങളും പുനരുപയോഗമനസ്ഥിതിയും, തേനൂറുന്ന മാമ്പഴക്കാലങ്ങളും, കോടമഞ്ഞും നൂൽമഴയും, കണ്ണീരുറവകളിലെ തെളിനീരും, മണ്ണിനെ സ്നേഹിച്ചു കീഴടക്കിയ പഴമയുടെ ശൗര്യത്തെയും, അടുക്കളത്തോട്ടത്തിലെ രുചിക്കൂട്ടുകളുടെ സമൃദ്ധിയും, വൈവിധ്യവും, മണ്ണിനോടും മരങ്ങളോടും പൂക്കളോടും പുഴുക്കളോടും, പുഴയോടും, പൂങ്കാറ്റിനോടും കിന്നരിച്ചും കലഹിച്ചും ജീവിച്ച ആ നല്ല നാളുകളിലേക്കുള്ള മടക്കയാത്ര………''' | '''കാലാവസ്ഥവ്യതിയാനവും, ജലസ്രോതസ്സുകളുടെ ശോഷണവും പുതിയ തരം രോഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിന് ഉയർത്തുന്ന ഭീഷണി അത്ര ചെറുതല്ല'''. ഈ സാഹചര്യത്തിൽ ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. '''പടിക്കു പുറത്താക്കിയ ഭക്ഷണശീലങ്ങളും, ജീവിതചര്യകളും, മിതവ്യയശീലങ്ങളും പുനരുപയോഗമനസ്ഥിതിയും, തേനൂറുന്ന മാമ്പഴക്കാലങ്ങളും, കോടമഞ്ഞും നൂൽമഴയും, കണ്ണീരുറവകളിലെ തെളിനീരും, മണ്ണിനെ സ്നേഹിച്ചു കീഴടക്കിയ പഴമയുടെ ശൗര്യത്തെയും, അടുക്കളത്തോട്ടത്തിലെ രുചിക്കൂട്ടുകളുടെ സമൃദ്ധിയും, വൈവിധ്യവും, മണ്ണിനോടും മരങ്ങളോടും പൂക്കളോടും പുഴുക്കളോടും, പുഴയോടും, പൂങ്കാറ്റിനോടും കിന്നരിച്ചും കലഹിച്ചും ജീവിച്ച ആ നല്ല നാളുകളിലേക്കുള്ള മടക്കയാത്ര………''' | ||
വരി 10: | വരി 10: | ||
വരും തലമുറകളുടെ ഭാവിയെ കവർന്നെടുക്കാതെ അവർക്കു വേണ്ടി '''പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്,''' ഞങ്ങളാൽ കഴിയുന്നവിധം ……... | വരും തലമുറകളുടെ ഭാവിയെ കവർന്നെടുക്കാതെ അവർക്കു വേണ്ടി '''പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്,''' ഞങ്ങളാൽ കഴിയുന്നവിധം ……... | ||
'''കാലാവസ്ഥവ്യതിയാനവും, ജലസ്രോതസ്സുകളുടെ ശോഷണവും പുതിയ തരം രോഗങ്ങളും മനുഷ്യന്റെ നിലനിൽപ്പിന് ഉയർത്തുന്ന ഭീഷണി അത്ര ചെറുതല്ല.''' ഈ സാഹചര്യത്തിൽ ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. '''പടിക്കു പുറത്താക്കിയ ഭക്ഷണശീലങ്ങളും, ജീവിതചര്യകളും, മിതവ്യയശീലങ്ങളും പുനരുപയോഗമനസ്ഥിതിയും, തേനൂറുന്ന മാമ്പഴക്കാലങ്ങളും, കോടമഞ്ഞും നൂൽമഴയും, കണ്ണീരുറവകളിലെ തെളിനീരും, മണ്ണിനെ സ്നേഹിച്ചു കീഴടക്കിയ പഴമയുടെ ശൗര്യത്തെയും, അടുക്കളത്തോട്ടത്തിലെ രുചിക്കൂട്ടുകളുടെ സമൃദ്ധിയും, വൈവിധ്യവും, മണ്ണിനോടും മരങ്ങളോടും പൂക്കളോടും പുഴുക്കളോടും, പുഴയോടും, പൂങ്കാറ്റിനോടും കിന്നരിച്ചും കലഹിച്ചും ജീവിച്ച ആ നല്ല നാളുകളിലേക്കുള്ള മടക്കയാത്ര………''' | |||
കാലം പിന്നിട്ടതോടെ പരിസ്ഥിതിയെ മറന്നുള്ള പുരോഗതിക്കു പിന്നാലെയാണ് മനുഷ്യൻ. ഉറവുകളിലെ തെളിനീരിന് പകരം പ്ലാസ്റ്റിക് കുപ്പികളിൽ അടച്ച ഫിൽട്ടർ കുടിവെള്ളവും തൊടിയിലും മുറ്റത്തുമായി സുലഭമായിരുന്ന ചീരയും, മുരിങ്ങയും, താളും, തകരയും, കാച്ചിലും, ചേമ്പും, ഞാവലും, ആഞ്ഞിലിയും എല്ലാം മറന്നു കൃത്രിമ നിറങ്ങളും രുചികളും നിറച്ച വർണ പ്പൊലിമ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളിലെ ആഹാരശീലങ്ങൾ നമ്മളെ മാത്രമല്ല പ്രകൃതിയെയും രോഗിണിയാക്കി മാറ്റി. ഇളം കാറ്റിന്റെ സുഖശീതളിമയും ദലമർമരങ്ങളുടെ സംഗീതവും തണൽ മരങ്ങൾ പകർന്നു തരുന്ന തണുപ്പും സുരക്ഷിതവും മറന്ന മനുക്ഷ്യൻ ഇന്ന് കോൺക്രീറ്റ് കൂടാരങ്ങളിലെ ശീതികരിച്ച മുറികളിൽ അഭയം കണ്ടെത്തുമ്പോൾ പ്രകൃതി മാതാവിന് ചിത കൂട്ടുക യാണെന്നു അവൻ തിരിച്ചറിയുന്നില്ല. പൂവിനോടും പൂമ്പാറ്റയോടും പായാരം പറഞ്ഞും തൊട്ടും തലോടിയും, പുൽക്കൊടിത്തുമ്പിലെ നീർക്കണങ്ങളുടെ കുളിർമയും വണ്ടിക്കാള മണിഒച്ചയും നിറഞ്ഞ വഴിത്താരയും ഇന്ന് ശകടാസുരന്മാർ ചീറിപ്പായുന്ന വീഥികളായി പരിണമിച്ചു. ഇത് വരുത്തിക്കൂട്ടുന്ന വിപത്തുകളെക്കുറിച്ച് ആധുനിക മനുഷ്യൻ ചിന്തിക്കുന്നില്ല എന്നത് ഖേദകരം തന്നെ. | കാലം പിന്നിട്ടതോടെ പരിസ്ഥിതിയെ മറന്നുള്ള പുരോഗതിക്കു പിന്നാലെയാണ് മനുഷ്യൻ. ഉറവുകളിലെ തെളിനീരിന് പകരം പ്ലാസ്റ്റിക് കുപ്പികളിൽ അടച്ച ഫിൽട്ടർ കുടിവെള്ളവും തൊടിയിലും മുറ്റത്തുമായി സുലഭമായിരുന്ന ചീരയും, മുരിങ്ങയും, താളും, തകരയും, കാച്ചിലും, ചേമ്പും, ഞാവലും, ആഞ്ഞിലിയും എല്ലാം മറന്നു കൃത്രിമ നിറങ്ങളും രുചികളും നിറച്ച വർണ പ്പൊലിമ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളിലെ ആഹാരശീലങ്ങൾ നമ്മളെ മാത്രമല്ല പ്രകൃതിയെയും രോഗിണിയാക്കി മാറ്റി. ഇളം കാറ്റിന്റെ സുഖശീതളിമയും ദലമർമരങ്ങളുടെ സംഗീതവും തണൽ മരങ്ങൾ പകർന്നു തരുന്ന തണുപ്പും സുരക്ഷിതവും മറന്ന മനുക്ഷ്യൻ ഇന്ന് കോൺക്രീറ്റ് കൂടാരങ്ങളിലെ ശീതികരിച്ച മുറികളിൽ അഭയം കണ്ടെത്തുമ്പോൾ പ്രകൃതി മാതാവിന് ചിത കൂട്ടുക യാണെന്നു അവൻ തിരിച്ചറിയുന്നില്ല. പൂവിനോടും പൂമ്പാറ്റയോടും പായാരം പറഞ്ഞും തൊട്ടും തലോടിയും, പുൽക്കൊടിത്തുമ്പിലെ നീർക്കണങ്ങളുടെ കുളിർമയും വണ്ടിക്കാള മണിഒച്ചയും നിറഞ്ഞ വഴിത്താരയും ഇന്ന് ശകടാസുരന്മാർ ചീറിപ്പായുന്ന വീഥികളായി പരിണമിച്ചു. ഇത് വരുത്തിക്കൂട്ടുന്ന വിപത്തുകളെക്കുറിച്ച് ആധുനിക മനുഷ്യൻ ചിന്തിക്കുന്നില്ല എന്നത് ഖേദകരം തന്നെ. | ||
ആഗോളവത്കരണത്തിന്റെ ബാക്കി പത്രമായ വലിച്ചെറിയൽ സംസ്കാരത്തിലേക്ക് മലയാളി കൂപ്പുകുത്തിയപ്പോൾ നമ്മൾക്ക് നഷ്ടമായത് പുനരുപയോഗശീലങ്ങൾ ഇഴചേർത്ത സമ്പന്നമായ ഒരു പൈതൃകമായിരുന്നു. | ആഗോളവത്കരണത്തിന്റെ ബാക്കി പത്രമായ വലിച്ചെറിയൽ സംസ്കാരത്തിലേക്ക് മലയാളി കൂപ്പുകുത്തിയപ്പോൾ നമ്മൾക്ക് '''നഷ്ടമായത് പുനരുപയോഗശീലങ്ങൾ ഇഴചേർത്ത സമ്പന്നമായ ഒരു പൈതൃകമായിരുന്നു.''' | ||
വർദ്ധിച്ചുവരുന്ന വാഹന ഉപയോഗം പാരമ്പര്യ ഊർജ സ്രോതസ്സുകളുടെ അമിത ഉപയോഗം, ജലചൂഷണം, പരിസ്ഥിതി മലിനീകരണം, വനനശീകരണം, കമ്പോള സംസ്കാരം തുടങ്ങിയവ ആധുനിക മനുഷ്യന്റെ ജീവിത രീതിയുടെ മുഖമുദ്രയാണ്. കാലാവസ്ഥ നീതിക്കു വേണ്ടി സംസാരിക്കുന്ന ഗ്രെറ്റ തുൻബർഗിനെപ്പോലെയുള്ള കുട്ടികൾ തുടങ്ങി വെച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും നാം കരുത്ത് പകരേണ്ടതുണ്ട്. പ്രതിസന്ധിയെ പ്രതിസന്ധിയായി കാണുവാനും സ്വീകാര്യതക്കപ്പുറം കൃത്യമായ തീരുമാനങ്ങൾ എടു ക്കുവാനും ഉള്ള ഇച്ഛ ശക്തി നമ്മൾക്ക് കൈമുതലാവുക എന്നത് മറ്റേതു കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്. | വർദ്ധിച്ചുവരുന്ന വാഹന ഉപയോഗം, പാരമ്പര്യ ഊർജ സ്രോതസ്സുകളുടെ അമിത ഉപയോഗം, ജലചൂഷണം, പരിസ്ഥിതി മലിനീകരണം, വനനശീകരണം, കമ്പോള സംസ്കാരം തുടങ്ങിയവ ആധുനിക മനുഷ്യന്റെ ജീവിത രീതിയുടെ മുഖമുദ്രയാണ്. '''കാലാവസ്ഥ നീതിക്കു വേണ്ടി സംസാരിക്കുന്ന ഗ്രെറ്റ തുൻബർഗിനെപ്പോലെയുള്ള കുട്ടികൾ''' തുടങ്ങി വെച്ച ചർച്ചകൾക്കും സംവാദങ്ങൾക്കും നാം കരുത്ത് പകരേണ്ടതുണ്ട്. '''പ്രതിസന്ധിയെ പ്രതിസന്ധിയായി കാണുവാനും സ്വീകാര്യതക്കപ്പുറം കൃത്യമായ തീരുമാനങ്ങൾ എടു ക്കുവാനും ഉള്ള ഇച്ഛ ശക്തി നമ്മൾക്ക് കൈമുതലാവുക എന്നത് മറ്റേതു കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്'''. | ||
വരും തലമുറകളുടെ ഭാവിയെ കവർന്നു എടുക്കാതെ അവർ ക്കു വേണ്ടി പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്, ഞങ്ങളാൽ കഴിയുന്നവിധം ……... | വരും തലമുറകളുടെ ഭാവിയെ കവർന്നു എടുക്കാതെ അവർ ക്കു വേണ്ടി പ്രകൃതിയെ കരുതി വെക്കുവാനുള്ള മലയാള മനോരമയുടെ പരിശ്രമങ്ങളോട് ഞങ്ങളും കൈകോർക്കുകയാണ്, ഞങ്ങളാൽ കഴിയുന്നവിധം ……... | ||
വരി 22: | വരി 20: | ||
കാർബൺ വാതകങ്ങളുടെ ബഹിർഗമനവും അവയുടെ ഉത്ഭവസ്ഥാനങ്ങളും മനസിലാക്കി മേൽപ്പറഞ്ഞ വാതകങ്ങളുടെ അളവു കുറയ്ക്കുന്നതിനായി '''സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും, വിദ്യാർത്ഥികളിൽ കാർബൺ തുലിത രീതി ഒരു ചര്യയാക്കുക എന്ന ലക്ഷ്യത്തോടുകൂടി കാർബൺ ഫൂട്ട്പ്രിന്റ് ഓഡിറ്റ് നടത്തി.''' വിദ്യാലയത്തിലെ, '''വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്നവരും വിവിധ ജീവിത നിലവാരത്തിലും ഉൾപ്പെട്ട 812 ഓളം വിദ്യാർത്ഥികളെ ഉൾപെടുത്തിയാണ് ഓഡിറ്റ്''' നടത്തിയത്. നിത്യ ജീവിതത്തിൽ നാം നിസ്സാരമായി കരുതിയ പലകാര്യങ്ങളും വൻ തോതിൽ കാർബൺ ബഹിർഗമനത്തിനു കാരണമാകുന്നു. '''ഓഡിറ്റ് വെളിച്ചത്തിൽ കണ്ടെത്തിയ കാര്യങ്ങൾ''' ചുവടെ കൊടുക്കുന്നു. | കാർബൺ വാതകങ്ങളുടെ ബഹിർഗമനവും അവയുടെ ഉത്ഭവസ്ഥാനങ്ങളും മനസിലാക്കി മേൽപ്പറഞ്ഞ വാതകങ്ങളുടെ അളവു കുറയ്ക്കുന്നതിനായി '''സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും, വിദ്യാർത്ഥികളിൽ കാർബൺ തുലിത രീതി ഒരു ചര്യയാക്കുക എന്ന ലക്ഷ്യത്തോടുകൂടി കാർബൺ ഫൂട്ട്പ്രിന്റ് ഓഡിറ്റ് നടത്തി.''' വിദ്യാലയത്തിലെ, '''വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്നവരും വിവിധ ജീവിത നിലവാരത്തിലും ഉൾപ്പെട്ട 812 ഓളം വിദ്യാർത്ഥികളെ ഉൾപെടുത്തിയാണ് ഓഡിറ്റ്''' നടത്തിയത്. നിത്യ ജീവിതത്തിൽ നാം നിസ്സാരമായി കരുതിയ പലകാര്യങ്ങളും വൻ തോതിൽ കാർബൺ ബഹിർഗമനത്തിനു കാരണമാകുന്നു. '''ഓഡിറ്റ് വെളിച്ചത്തിൽ കണ്ടെത്തിയ കാര്യങ്ങൾ''' ചുവടെ കൊടുക്കുന്നു. | ||
• 42 ശതമാനം വിദ്യാർത്ഥികൾ സ്കൂൾ ബസിനാണ് വരുന്നത്. | '''• 42 ശതമാനം വിദ്യാർത്ഥികൾ സ്കൂൾ ബസിനാണ് വരുന്നത്. | ||
• ഒറ്റ വിദ്യാർത്ഥികളുടെയും വീട്ടിൽ സോളാർ ഊർജ്ജം ഉപയോഗിക്കുന്നില്ല. | • ഒറ്റ വിദ്യാർത്ഥികളുടെയും വീട്ടിൽ സോളാർ ഊർജ്ജം ഉപയോഗിക്കുന്നില്ല. | ||
• എല്ലാ വിദ്യാർത്ഥികളും വൈദ്യുതി ഉപയോഗിക്കുന്നവരാണ്. | • എല്ലാ വിദ്യാർത്ഥികളും വൈദ്യുതി ഉപയോഗിക്കുന്നവരാണ്. | ||
വരി 37: | വരി 35: | ||
. എട്ടു ശതമാനത്തോളം പേർ വാടകയ്ക്കാണ് താമസിക്കുന്നത്. | . എട്ടു ശതമാനത്തോളം പേർ വാടകയ്ക്കാണ് താമസിക്കുന്നത്. | ||
. 90 ശതമാനത്തിലധികം പേരുടെയും വീടുകളിൽ മിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉണ്ട്. | . 90 ശതമാനത്തിലധികം പേരുടെയും വീടുകളിൽ മിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉണ്ട്. | ||
. 1000 രൂപയിൽ അധികം കറണ്ട് ചാർജ് ഉള്ളവരുടെ എണ്ണം കുറവാണ്. | . 1000 രൂപയിൽ അധികം കറണ്ട് ചാർജ് ഉള്ളവരുടെ എണ്ണം കുറവാണ്.''' | ||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളിൽ നടത്തിയ സാമ്പിൾ ഓഡിറ്റ് ആധാരമാക്കി കാർബൺ തുലിതാ ജീവിത ശൈലി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ചെയ്തു. | നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികളിൽ നടത്തിയ സാമ്പിൾ ഓഡിറ്റ് ആധാരമാക്കി കാർബൺ തുലിതാ ജീവിത ശൈലി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ചെയ്തു. | ||
വരി 72: | വരി 70: | ||
'''കുട്ടിക്കൂട്ടത്തിന്റെ അംഗീകരിച്ച നിർദേശങ്ങൾ''' | '''കുട്ടിക്കൂട്ടത്തിന്റെ അംഗീകരിച്ച നിർദേശങ്ങൾ''' | ||
'''വേനലവധിക്കാലത്തു റോഡ് ടാർ | ''' * വേനലവധിക്കാലത്തു റോഡ് ടാർ ചെയ്യുക | ||
പൊടി ശല്യത്തിന് പുല്ലു വെച്ച് | * പൊടി ശല്യത്തിന് പുല്ലു വെച്ച് പിടിപ്പിക്കുക | ||
ജന്മദിനാഘോഷങ്ങൾക്കു മിഠായിക്ക് പകരമായി വീടുകളിൽ ഉണ്ടാക്കുന്ന മധുര പലഹാരം വിതരണം''' | * ജന്മദിനാഘോഷങ്ങൾക്കു മിഠായിക്ക് പകരമായി വീടുകളിൽ ഉണ്ടാക്കുന്ന മധുര പലഹാരം വിതരണം''' ചെയ്യുക. | ||
''' * പ്ലാസ്റ്റിക് പുനരുപയോഗ സാധ്യതകൾ | |||
* | * സ്‌കൂൾ സൗന്ദര്യവത്കരണം''' | ||
'''വെർട്ടി¡ൽ ഗാർഡൻ''' | '''വെർട്ടി¡ൽ ഗാർഡൻ''' | ||
പ്രളയാനന്തര കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുള്ള ശല്യം, | പ്രളയാനന്തര കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുള്ള ശല്യം, പ്രത്യേകിച്ചും ഉപയോഗിച്ചശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന കുടിവെള്ളക്കുപ്പികൾ പ്രകൃതിക്കു വരുത്തുന്ന ദോഷം ചെറുതല്ല ഇത്തരം '''ഉപയോഗശൂന്യമായ കുപ്പികൾ''' കുട്ടികളുടെ സഹകരണത്തോടുകൂടി അവരുടെ വീടുകളിൽനിന്നും, സ്കൂൾ പരിസരത്തുനിന്നും '''ശേഖരിക്കുകയും, അവയിൽ പൂച്ചെടികൾ നട്ടുകൊണ്ട് വെർട്ടിക്കൽ ഗാർഡൻ നിർമിക്കുകയും''' ചെയ്തു. ഈ പ്രവർത്തനത്തിലൂടെ '''പ്ലാസ്റ്റിക് പുനരുപയോഗ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാവുകയും സ്കൂൾ സൗന്ദര്യവത്കരണത്തിന്ന് മാറ്റ് കൂട്ടുകയും ചെയ്തു'''. | ||
'''ലൈഫ് സ്കിൽ ട്രെയിനിംഗ്''' | '''ലൈഫ് സ്കിൽ ട്രെയിനിംഗ്''' | ||
വരി 184: | വരി 182: | ||
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യവും ഉന്മേഷവും ഉള്ള മനസ്സുണ്ടാവൂ. '''ആരോഗ്യവും തേജസ്സുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി,''' വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ നിർബന്ധിത യോഗ പരിശീലനം സംഘടിപ്പിച്ചു. '''ഓരോ മണിക്കൂർ വീതമുള്ള വിവിധ ബാച്ചുകൾക്കു യോഗാദ്ധ്യാപികയായ ശ്രീകല പരിശീലനം നൽകി.''' തുടർന്ന് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് തുടർപരിശീലനവുംനൽകി വരുന്നു. | ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യവും ഉന്മേഷവും ഉള്ള മനസ്സുണ്ടാവൂ. '''ആരോഗ്യവും തേജസ്സുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി,''' വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ നിർബന്ധിത യോഗ പരിശീലനം സംഘടിപ്പിച്ചു. '''ഓരോ മണിക്കൂർ വീതമുള്ള വിവിധ ബാച്ചുകൾക്കു യോഗാദ്ധ്യാപികയായ ശ്രീകല പരിശീലനം നൽകി.''' തുടർന്ന് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് തുടർപരിശീലനവുംനൽകി വരുന്നു. | ||
ബോധവൽക്കരണം മാതാപിതാക്കളിലൂടെ | '''ബോധവൽക്കരണം മാതാപിതാക്കളിലൂടെ | ||
മക്കളിലേക്ക് …… | മക്കളിലേക്ക് ……''' | ||
ഇന്ന് നാം കടന്നുപോകുന്നതു മൂല്യച്യുതികളുടെ കാലഘട്ടത്തിലൂടെയാണ്. വരും തലമുറയുടെ ഭാവി നമുക്ക് പ്രവചനാതീതമായിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ചുറ്റും വലവിരിച്ചിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ആരും ബോധവാന്മാരല്ല. മാതാപിതാക്കൾ പലപ്പോഴും തിരക്കിലാണ്. മക്കളെ ശ്രദ്ധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ അവർക്കു സാധിക്കുന്നില്ല. '''മാതാപിതാക്കളും മക്കളും സോഷ്യൽ മീഡിയയുടെ പിടിയിലാണ്''' വിദ്യാർത്ഥികളെ '''നിയന്ത്രിക്കേണ്ട പ്രായത്തെകുറിച്ച് പലപ്പോഴും മറന്നു പോകുന്ന അവസ്ഥയിലാണ്'''. അദ്ധ്യാപകർ വിദ്യാർത്ഥികളെ വടിയിലൂടെ നിയന്ത്രിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു, ഇന്ന് അതും അന്യമായിരിക്കുന്നു. '''കുട്ടികളുടെ വാക്കും പ്രവർത്തികളും നിയന്ത്രണാതീതമായി മാറിയ സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും മാതാപിതാക്കളെ ഉൾപ്പെടുത്തി സെബാസ്റ്റ്യൻ പാലംപറമ്പിൽ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്''' സംഘടിപ്പിച്ചു . | |||
'''എയറോബിക് കായികക്ഷമത''' | |||
വിരസമായ '''സ്ഥിരം വ്യായാമങ്ങൾക്കു പകരം കുട്ടികൾക്ക് രസകരമായ അനുഭവം നൽകുമ്പോൾ''' അത് മുടങ്ങാതെ മുൻപോട്ട് പോകും. ഇതുകൊണ്ടു തന്നെ '''പുതുതലമുറയുടെ താത്പര്യമനുസരിച്ചു എയറോബിക് പരിശീലനം നൽകുന്നു''' | |||
വിരസമായ സ്ഥിരം വ്യായാമങ്ങൾക്കു പകരം കുട്ടികൾക്ക് രസകരമായ അനുഭവം നൽകുമ്പോൾ അത് മുടങ്ങാതെ മുൻപോട്ട് പോകും. ഇതുകൊണ്ടു തന്നെ പുതുതലമുറയുടെ താത്പര്യമനുസരിച്ചു എയറോബിക് പരിശീലനം നൽകുന്നു | |||
'''സൈക്കിൾ ക്ലബ് രൂപീകരണം''' | |||
അണ്ണാറക്കണ്ണനും തന്നാലായത് എന്നതനുസ്മരിച്ച് സൈക്കിൾ - കാർബൺ രഹിത - സഞ്ചാരത്തിലൂടെ മലിനീകരണ നിയന്ത്രണങ്ങളിൽ തങ്ങളാലാവും വിധം സഹകരിക്കാൻ നല്ലപാഠം ക്ലബ് അംഗങ്ങൾ പ്രതിജ്ഞാബദ്ധതയോടെ സൈക്കിൾ ക്ലബ് രൂപീകരിച്ച്, കാർബൺ രഹിത - സഞ്ചാരത്തിലൂടെ മാതൃക നല്കി. | |||
വിത്ത് ഗാഥയുമായി നല്ലപാഠം ക്ലബ് | '''വിത്ത് ഗാഥയുമായി നല്ലപാഠം ക്ലബ്''' | ||
അന്യം നിന്ന് പോകുന്ന കാർഷിക സംസ്‌കൃതി തിരികെ കൊണ്ട് വരുന്നതിനും തനതു നെൽ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും മണ്ണിനെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുമായി ക്ലബ് പ്രവർത്തനങ്ങൾ നടത്തി. കേരളീയ തനത് നെൽ വിത്തിനകളും മറ്റ് സംസ്ഥാനങ്ങളിലെ വിത്തിനങ്ങളും സംരക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞു വച്ച് ശ്രീ | അന്യം നിന്ന് പോകുന്ന കാർഷിക സംസ്‌കൃതി തിരികെ കൊണ്ട് വരുന്നതിനും തനതു നെൽ വിത്തിനങ്ങൾ സംരക്ഷിക്കുന്നതിനും മണ്ണിനെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനുമായി ക്ലബ് പ്രവർത്തനങ്ങൾ നടത്തി. കേരളീയ തനത് നെൽ വിത്തിനകളും മറ്റ് സംസ്ഥാനങ്ങളിലെ വിത്തിനങ്ങളും സംരക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞു വച്ച് ശ്രീ ചെറുവയിൽ രാമനോടൊപ്പം ക്ലബ്ബിലെ അംഗങ്ങൾ ഒരു ദിനം ചിലവഴിച്ചു. പാരമ്പര്യ കൃഷി രീതികളെക്കുറിച്ചും വിത്തിനകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അംഗ ങ്ങൾക്ക് മനസ്സിലായി. കൂടാതെ നടൻ വിത്തിനകളുടെ ശേഖരണവും നടത്തി . പല ഇടങ്ങളിൽ നിന്നായി ശേഖരിച്ച 54 ഓളം വിത്തിനങ്ങൾ സ്കൂളിലെ വിത്ത് ബാങ്കിൽ സംരക്ഷിച്ചു പോരുന്നു വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത ഗ്രൂപ്പുകളാക്കി വെച്ചേറെ വിത്തിനങ്ങൾ അവർക്കു കൃഷിയായി നൽകുകയും തിരികെ വിത്തുകൾ ശേഖരിക്കുകയും ചെയ്തു . cà-im-en, BÊmw »m¡v, ]m¡v _kp-a-Xn, ]p¶m-S³ sXmn, sN\ ´mSn, aÃn-¡p-dp-h, Xh-f-¡-®³ XpS-§nb hn¯n-\-§Ä hn¯v sse{_-dn-bn kq£n¨p hcp-¶p. | ||
ka-c-ap-Js¯ KmÔn-amÀ | ka-c-ap-Js¯ KmÔn-amÀ | ||
cm{Xn bm{Xm \ntcm-[-\-¯n-s\-Xnsc bph-N\ kwL-S-I-fpsS t\Xr-Xz-¯n kp¯m³ _t¯-cn-bn \S¶ ka-c-¯n\v sFIy-[mÀVy-hp-ambn KmÔn-am-cpsS thj-a-Wnªv 100  A[nIw hnZymÀ°n-IÄ kac ]´-en-se-¯n. KmÔn hÀj-ambn BN-cn-¡p¶ Cu hÀjw KmÔn-bpsb kl\ kac amÀK-§-sf-¡p-dn¨pw At±-l-¯nsâ Bi-b-§-sf-¡p-dn¨pw kaq-l-¯n\v IqSp-X Nn´n-¡p-hm³ thdn« Cu coXn klm-b-I-c-am-bn. | cm{Xn bm{Xm \ntcm-[-\-¯n-s\-Xnsc bph-N\ kwL-S-I-fpsS t\Xr-Xz-¯n kp¯m³ _t¯-cn-bn \S¶ ka-c-¯n\v sFIy-[mÀVy-hp-ambn KmÔn-am-cpsS thj-a-Wnªv 100  A[nIw hnZymÀ°n-IÄ kac ]´-en-se-¯n. KmÔn hÀj-ambn BN-cn-¡p¶ Cu hÀjw KmÔn-bpsb kl\ kac amÀK-§-sf-¡p-dn¨pw At±-l-¯nsâ Bi-b-§-sf-¡p-dn¨pw kaq-l-¯n\v IqSp-X Nn´n-¡p-hm³ thdn« Cu coXn klm-b-I-c-am-bn. |